athanikunnu Archives - Valanchery Online

കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നാളെ
കുറ്റിപ്പുറം: ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിൻ്റെ നടപടികളുമായി സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സിയും മുന്നോട്ട് പോകുന്നു എന്ന് നിയമസഭയിൽ തന്നെ രേഖാമൂലം വ്യക്തമാക്കപ്പെട്ടതോടെ പരിസരവാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധവും പ്രക്ഷോഭവും  ശക്തമാകുന്നു. ഇതിൻ്റെ ആദ്യ ഘട്ടമായി ജനകീയ സമര സമിതി നേതൃത്വത്തിൽ നാളെ രാവിലെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് പകരനെല്ലൂർ മേലെ അങ്ങാടിയിലെ യൂണിയൻ ഗേപ്പ് പരിസരത്തു നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുന്നത്. പാഴൂർ നിലപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന നടുവട്ടം വില്ലേജ് ഓഫീസിന് മുമ്പിൽ ബഹുജന ധർണയും നടക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമുഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും എന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.

The post കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന  മാർച്ച് നാളെ appeared first on Valanchery Online.

അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാന്റിനെതിരേയുള്ള പ്രതിഷേധം : നാട്ടുകാർക്ക് പിന്തുണയുമായി എൽ.ഡി.എഫ്. സ്ഥാനാർഥിയെത്തി
കുറ്റിപ്പുറം : അത്താണിക്കുന്നിൽ സ്ഥാപിക്കുന്ന ഖരമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധിക്കുന്ന നാട്ടുകാർക്ക് പിന്തുണയുമായി പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എസ്. ഹംസ. അത്താണിക്കുന്നിലെ ജനങ്ങളുമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞും തുടർനിർദേശങ്ങൾ നൽകിയും ഏറെനേരം പ്രദേശത്ത് ചെലവഴിച്ച സ്ഥാനാർഥി മാലിന്യപ്ലാന്റിനെതിരേ നിയമപോരാട്ടത്തിലും കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി.

വി.പി. സക്കറിയ, സി.കെ. ജയകുമാർ, എസ്. ദിനേശ്, സി. വേലായുധൻ, കെ.പി. ഗോപാലൻ, ടി. ഷംസുദ്ദീൻ, മുജീബ്‌റഹ്‌മാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

The post അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാന്റിനെതിരേയുള്ള പ്രതിഷേധം : നാട്ടുകാർക്ക് പിന്തുണയുമായി എൽ.ഡി.എഫ്. സ്ഥാനാർഥിയെത്തി appeared first on Valanchery Online.

കുറ്റിപ്പുറം അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാൻറിനെതിരേ ജനകീയ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
കുറ്റിപ്പുറം : അത്താണിക്കുന്നിൽ ഖരമാലിന്യ പ്ലാന്റ് തുടങ്ങാനുള്ള നീക്കത്തിനെതിരേ 17-ന് നടുവട്ടം വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്താൻ പ്രദേശവാസികളുടെ കൂട്ടായ്മ തീരുമാനിച്ചു. യോഗം ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ഉപാധ്യക്ഷൻ വേലായുധൻ, കെ.പി.എസ്. പൂക്കോയ തങ്ങൾ, സി.പി.കെ. ഗുരുക്കൾ, അബ്ദുറഹിമാൻ, ബഷീർ പാറക്കൽ, അരവിന്ദാക്ഷൻ, സി. വേലായുധൻ, സാബ കരീം തുടങ്ങിയവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാൻറിനെതിരേ ജനകീയ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം അത്താണിക്കുന്നിൽ മാലിന്യ പ്ളാന്റ് സ്ഥാപിക്കുന്നതിനെതിരേ പഞ്ചായത്ത് പ്രമേയം
കുറ്റിപ്പുറം : അത്താണിക്കുന്നിൽ മാലിന്യപ്ളാന്റ് സ്ഥാപിക്കുന്നതിനെതിരേ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വാർഡ് അംഗം സിദ്ദീഖ് പരപ്പാര പ്രമേയം അവതരിപ്പിച്ചു. 19-ാം വാർഡ് അംഗം റമീന പ്രമേയത്തെ പിന്തുണച്ചു. ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിർമിക്കാനുള്ള സർക്കാർ തീരുമാനം സംബന്ധിച്ച് യാതൊരുവിധ അറിയിപ്പും പഞ്ചായത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഈ പ്രദേശത്ത് ഖരമാലിന്യസംസ്‌കരണ പ്ലാന്റ് നിർമിക്കുന്നത് പരിസരവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കും. ജൽജീവൻ മിഷൻ പദ്ധതിയുടെ ടാങ്കും പൈപ്പുകളും തൊട്ടപ്പുറത്തുള്ള കിൻഫ്ര പാർക്കിലാണ് നിർമിക്കുന്നത്. ഖരമാലിന്യ സംസ്‌കരണപ്ലാന്റ് ഈ പ്രദേശത്ത് വന്നാൽ ഭാരതപ്പുഴയും സമീപ പ്രദേശങ്ങളിലെ കുടിവെള്ളക്കിണറുകളും ജൽജീവൻ പദ്ധതി സംഭരണിയിലൂടെ വിതരണംചെയ്യുന്ന കുടിവെള്ളവും മലിനമാകുന്നതിന് സാധ്യതയുണ്ട്. പ്രമേയം ഐകകണ്ഠ്യേന പാസാക്കി.

The post കുറ്റിപ്പുറം അത്താണിക്കുന്നിൽ മാലിന്യ പ്ളാന്റ് സ്ഥാപിക്കുന്നതിനെതിരേ പഞ്ചായത്ത് പ്രമേയം appeared first on Valanchery Online.