athavanadu Archives - Valanchery Online
വൈരങ്കോട് തീയാട്ടുത്സവം; വെള്ളിയാഴ്ച പ്രാദേശിക അവധി
തിരുനാവായ: വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ വലിയ തീയാട്ടുത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കളക്ടർ പ്രാദേശികാവധി പ്രഖ്യാപിച്ചു.
ആതവനാട്, തിരുനാവായ, തൃപ്രങ്ങോട്, കല്പകഞ്ചേരി, വളവന്നൂർ, തലക്കാട്, കുറ്റിപ്പുറം, മാറാക്കര എന്നീ പഞ്ചായത്തുകളിലേയും തിരൂർ നഗരസഭയിലേയും സ്കൂളുകൾക്ക് അന്നേ ദിവസവും സർക്കാർ ഓഫീസുകൾക്ക് ഉച്ചയ്ക്കുശേഷവുമാണ് അവധി. പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
The post വൈരങ്കോട് തീയാട്ടുത്സവം; വെള്ളിയാഴ്ച പ്രാദേശിക അവധി appeared first on Valanchery Online.
വൈരങ്കോട് ചെറിയ തിയ്യാട്ട് ഇന്ന്
വൈരങ്കോട് ചെറിയ തിയ്യാട്ടുത്സവം ചൊവ്വാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ നാലിന് നടതുറന്ന് തന്ത്രി കല്‍പ്പുഴ മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. വൈകീട്ട് നാലിനാണ് കൊടിവരവുകള്‍. തുടര്‍ന്ന് കനലാട്ടത്തിനായി മുറിച്ച വരിക്കപ്ലാവിന്റെ കഷണങ്ങള്‍ക്ക് തീകൊളുത്തും. ഞായറാഴ്ച രാത്രിയാണ് കനലാട്ടത്തിനുള്ള മരംമുറി നടന്നത്. തെക്കന്‍ കുറ്റൂരിലെ കോയാത്തുവടക്കേതില്‍ ഭാര്‍ഗവിയമ്മയുടെ വീട്ടുവളപ്പിലെ പ്ലാവാണ് ഇക്കുറി ചെറിയ തിയ്യാട്ടിന് ഉപയോഗിക്കുന്നത്.
The post വൈരങ്കോട് ചെറിയ തിയ്യാട്ട് ഇന്ന് appeared first on Valanchery Online.
Kuttippuram sub district youth festival: screening for athavandu panchayath from 14th
Summary: The screening for the contestants from athavandu panchayath for the Kuttippuram sub district youth festival starts from 14th of November.
The post Kuttippuram sub district youth festival: screening for athavandu panchayath from 14th appeared first on Valanchery Online.