athavand Archives - Valanchery Online

ഡ്രൈവർക്ക് ശാരീകാസ്വാസ്ഥ്യം; ആതവനാട് പരിതിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞു, ഒരാൾക്ക് പരിക്ക്
ആതവനാട്: കാറോടിക്കുന്നതിനിടെ ഡ്രൈവർക്ക് ശാരീരിക ആസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വാഹനം റോഡരികിലെ പോസ്റ്റിലിടിച്ച് മറിഞ്ഞു. ഞായറാഴ്ച ഉച്ച തിരിഞ്ഞ് 2 മണിയോടെ ആതവനാട് പരിതിയിലെ ക്ഷേത്രത്തിന് സമീപം ആയിരുന്നു സംഭവം. വളാഞ്ചേരി വട്ടപ്പാറയിലെ ബന്ധു വീട്ടിലേക്ക് പോയി മടങ്ങുകയായിരുന്ന തിരൂർ കുറുക്കോൾ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാർ ഓടിച്ച  യുവാവിന് ശാരീക അസ്വാസ്ഥ്യം ഉണ്ടാവുകയും വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും ആയിരുന്നു. തുടർന്ന് വാഹനം റോഡരികിലെ പഴയ ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവറുടെ കൈക്ക് പരിക്കേറ്റു. കാറിൽ ഇദ്ദേഹത്തെ കൂടാതെ 90 ദിവസം പ്രായമായ കുഞ്ഞടക്കമുള്ള കുടുംബവും സഞ്ചരിച്ചിരുന്നു. ഇഅവരെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും തകർന്നു.

The post ഡ്രൈവർക്ക് ശാരീകാസ്വാസ്ഥ്യം; ആതവനാട് പരിതിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞു, ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

വിദ്യാർഥികൾക്ക് നവ്യാനുഭവമായി ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കളമെഴുത്ത് ശില്പശാല
ആതവനാട്: ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കളമെഴുത്ത് ശില്പശാല നടന്നു. കളമെഴുത്ത് കലാകാരൻ കടന്നമണ്ണ ശ്രീനിവാസനാണ് ശിൽപശാല നയിച്ചത്. അദ്ദേഹത്തിന്റെ 46 മത് കളംപാട്ട് ശില്പശാലയാണ് ആതവനാട് ഗവ: ഹൈസ്കൂളിൽ നടന്നത്. വിദ്യാരംഗം കലാസാഹിത്യവേദിയും ചിത്രകലാക്ലബ്ബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രഥമാധ്യാപകൻ യു. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. വിജയൻ, പി. പ്രീതാകുമാരി, രാധാമണി ഐങ്കലത്ത്, കെ.എം. രാജൻ എന്നിവർ സംസാരിച്ചു.

The post വിദ്യാർഥികൾക്ക് നവ്യാനുഭവമായി ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കളമെഴുത്ത് ശില്പശാല appeared first on Valanchery Online.

‘പരിപൂർണ്ണ നിരക്ഷരതാ നിർമാർജ്ജനം’ കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഒരുക്കങ്ങൾ സർവ്വേ പരിശീലനം ഇന്ന് അവസാനിക്കും
വളാഞ്ചേരി: സംസ്ഥാനത്ത്‌ പരിപൂർണ്ണ സാക്ഷരത നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ ആവിഷ്കരിച്ച ‘ അക്ഷരലക്ഷം’ പരിപൂർണ്ണ നിരക്ഷരതാ നിർമാർജ്ജന പരിപാടിയുടെ ആദ്യഘട്ടം തുടങ്ങുന്നതിന്ടെ മുന്നോടിയായി കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള  സർവ്വേക്കുള്ള അംഗങ്ങളുടെ പരിശീലനം  ആരംഭിച്ചു. വിവിധ പഞ്ചായത്തുകളിലായി  സർവ്വേ പരിശീലനം ഇന്നത്തോടെ (13 /1 /18,  ശനി ) പൂർത്തീകരിക്കും. വളാഞ്ചേരി മുനിസിപ്പാലിറ്റിലെ (വാർഡ് 5 കാരാട് , 28 മീമ്പാറ)   എടയൂർ പഞ്ചായത്തിലെ മുക്കിലപ്പീടിക ( വാർഡ് 19 ), ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ ( വാർഡ് 7 ) കുറ്റിപ്പുറം പഞ്ചായത്തിലെ കുറ്റിപ്പുറം (വാർഡ് 17 ) മാറാക്കര പഞ്ചായത്തിലെ എ സി നിരപ്പ് (വാർഡ് 16 ), കൽപകഞ്ചേരി പറവന്നൂർ ചോല ( വാർഡ് 8) ആതവനാട് പഞ്ചായത്തിലെ ചോറ്റൂർ (വാർഡ് 8 ) എന്നിവിടങ്ങളിലാണ് ആദ്യഘട്ട സർവ്വേയും അതിനാവശ്യമായുള്ള പരിശീലനം നടക്കുകന്നത്  സർവ്വേയുടെ കുറ്റിപ്പുറം ബ്ലോക്ക് തല പരിശീലനത്തിന്റെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എ. ഗംഗാധരൻ യോഗം നിയന്ത്രിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  നോഡൽ പ്രേരക കെ ടി നിസാർ  ബാബു, ക്ലാസ് എടുത്തു. ഇരിമ്പിളിയം  ഗ്രാമ പഞ്ചായത്ത്‌  പ്രേരക് സാജിത, കെ മുജീബ് , കെ പി മിയാദ, എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾ, സാക്ഷരത പ്രവർത്തകർ, അധ്യാപകർ, സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, തുല്യത പഠിതാക്കൾ എൻ എസ്  എസ് , സി എസ് എസ് വളണ്ടിയർമാർ തുടങ്ങിയവരാണ് വിവിധ ഇടങ്ങളിൽ സർവ്വേ പരിശീലനത്തിൽ പങ്കെടുക്കുന്നത് .

The post ‘പരിപൂർണ്ണ നിരക്ഷരതാ നിർമാർജ്ജനം’ കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ   വിപുലമായ ഒരുക്കങ്ങൾ സർവ്വേ പരിശീലനം ഇന്ന് അവസാനിക്കും appeared first on Valanchery Online.