astrologer Archives - Valanchery Online

വാഹനാപകട കേസിൽ പ്രതിയായ ജോത്സ്യൻ 19 വർഷങ്ങൾക്ക് ശേഷം കുറ്റിപ്പുറം പോലീസിൻ്റെ പിടിയിൽ
കുറ്റിപ്പുറം: വാഹനാപകടക്കേസിലെ പ്രതിയായ ജ്യോത്സ്യൻ 19 വർഷങ്ങൾക്ക് ശേഷം പിടിയിൽ. 2003 ൽ കുറ്റിപ്പുറത്ത് വെച്ചുണ്ടായ വാഹനാപകട കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന കോഴിക്കോട് കോവൂർ കിഴ്ക്കുമുറി കളരിക്കൽ ചിന്നൻ പണിക്കരുടെ മകൻ സന്തോഷ് കുമാർ ആണ് പിടിയിലായത്. ഇയാൾ പലസ്ഥലങ്ങളിൽ ജ്യോതിഷവുമായി നടക്കുകയായിരുന്നു. ഗുരുവായൂർ ഭാഗത്ത് ഇയാൾ ജോലി ചെയ്യുന്നണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എസ്.ഐ ജിഷിൽ, സി.പി.ഒ മാരായ അലക്സ് സാമുവൽ, നിഷാദ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കി.

The post വാഹനാപകട കേസിൽ പ്രതിയായ ജോത്സ്യൻ 19 വർഷങ്ങൾക്ക് ശേഷം കുറ്റിപ്പുറം പോലീസിൻ്റെ പിടിയിൽ appeared first on Valanchery Online.