athavanad panchayath Archives - Valanchery Online
ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കമ്യൂണിറ്റിഹാൾ തുറന്നു
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കമ്യൂണിറ്റിഹാൾ തുറന്നു. തിരൂർ നിയോജകമണ്ഡലം എം.എൽ.എ. കുറുക്കോളി മൊയ്തീൻ ഉദ്ഘാടനംചെയ്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. വഹീദ, ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് കെ.പി. ജാസർ, സ്ഥിരംസമിതി അധ്യക്ഷരായ ഒ.കെ. സുബൈർ, കെ.ടി. സുനീറ, ഷാഹിന ബഷീർ, ഭരണസമിതി അംഗങ്ങളായ നാസർ പുളിക്കൽ, സുഹറ അരീക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.
The post ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കമ്യൂണിറ്റിഹാൾ തുറന്നു appeared first on Valanchery Online.
ആതവനാട് ഗ്രാമപഞ്ചായത്തിൽ ഉറവിട മാലിന്യസംസ്കരണ യൂണിറ്റ് വിതരണംചെയ്തുതുടങ്ങി
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ ആയിരത്തിലധികം കുടുംബങ്ങൾക്ക് ഉറവിട മാലിന്യസംസ്കരണ യൂണിറ്റ് വിതരണം ചെയ്തു തുടങ്ങി. പഞ്ചായത്തിന്റെ ഗ്രീൻ ആതവനാട് കാമ്പയിന്റെ ഭാഗമായാണ് വിതരണം. ശുചിത്വ, മാലിന്യസംസ്കരണത്തിന്റെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിതരണോദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ജാസർ അധ്യക്ഷത വഹിച്ചു. സുനീറ ഫൈസൽ, ഷാഹിന ബഷീർ, എം.കെ. കുഞ്ഞുമുഹമ്മദ്, നാസർ പുളിക്കൽ, എം.സി. ഇബ്രാഹിം, സുഹറ അരീക്കാടൻ, റുബീന മുഹ്‌സിൻ, സെലീന മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.
The post ആതവനാട് ഗ്രാമപഞ്ചായത്തിൽ ഉറവിട മാലിന്യസംസ്കരണ യൂണിറ്റ് വിതരണംചെയ്തുതുടങ്ങി appeared first on Valanchery Online.
ആതവനാട് പഞ്ചായത്ത് സ്റ്റേഡിയം മുഴങ്ങാണിയിൽ നിർമിക്കും
ആതവനാട് പഞ്ചായത്തിലെ മുഴങ്ങാണിയിൽ സ്റ്റേഡിയം നിർമിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി. ഇതോടെ പഞ്ചായത്തിലെ കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുമെന്ന് പ്രതീക്ഷ. ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പഞ്ചായത്ത് അംഗം ശിഹാബുദ്ദീൻ അവതരിപ്പിച്ച പ്രമേയം  നാസർ പുളിക്കൽ പിന്താങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം ക്ലബ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ ക്ലബ് ഭാരവാഹികളുടെയും യോഗം ചേരുമെന്നും അവരുടെയും പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയരുടെ യും അഭിപ്രായം തേടിയശേഷം സ്റ്റേഡിയത്തിന് അന്തിമരൂപം പഞ്ചായത്ത് പ്രസിഡന്റ് ടി.പി.സിനോബിയയും വൈസ് പ്രസിഡന്റ് കെ.പി ജാസറും അറിയിച്ചു.
The post ആതവനാട് പഞ്ചായത്ത് സ്റ്റേഡിയം മുഴങ്ങാണിയിൽ  നിർമിക്കും appeared first on Valanchery Online.
ആതവനാട് പഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്സൺ സത്യപ്രതിജ്ഞ തടഞ്ഞു
ആതവനാട്: പുതുതായി തിരഞ്ഞെടുത്ത ആതവനാട് പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ സത്യപ്രതിജ്ഞ കുടുംബശ്രീ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ തടഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ചെയർപേഴ്സൺ വഹീദ വാർഡ്‌ ബി.പി.എൽ സംവരണം ആട്ടിമറിച്ചാണ് സി.ഡി.എസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സത്യപ്രതിജ്ഞ തടഞ്ഞത്.
പരാതിയുടെ അടിസ്ഥാനത്തിൽ അനേഷണം ആരംഭിച്ചതായി ആതവനാട് പഞ്ചായത്ത് റിട്ടേണിങ് ഓഫീസർ അറിയിച്ചു. ഇന്നലെയാണ് ആതവനാട് പഞ്ചായത്ത് കുടംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ വഹീദയെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ ഒന്നാം വാർഡിൽ നിന്നാണ് സി.ഡി.എസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇവിടെ ബി.പി.എൽ സംവരണ വാർഡിൽ നിന്ന് ബി.പി.എൽ കുടുംബമല്ലാത്ത ഇവർ അനധികൃതമായാണ് തിരഞ്ഞെടുക്കപെട്ടതെന്നാണ് പരാതി. ഇവരോട് രേഖകൾ ഹാജരാക്കാൻ റിട്ടേണിങ് ഓഫീസർ ആവിശ്യപെട്ടിട്ടുണ്ട്.
സി.ഡി.എസ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ സുജാതക്കും യു.ഡി.എഫ് സ്ഥാനാർഥി വഹീദക്കും 11 വീതം വോട്ട് കിട്ടിയപ്പോൾ നറുക്കെടുപ്പിലൂടെയാണ് വാഹീദ വിജയിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 10 വോട്ടിനെതിരെ 12 വിട്ടുകൾക്കാണ് സലീന വിജയിച്ചത്.
The post ആതവനാട് പഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്സൺ സത്യപ്രതിജ്ഞ തടഞ്ഞു appeared first on Valanchery Online.
ആതവനാട് പഞ്ചായത്ത്‌ കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചു
ആതവനാട്:ആതവനാട് പഞ്ചായത്തിൽ കോവിഡ് പശ്ചാത്തലത്തിൽ  പൊതു ജനങ്ങൾക്ക് സഹായങ്ങൾ നൽകാൻ വെണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം പ്രവർത്തനം ആരംഭിച്ചു. ജനങ്ങൾക്ക് ആവിശ്യഘട്ടങ്ങളിൽ ഭക്ഷണം, വാഹനം, മെഡിക്കൽ ആവശ്യങ്ങൾക്കും വിളിക്കാൻ കഴിയുന്ന ഫോൺ നമ്പറും സജ്ജമായി.
കോവിഡ് രോഗികൾക്കും ക്വാറന്റയിനിൽ കഴിയുന്നവർക്കും വാർ റൂം സാഹയത്തിന് വിളിക്കാം. പഞ്ചായത്തിലെ DCC, ഹോസ്പിറ്റലുകളിലെ ബെഡ് ഒഴിവ്, വെന്റിലേറ്റർ ഒഴിവ്, മറ്റു ആശുപത്രി സഹായങ്ങൾ, ആംബുലൻസ് സർവീസ്, മാനസിക ആരോഗ്യങ്ങൾക്കുള്ള കൗൺസിലിങ്ങ് എന്നിവയൊക്കെയുമായി ബന്ധപെടുത്തിയാണ് വാർ റൂം പ്രവർത്തിക്കുന്നത്.
പഞ്ചായത്തിൽ നിലവിൽ 110 ഔദ്യോഗിക RRT അംഗങ്ങൾ ഉൾപ്പെടെ
230 സന്നദ്ധ പ്രവർത്തകരുടെ സാഹയവും ലഭ്യമാക്കാനാകും. റാഷിദ്, ജലീൽ, അഫ്സൽ എന്നിവർക്കാണ് വാർ റൂമിന്റെ ചുമതല. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ അഭിഷേക്, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തക്കാരുടെയും സഹായത്തോടെയാണ് വാർ റൂം പ്രവർത്തിക്കുക.
വാർ റൂമിന്റെ ഉദ്ഘാടനം ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് സിനോബിയ നിർവഹിച്ചു വൈസ് പ്രസിഡന്റ് ജാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ഷാഹിന സ്വാഗതം പറഞ്ഞു , സ്ഥിരം സമിതി അധ്യക്ഷൻമാരായ കുഞ്ഞുട്ടി, സുനിറ വാർഡ്‌ മെമ്പർമാരായ സകരിയ, സുഹറ, റുബീന മുഹ്സിൻ, വാർറൂം വളണ്ടിയർമാർ എന്നിവരും പങ്കെടുത്തു.
The post ആതവനാട് പഞ്ചായത്ത്‌ കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചു appeared first on Valanchery Online.
ആതവനാട് ഗ്രാമപഞ്ചായത്ത്; പുതിയ ഭരണസമിതി അധികാരമേരു
ആതവനാട്:ആതവനാട് ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. 22 പേരടങ്ങുന്ന ഭരണസമിതിയിൽ വാർഡ് 17 (കാട്ടാംകുന്ന്)ൽ നിന്ന്‌ യു.ഡി.എഫ്. സ്ഥാനാർഥിയായി വിജയിച്ച മുതിർന്ന അംഗം എം.സി. ഇബ്രാഹിം പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
The post ആതവനാട് ഗ്രാമപഞ്ചായത്ത്; പുതിയ ഭരണസമിതി അധികാരമേരു appeared first on Valanchery Online.
ആതവനാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ആതവനാട്: തദ്ദേശതെരഞ്ഞെടുപ്പിൽ ആതവനാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 22 വാർഡുകളിൽ ആറെണ്ണത്തിൽ കോൺഗ്രസ് മത്സരിക്കും.
വാർഡും സ്ഥാനാർഥിയുടെ പേരും പാർട്ടിയും
വാർഡ് 1 പുതുശ്ശേരി പറമ്പിൽ സുഹറ (ഐ.യു.എം.എൽ)
വാർഡ് 2 കരിങ്കപ്പാറ ജാസിർ (ഐ.യു.എം.എൽ)
വാർഡ് 3 ടി.പി സിനോബിയ (ഐ.യു.എം.എൽ)
വാർഡ് 4 റുബീന മുഹ്‌സിൻ കെ.ടി (ഐ.യു.എം.എൽ)
വാർഡ് 5 ഷാഹിന ബഷീർ തിരുത്തി (ഐ.യു.എം.എൽ)
വാർഡ് 6 കുണ്ടാറ്റിൽ സൈദ് (ഐ.യു.എം.എൽ)
വാർഡ് 7 മണ്ണേക്കര ഇർഫാന ഷെറിൻ (ഐ.യു.എം.എൽ)
വാർഡ് 8 കളത്തിൽ‌തൊടി സെലീന (ഐ.യു.എം.എൽ)
വാർഡ് 9 ആന്തൂർപടിക്കൽ മൈമൂന (ഐ.യു.എം.എൽ)
വാർഡ് 10 തലക്കുറ്റിപറമ്പിൽ ഷറഫുദ്ധീൻ (ഐ.എൻ.സി)
വാർഡ് 11 കോരൻ‌തൊടിയിൽ ഹാരിസ് (ഐ.എൻ.സി)
വാർഡ് 12 അഡ്വ. മീര ആളൂർ (ഐ.എൻ.സി)
വാർഡ് 13 കെ.ടി സുനീറ (ഐ.യു.എം.എൽ)
വാർഡ് 14 അനിതാ സുധാകരൻ (ഐ.എൻ.സി)
വാർഡ് 15 അത്തിക്കാട്ട് ശിഹാബുദ്ധീൻ (ഐ.യു.എം.എൽ)
വാർഡ് 16 പ്രദീപ് കക്കാട്ട് (ഐ.എൻ.സി)
വാർഡ് 17 എം.സി ഇബ്രാഹിം (ഐ.യു.എം.എൽ)
വാർഡ് 18 നാസർ പുളിക്കൽ (ഐ.യു.എം.എൽ)
വാർഡ് 19 എം.ടി ഷിബു (ഐ.എൻ.സി)
വാർഡ് 20 ചെകിടപ്പുറത്ത് ബുഷ്‌റാബി (ഐ.യു.എം.എൽ)
വാർഡ് 21 മങ്ങാട്ട് കാവുങ്ങൽ ഷംസുദ്ധീൻ (ഐ.യു.എം.എൽ)
വാർഡ് 22 കരിങ്കപ്പാറ മരക്കാൻ ബാവ (ഐ.യു.എം.എൽ)
വാർത്താസമ്മേളനത്തിൽ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് സി മുഹമ്മദലി സ്ഥാനാർഥികളുടെ പ്രഖ്യാപനം നടത്തി. ആതവനാട് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ആബിദ് മുഞ്ഞക്കൽ അധ്യക്ഷം വഹിച്ചു. ആതവനാട് പഞ്ചായത്തിലെ മുസ്‌ലിം ലീഗ്, കോൺഗ്രസ് നേതാക്കളായ എംകെ ഖാലിദ്, വി കുഞ്ഞുമുഹമ്മദ്, കെ.ടി ആസാദ്, ഇ സക്കീർ മാസ്റ്റർ, കുഞ്ഞാപ്പു ഹാജി, കെ.കെ ഹാരിസ്, എ.കെ എറമു, എം.കെ കുഞ്ഞിപ്പ, അഷറഫ് വെട്ടിക്കാട്ട്, സലാം ആതവനാട്, സുരേഷ്കക്കാട്ട്, ഭാസ്കരൻ, അബ്ദു വെട്ടിക്കാട്ട്, സാഹിർ മാസ്റ്റർ, ഷംസു മുഴങ്ങാണി, നിഷാദ് മാട്ടുമ്മൽ, പാറമ്മൽ അബ്ദുൽ കരീം, വി.എം റാഫി, മജീദ് കരിപ്പോൾ, വിശ്വനാഥൻ, മോഹനൻ കെ.ടി എന്നിവർ പങ്കെടുത്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മായിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
The post ആതവനാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു appeared first on Valanchery Online.
ഈദുൽഫിത്തർ കൈനീട്ടം മുഅല്ലിങ്ങൾക്ക് നൽകി ആതവനാട് പഞ്ചായത്തിലെ അബുദാബി, ദുബായ് കെ.എം.സി.സി കമ്മറ്റികൾ
ആതവനാട്: ഈദുൽഫിത്തർ കൈനീട്ടം മുഅല്ലിങ്ങൾക്ക് നൽകി ആതവനാട് പഞ്ചായത്തിലെ അബുദാബി, ദുബായ് കെ.എം.സി.സി കമ്മറ്റികൾ. ആതവനാട് പഞ്ചായത്ത് 22 വാർഡുകളിലായി സ്ഥിതിചെയ്യുന്ന മദ്രസ്സകളിലെ 200-റോളം വരുന്ന മുഅല്ലിങ്ങൾക്ക് ഈദുൽഫിത്തറിന് കൈനീട്ടം നൽകി. ഈ കൊറോണ കാലത്ത് മദ്രസകളും മറ്റ് ദീനിസ്ഥാപനങ്ങളും അടഞ്ഞ് കിടക്കുന്നതിനാൽ സ്വകുടുംബങ്ങളിൽ  മാത്രമായി കഴിയുന്ന അധ്യാപകർക്ക് ആശ്വാസമെത്തിക്കുക എന്ന നിലയിലാണ് ഈദുൽഫിത്തർ കൈനീട്ടം നൽകിയത്. അബുദാബി ദുബൈ ആതവനാട് പഞ്ചായത്ത് കെ.എം.സി.സി കമ്മറ്റികളാണ് ആവശ്യമായ ഫണ്ട് നൽകിയത്.
The post ഈദുൽഫിത്തർ കൈനീട്ടം മുഅല്ലിങ്ങൾക്ക് നൽകി ആതവനാട് പഞ്ചായത്തിലെ അബുദാബി, ദുബായ് കെ.എം.സി.സി കമ്മറ്റികൾ appeared first on Valanchery Online.
ആതവനാട് ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി സാക്ഷരതാ സമിതി രൂപീകരിച്ചു
സംസ്ഥാന സാക്ഷരതാ മിഷൻ പരിസ്ഥിതി  സാക്ഷരതാ  പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജല സ്രോതസ്സുകളുടെ സ്ഥിതി വിവര പഠനത്തിന് വേണ്ടി ആതവനാട് ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി  സാക്ഷരതാ സമിതി രൂപീകരിച്ചു. കരിപ്പോൾ  റാഹത്ത് നഗർ അങ്കൻവാടിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി.മുഹമ്മദ് ഇസ്മായിൽ നിർവഹിച്ചു.  വാർഡ് മെമ്പർ സി സാജിത അദ്ധ്യക്ഷത വഹിച്ചു  സമിതിയിൽ വാർഡ് മെമ്പർ സാജിത ചെയർമാനായും സാക്ഷരതാ പ്രേരക് കണക്കശേരി ജംഷീറയെ കൺവീനറായും തിരഞ്ഞെടുത്തു.
അംഗങ്ങളായി പൊതുപ്രവർത്തകരേയും അങ്കൻവാടി ,ആശാ കുടുംബശ്രി പ്രവർത്തകർ, സാക്ഷരതാ പ്രവർത്തകർ, സി.എസ് എസ് പ്രവർത്തകർ. എന്നിവരെ തിരഞ്ഞെടുത്തു.
The post ആതവനാട് ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി  സാക്ഷരതാ സമിതി രൂപീകരിച്ചു appeared first on Valanchery Online.