athipatta Archives - Valanchery Online
	1	</sy:updateFrequency>
athipatta Archives - Valanchery Online
എടയൂർ അത്തിപ്പറ്റയിലെ കോഴിമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധക്കൂട്ടായ്മ
എടയൂർ: അത്തിപ്പറ്റ പഴയ ചന്തയിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. പ്ലാന്റിന്റെ പ്രവർത്തനം ശാസ്ത്രീയമല്ലെന്നും അസഹ്യമായ ദുർഗന്ധത്താൽ പൊറുതിമുട്ടുകയാണെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു. പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ എതിർപ്പ് വകവെക്കാതെയാണ് എടയൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സ്ഥാപനത്തിന് ലൈസൻസ് പുതുക്കിനൽ‌കുന്നതെന്നും പ്ലാന്റിന്റെ പ്രവർത്തനം ഉടൻ നിർത്തണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10-ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും. അത്തിപ്പറ്റയിൽനിന്ന് തുടങ്ങുന്ന […]
The post എടയൂർ അത്തിപ്പറ്റയിലെ കോഴിമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധക്കൂട്ടായ്മ appeared first on Valanchery Online.
എടയൂർ: അത്തിപ്പറ്റ പഴയ ചന്തയിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. പ്ലാന്റിന്റെ പ്രവർത്തനം ശാസ്ത്രീയമല്ലെന്നും അസഹ്യമായ ദുർഗന്ധത്താൽ പൊറുതിമുട്ടുകയാണെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു. പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ എതിർപ്പ് വകവെക്കാതെയാണ് എടയൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സ്ഥാപനത്തിന് ലൈസൻസ് പുതുക്കിനൽ‌കുന്നതെന്നും പ്ലാന്റിന്റെ പ്രവർത്തനം ഉടൻ നിർത്തണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10-ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും. അത്തിപ്പറ്റയിൽനിന്ന് തുടങ്ങുന്ന പ്രതിഷേധമാർച്ചിൽ എല്ലാവരും പങ്കെടുക്കണമെന്ന് സമരസമിതി ഭാരവാഹികളായ പി.എം. മോഹനൻ, അഷ്‌കർ അലി തോട്ടത്തൊടി എന്നിവർ അഭ്യർഥിച്ചു. പ്ലാന്റിനെതിരേ കഴിഞ്ഞ ദിവസം അത്തിപ്പറ്റയിൽ നടന്ന ജനകീയ കൺവെൻഷൻ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.പി.എം. സക്കറിയ ഉദ്ഘാടനം ചെയ്തു. പി.എം. മോഹനൻ അധ്യക്ഷനായി.
			<slash:comments>0</slash:comments>
എടയൂർ അത്തിപറ്റയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ്ട് യുവാവിന് പരിക്ക്
എടയൂർ:ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ്ട് യുവാവിന് പരിക്ക്. വളാഞ്ചേരി നഗരസഭാ ജീവനക്കാരനായ തൊഴുവാനൂർ പടിഞ്ഞാക്കര അകയിൽ യാസിർ(44) പരിക്കേറ്റത്. വളാഞ്ചേരി-നിലമ്പൂർ സംസ്ഥാനപാത 73ലെ എടയൂർ അത്തിപ്പറ്റയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തൻ്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ റോഡരികിലെ പറമ്പിൽ വെട്ടിക്കൊണ്ടിരുന്ന മരക്കൊമ്പ് ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് കൈക്ക് പൊട്ടലുണ്ട്.
The post എടയൂർ അത്തിപറ്റയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ്ട് യുവാവിന് പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
അത്തിപ്പറ്റ ഉസ്താദ് ഉറൂസ് മുബാറക് സമാപിച്ചു
വളാഞ്ചേരി : പണ്ഡിതനും സൂഫിവര്യനുമായിരുന്ന അത്തിപ്പറ്റ ഉസ്താദിന്റെ നാലാം ഉറൂസ് മുബാറക് സമാപിച്ചു. രാവിലെ ഉസ്താദ് ഡോ. ബാഹാഉദ്ദീൻ മുഹമ്മദ്‌ നദ്‌വി കൂരിയാടിന്റെ പ്രാർഥനയോടെ മൗലീദ് മജ്‌ലിസും ഖുർആൻ പ്രാർഥനാ സദസ്സും തുടങ്ങി. സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്തു. അന്നദാന ഉദ്ഘാടനം ജിഫ്രി മുത്തുക്കോയ തങ്ങൾ ഇ.കെ. മൊയ്തീൻഹാജി പല്ലാറിന് നൽകി നിർവഹിച്ചു. പൂക്കോയത്തങ്ങൾ കാടാമ്പുഴ അധ്യക്ഷതവഹിച്ചു. […]
The post അത്തിപ്പറ്റ ഉസ്താദ് ഉറൂസ് മുബാറക് സമാപിച്ചു appeared first on Valanchery Online.
വളാഞ്ചേരി : പണ്ഡിതനും സൂഫിവര്യനുമായിരുന്ന അത്തിപ്പറ്റ ഉസ്താദിന്റെ നാലാം ഉറൂസ് മുബാറക് സമാപിച്ചു. രാവിലെ ഉസ്താദ് ഡോ. ബാഹാഉദ്ദീൻ മുഹമ്മദ്‌ നദ്‌വി കൂരിയാടിന്റെ പ്രാർഥനയോടെ മൗലീദ് മജ്‌ലിസും ഖുർആൻ പ്രാർഥനാ സദസ്സും തുടങ്ങി. സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്തു. അന്നദാന ഉദ്ഘാടനം ജിഫ്രി മുത്തുക്കോയ തങ്ങൾ ഇ.കെ. മൊയ്തീൻഹാജി പല്ലാറിന് നൽകി നിർവഹിച്ചു. പൂക്കോയത്തങ്ങൾ കാടാമ്പുഴ അധ്യക്ഷതവഹിച്ചു. 25,000 പേർക്കായിരുന്നു അന്നദാനം. സമാപനസമ്മേളനത്തിന്റെ പ്രാർഥനയ്ക്ക് കോഴിക്കോട് ഖാസി നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വംനൽകി. ഫത്ഹുൽ ഫത്താഹ് വിദ്യാർഥികൾക്ക് നടക്കാവിൽ ആശുപത്രി നൽകുന്ന ചികിത്സാപദ്ധതിയുടെ പ്രഖ്യാപനം ആശുപത്രി എം.ഡി. ഡോ. എൻ. മുഹമ്മദാലി ഫത്ഹുൽ ഫത്താഹ് മാനേജർ മുഹമ്മദ് ഫൈസി ഉസ്താദിന് കാർഡ് നൽകി നിർവഹിച്ചു.
എം.ടി. അബ്ദുള്ള മുസ്‌ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., യു. കുഞ്ഞാലു ബാഖവി, ഹുസൈൻകോയ തങ്ങൾ കുളമംഗലം, അസീസ് മുസ്‌ലിയാർ മൂത്തേടം, അബ്ദുറഹ്‌മാൻ ഫൈസി വളവന്നൂർ, സുലൈമാൻ ലത്തീഫി കാടാമ്പുഴ, പോക്കർഹാജി കോഴിച്ചെന, മുട്ടിക്കൽ മൊയ്തീൻകുട്ടി മുസ്‌ലിയാർ അത്തിപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
അത്തിപ്പറ്റ ഉറൂസ് മുബാറക് നാളെ തുടങ്ങും
എടയൂർ : സൂഫിവര്യനും അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിന്റെ സ്ഥാപകനുമായ അത്തിപ്പറ്റ ഉസ്താദിന്റെ ഉറൂസ് മുബാറക് വെള്ളിയാഴ്ച നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ തുടങ്ങുമെന്ന് ഭാരവാഹികൾ ﻿അറിയിച്ചു. ഉറൂസിന്റെ ഉദ്ഘാടനവും സാദിഖലി തങ്ങൾ നിർവഹിക്കും. പാണക്കാട് മുനവറലി തങ്ങൾ അധ്യക്ഷത വഹിക്കും. ഉസ്താദ് കെ. ആലിക്കുട്ടി മുസ്‌ലിയാർ അനുഗ്രഹപ്രഭാഷണം നടത്തും. വൈകീട്ട് ആറരയ്ക്ക് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി മജ്‌ലിസുന്നൂർ ഉദ്ഘാടനം […]
The post അത്തിപ്പറ്റ ഉറൂസ് മുബാറക് നാളെ തുടങ്ങും appeared first on Valanchery Online.
എടയൂർ : സൂഫിവര്യനും അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിന്റെ സ്ഥാപകനുമായ അത്തിപ്പറ്റ ഉസ്താദിന്റെ ഉറൂസ് മുബാറക് വെള്ളിയാഴ്ച നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ തുടങ്ങുമെന്ന് ഭാരവാഹികൾ ﻿അറിയിച്ചു. ഉറൂസിന്റെ ഉദ്ഘാടനവും സാദിഖലി തങ്ങൾ നിർവഹിക്കും. പാണക്കാട് മുനവറലി തങ്ങൾ അധ്യക്ഷത വഹിക്കും. ഉസ്താദ് കെ. ആലിക്കുട്ടി മുസ്‌ലിയാർ അനുഗ്രഹപ്രഭാഷണം നടത്തും. വൈകീട്ട് ആറരയ്ക്ക് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി മജ്‌ലിസുന്നൂർ ഉദ്ഘാടനം ചെയ്യും. ഹസൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകും. ശനിയാഴ്ച നാലിന് മുഹ്‌യുദ്ദീൻ മൗലീദും മാല ആലാപനവും നടക്കും.
ഞായറാഴ്ച നാലിനാണ് അത്തിപ്പറ്റ ഉസ്താദ് റഹ്മത്ത് മൗലീദ് സദസ്. സുലൈമാൻ ലത്തീഫി കാടാമ്പുഴ നേതൃത്വം നൽകും. ചൊവ്വാഴ്ച ഹൽഖത്തു ദിക്ർ, ശാദിലി റാത്തീബ് എന്നിവയും ബുധനാഴ്ച ഫത്താഹിലെ വിദ്യാർഥികളുടെ ഇശ്ഖ് മജ്‌ലിസുമുണ്ടാകും. വ്യാഴാഴ്ച പത്തിന് ഖത്മുൽ ഖുറാൻ പ്രാർഥനാസദസ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.﻿
			<slash:comments>0</slash:comments>
അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിനു കീഴിൽ മീലാദ് വിളംബര റാലി നടത്തി
എടയൂർ : അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിനുകീഴിൽ മീലാദ് വിളംബരറാലി നടത്തി. കുളമംഗലം സയ്യിദ് അഹ്‌സരി തങ്ങൾ മഖാമിൽനിന്നാരംഭിച്ച റാലി അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ സമാപിച്ചു. മഖാമിൽ നടന്ന പ്രാർഥനയ്ക്ക് സയ്യിദ് പൂക്കോയ തങ്ങൾ നേതൃത്വം നൽകി. ദഫ്മുട്ട്, സ്കൗട്ട്സ്‌, ഫ്ളവർഷോ എന്നിവയുണ്ടായി. സയ്യിദ് ഖാസിംകോയ തങ്ങൾ എടയൂർ, അബ്ദുൽവാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, സയ്യിദ് ഹുസൻ കോയ തങ്ങൾ, അബൂബക്കർ മൗലവി വെങ്ങാട്, സി.പി. […]
The post അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിനു കീഴിൽ മീലാദ് വിളംബര റാലി നടത്തി appeared first on Valanchery Online.
എടയൂർ : അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിനുകീഴിൽ മീലാദ് വിളംബരറാലി നടത്തി. കുളമംഗലം സയ്യിദ് അഹ്‌സരി തങ്ങൾ മഖാമിൽനിന്നാരംഭിച്ച റാലി അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ സമാപിച്ചു. മഖാമിൽ നടന്ന പ്രാർഥനയ്ക്ക് സയ്യിദ് പൂക്കോയ തങ്ങൾ നേതൃത്വം നൽകി. ദഫ്മുട്ട്, സ്കൗട്ട്സ്‌, ഫ്ളവർഷോ എന്നിവയുണ്ടായി. സയ്യിദ് ഖാസിംകോയ തങ്ങൾ എടയൂർ, അബ്ദുൽവാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, സയ്യിദ് ഹുസൻ കോയ തങ്ങൾ, അബൂബക്കർ മൗലവി വെങ്ങാട്, സി.പി. ഹംസഹാജി അത്തിപ്പറ്റ, സയ്യിദ് ഹബീബ് കോയ തങ്ങൾ, ഇ.കെ. മൊയ്തീൻ ഹാജി പല്ലാർ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, അബ്ദുൽഖാദർ ഹാജി പല്ലാർ തുടങ്ങിയവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
അത്തിപ്പറ്റയിൽ കിണറിലെ മോട്ടോർ സെറ്റുകൾ മോഷ്ടിച്ച് കടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ
എടയൂര്‍:അത്തിപ്പറ്റയിൽ കിണറിലെ മോട്ടോർ സെറ്റുകൾ മോഷ്ടിച്ച് കടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. എടയൂർ പഞ്ചായത്തിലെ അത്തിപ്പറ്റ കോളനിയിൽ 30 ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കിണറ്റിലെ മോട്ടോര്‍ പമ്പ് സെറ്റുകളാണ് മൂന്നംഗ സംഘം ചേര്‍ന്ന് മോഷ്ടിച്ചത്. സംഭവത്തില്‍ അത്തിപ്പറ്റ സ്വദേശികളായ തലവണ്ണക്കാട്ടില്‍ സജീഷ്, തെക്കന്‍ചേരി ജംഷാദ്, പുതുവീട്ടില്‍ ജാഫര്‍ എന്നിവരാണ് പിടിയിലായത്. അത്തിപ്പറ്റ സ്വദേശിയായ നിസാറിന്റെ വീട്ടുകിണറ്റിലെ വെള്ളമാണ് സമീപവാസികളായ കുടുംബങ്ങള്‍ കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് […]
The post അത്തിപ്പറ്റയിൽ കിണറിലെ മോട്ടോർ സെറ്റുകൾ മോഷ്ടിച്ച് കടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
അത്തിപ്പറ്റയിലെ സൂപ്പർമാർക്കറ്റിലെ മോഷണം; അന്തർജില്ലാ മോഷ്ടാക്കൾ വളാഞ്ചേരിയിൽ പിടിയിലായി
വളാഞ്ചേരി: എടയൂർ അത്തിപ്പറ്റയിലെ സൂപ്പര്‍മാര്‍ക്കലിലടക്കം സംസ്ഥാനത്തെ വിവിധയിനങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയ രണ്ടുപേരെ പിടികൂടി വളാഞ്ചേരി പോലീസ്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ്, അരയന്റെപുരക്കല്‍ മുഹമ്മദ് വാസിം എന്നിവരെയാണ് നിരന്തര അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്തത്. മറ്റു ജില്ലകളില്‍ ഉള്‍പ്പെടെ ഏഴോളം മോഷണക്കേസുകളുകളാണ് ഇവരുടെ അറസ്റ്റോടെ തെളിഞ്ഞത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം 24നാണ് അത്തിപ്പറ്റയിലെ ഒലിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ ചില്ല് […]
The post അത്തിപ്പറ്റയിലെ സൂപ്പർമാർക്കറ്റിലെ മോഷണം; അന്തർജില്ലാ മോഷ്ടാക്കൾ വളാഞ്ചേരിയിൽ പിടിയിലായി appeared first on Valanchery Online.
			<slash:comments>0</slash:comments>
അത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസിന് സമാപനം
വളാഞ്ചേരി: അപരന്റെ വേദനയും പ്രയാസങ്ങളും ഉൾക്കൊണ്ടാവണം നാം ജീവിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. അബ്ദുൽഗഫൂർ ഖാസിമി കുണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഫാറൂഖ് വാഫി അത്തിപ്പറ്റ എന്നിവർ പ്രസംഗിച്ചു. അന്നദാനത്തിന്റെ […]
The post അത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസിന് സമാപനം appeared first on Valanchery Online.
വളാഞ്ചേരി: അപരന്റെ വേദനയും പ്രയാസങ്ങളും ഉൾക്കൊണ്ടാവണം നാം ജീവിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. അബ്ദുൽഗഫൂർ ഖാസിമി കുണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഫാറൂഖ് വാഫി അത്തിപ്പറ്റ എന്നിവർ പ്രസംഗിച്ചു.
അന്നദാനത്തിന്റെ വിതരണോദ്ഘടനം സാദിഖലി തങ്ങൾ, സി.പി. ഹംസ ഹാജിക്ക് നൽകി നിർവഹിച്ചു. അബ്ദുൽവാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, പൂക്കോയ തങ്ങൾ ബാ അലവി, കെ.എസ്.എ. തങ്ങൾ കുളമംഗലം, ഖാസിം കോയ തങ്ങൾ എടയൂർ, സയ്യിദ് അബ്ദുറഹ്‌മാൻ തങ്ങൾ വല്ലപ്പുഴ, യൂസുഫ് ബാഖവി കൊടുവള്ളി, ഡോ. സാലിം ഫൈസി കുളത്തൂർ, അബ്ദുസമദ് ഫൈസി എടവണ്ണപ്പാറ, സലീം കുരുവമ്പലം തുടങ്ങിയവർ സംബന്ധിച്ചു. സമാപന പ്രാർഥനയ്ക്ക് കോഴിക്കോട് ഖാസി അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വംനൽകി.
			<slash:comments>0</slash:comments>
അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
എടയൂർ: അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ പുതുതായി ആരംഭിച്ച ലൈബ്രറി യുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വായനയാണ് മനുഷ്യന്റെ വളർച്ചയുടെ അടിസ്ഥാനം വായിക്കുന്നവന്റേയും വായിക്കാത്തവന്റേയും സംസ്കാരത്തിൽ തന്നെ വ്യത്യാസങ്ങളുണ്ടെന്നും കാലം എത്ര പുരോഗമിക്കുമ്പോഴും വളർച്ചയുടെ അടിസ്ഥാനം വായനയാണെന്നും തങ്ങൾ പറഞ്ഞു. കംപ്യൂട്ടർ ലാബ് സമസ്ത സെക്രട്ടറി ശൈഖുനാ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം നടത്തി. ഇ ലൈബ്രറി ലോഞ്ചിങ് […]
The post അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ലൈബ്രറി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
എടയൂർ: അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ പുതുതായി ആരംഭിച്ച ലൈബ്രറി
യുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വായനയാണ് മനുഷ്യന്റെ വളർച്ചയുടെ അടിസ്ഥാനം വായിക്കുന്നവന്റേയും വായിക്കാത്തവന്റേയും സംസ്കാരത്തിൽ തന്നെ വ്യത്യാസങ്ങളുണ്ടെന്നും കാലം എത്ര പുരോഗമിക്കുമ്പോഴും വളർച്ചയുടെ അടിസ്ഥാനം വായനയാണെന്നും തങ്ങൾ പറഞ്ഞു. കംപ്യൂട്ടർ ലാബ് സമസ്ത സെക്രട്ടറി ശൈഖുനാ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം നടത്തി.
അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, സിദ്ധീഖ് ഹാജി ആദൃശ്ശേരി, ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്ങൽ, അബ്ദുൽ ജലീൽ ഹുദവി വേങ്ങൂർ, കാടാമ്പുഴ മൂസ ഹാജി ഹാഫിള് ജാഫർ വാഫി, നൂറുദ്ദീൻ ഹുദവി കൂരിയാട്, താജുദ്ദീൻ വാഫി സംസാരിച്ചു.
			<slash:comments>0</slash:comments>
അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിക്ക് സാനിറ്റൈസിങ് മെഷീൻ കൈമാറി അത്തിപ്പറ്റ ജിസിസി കെഎംസിസി
എടയൂർ: അത്തിപ്പറ്റ ജിസിസി കെഎംസിസി അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിക്ക് സാനിറ്റൈസിങ് മെഷീൻ കൈമാറി. കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി cp ഹംസ ഹാജി റിലീഫ് സെൽ കൺവീനർ ചിറ്റകത്ത് മുത്തുവിനു ക്കൈമാറി. ജിസിസി ഭാരവകളായി അലി സി. റഷീദ്. മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.
The post അത്തിപ്പറ്റ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിക്ക് സാനിറ്റൈസിങ് മെഷീൻ കൈമാറി അത്തിപ്പറ്റ ജിസിസി കെഎംസിസി appeared first on Valanchery Online.
			<slash:comments>0</slash:comments>
അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ശരീഅത്ത് കോളേജ് നാലാം ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു
എടയൂർ: അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ശരീഅത്ത് കോളേജ് നാലാം ബാച്ചിന്റെ ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കഴിഞ്ഞ സെമസ്റ്റർ പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് വിതരണവും സുഫ്ഫ സ്റ്റുഡന്റ്‌സ് യൂണിയൻ ലോഗോ പ്രകാശനവും സ്റ്റുഡന്റ്‌സ് പ്രൊഫൈൽ ഡയറി പ്രകാശനവും അദ്ദേഹം നിർവഹിച്ചു. അബ്ദുൾവാഹിദ് മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. ഖാസിംകോയ തങ്ങൾ എടയൂർ, ഹുസൈൻകോയ തങ്ങൾ കുളമംഗലം, അബ്ദുൾ ഹഖ് തങ്ങൾ എരുമത്തടം, […]
The post അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ശരീഅത്ത് കോളേജ് നാലാം ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു appeared first on Valanchery Online.
എടയൂർ: അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ശരീഅത്ത് കോളേജ് നാലാം ബാച്ചിന്റെ ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കഴിഞ്ഞ സെമസ്റ്റർ പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് വിതരണവും സുഫ്ഫ സ്റ്റുഡന്റ്‌സ് യൂണിയൻ ലോഗോ പ്രകാശനവും സ്റ്റുഡന്റ്‌സ് പ്രൊഫൈൽ ഡയറി പ്രകാശനവും അദ്ദേഹം നിർവഹിച്ചു. അബ്ദുൾവാഹിദ് മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. ഖാസിംകോയ തങ്ങൾ എടയൂർ, ഹുസൈൻകോയ തങ്ങൾ കുളമംഗലം, അബ്ദുൾ ഹഖ് തങ്ങൾ എരുമത്തടം, സി.പി. ഹംസ ഹാജി അത്തിപ്പറ്റ, അബൂബക്കർ മൗലവി വെങ്ങാട്, മുഹമ്മദ് ഫൈസി അത്തിപ്പറ്റ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
സൂഫിസരണിയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുക – ഹൈദരലി ശിഹാബ് തങ്ങൾ
എടയൂർ: അധാർമ്മികതയുടെ അതിപ്രസര കാലത്ത് സൂഫിസത്തിലൂടെ ജീവിതത്തെ ചിട്ടപ്പെടുത്താൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. തസ്വവ്വുഫിന്റെ ആത്മീയ ധാരയിൽ നിന്ന് അകന്ന് നിൽക്കാനോ, അത് അവഗണിച്ച് മുന്നോട്ട് പോകാനോ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു . സാഹിതൃ മേഖലയിൽ ഉൾപ്പടെ സമസ്ത തലങ്ങളിലും തസ്വവ്വുഫ് സ്വാധീനം ചലുത്തുന്നുണ്ടെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. ഇക്കാരൃത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളും, അത്തിപ്പറ്റ ഉസ്താദും മാതൃകയാണന്നും […]
The post സൂഫിസരണിയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുക – ഹൈദരലി ശിഹാബ് തങ്ങൾ appeared first on Valanchery Online.
എടയൂർ: അധാർമ്മികതയുടെ അതിപ്രസര കാലത്ത് സൂഫിസത്തിലൂടെ ജീവിതത്തെ ചിട്ടപ്പെടുത്താൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. തസ്വവ്വുഫിന്റെ ആത്മീയ ധാരയിൽ നിന്ന് അകന്ന് നിൽക്കാനോ, അത് അവഗണിച്ച് മുന്നോട്ട് പോകാനോ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു . സാഹിതൃ മേഖലയിൽ ഉൾപ്പടെ സമസ്ത തലങ്ങളിലും തസ്വവ്വുഫ് സ്വാധീനം ചലുത്തുന്നുണ്ടെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. ഇക്കാരൃത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളും, അത്തിപ്പറ്റ ഉസ്താദും മാതൃകയാണന്നും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.
			<slash:comments>0</slash:comments>