athavanad panchayath office Archives - Valanchery Online

നവീകരിച്ച ആതവനാട് പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
ആതവനാട്: നവീകരിച്ച ആതവനാട് പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം  ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാൾ, ഫ്രണ്ട് ഓഫീസ് എന്നിവയുടെയും ഉദ്ഘാടനം നിർവഹിച്ചു. നവീകരിച്ച ആതവനാട് പഞ്ചായത്ത്  ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് മുഹമ്മദ്‌ ഇസ്മായിൽ നിർവഹിച്ചു. പഴയ കെട്ടിടം രണ്ടു വർഷങ്ങൾക്ക് പൂർണമായും പൊളിച്ചു പല   ഘട്ടമായാണ്  പുതിയ ഓഫീസ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.  ഇന്ന് ഓഫീസ്  നവീകരണ ഉദ്ഘാടനം ചെയ്തതോടെ  പൂർണമായും ആതവനാട് പഞ്ചായത്ത്‌ ഓഫീസ് പ്രവർത്തന സജ്ജമായി.

പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിന്റെയും  ഫ്രണ്ട് ഓഫീസിന്റെയും ഉദ്ഘാടനവും പ്രസിഡന്റ് നിർവഹിച്ചു.  ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അനിത സുധാകരൻ,ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌, വികസന   സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മറിയാമു, മെമ്പർമാരായ സുരേഷ്, അബ്ദുൽ കരീം, സലാം, ബഷീർ, കുഞ്ഞിക്കമ്മു ആതവനാട് പഞ്ചായത്ത്‌ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.

The post നവീകരിച്ച ആതവനാട് പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം  ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.