athavanad parithi Archives - Valanchery Online

ആതവനാട് പരിതി ഗവൺമെന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്ത് നിർമിച്ചു നൽകിയ കെട്ടിടം സമർപ്പിച്ചു
ആതവനാട് : ആതവനാട് പരിതി ഗവൺമെന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്ത് നിർമിച്ചു നൽകിയ  കെട്ടിടം  സമർപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണി കൃഷ്ണൻ ഉൽഘാടനം നിർവ്വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം. സുഹറ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. മുഹമ്മദ് ഇസ്മായിൽ, വികസന സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ടി. ഫൈസൽ, എസ് എം സി. ചെയർമാൻ  എം .ബഷീർ, പി ടി എ  പ്രസിഡണ്ട് സുരേഷ്, എച്ച്.എം. റജിവർക്കി, പി ടി എ  വൈസ് പ്രസിഡണ്ട് മൈമൂന എന്നിവർ പങ്കെടുത്തു.

The post ആതവനാട് പരിതി ഗവൺമെന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്ത് നിർമിച്ചു നൽകിയ കെട്ടിടം സമർപ്പിച്ചു appeared first on Valanchery Online.