aster mims Archives - Valanchery Online

കാടാമ്പുഴ ഭഗവതീ ദേവസ്വം ഡയാലിസിസ് കേന്ദ്രം ആദ്യഘട്ടം നവംബറിൽ
മാറാക്കര: കാടാമ്പുഴ ഭഗവതീദേവസ്വം ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവത്തനം നവംബറിൽ തുടങ്ങും. ഈ മാസം അവസാനത്തോടെ കേന്ദ്രം ഉദ്ഘാടനത്തിന് സജ്ജമാകുന്നതരത്തിൽ നിർമാണം പുരോഗമിക്കുകയാണെന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയ വിദഗ്ധസമിതി അറിയിച്ചു. ആസ്റ്റർ മിംസ് കോട്ടയ്ക്കൽ ശാഖയുടെ നെഫ്രോളജി വിഭാഗത്തിന്റെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുക. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കാടാമ്പുഴ ദേവസ്വം ഓഫീസിൽ വെച്ച് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയുടെ സാന്നിധ്യത്തിൽ ആസ്റ്റർ മിംസ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സുമിത്ത് എസ്. മാലിക്കും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയകുമാറുംചേർന്ന് ഒപ്പുവെച്ചു.

അടുത്ത ഘട്ടത്തിൽ ഡയാലിസിസ് സെന്ററിനെ വൃക്കമാറ്റിവെക്കുന്നതിന് സൗകര്യമുള്ള സ്പെഷ്യാലിറ്റി നെഫ്രോ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററാക്കി ഉയർത്തുകയാണ് ലക്ഷ്യം. യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ഇൻചാർജ് കെ.പി. മനോജ്കുമാർ, ദേവസ്വം ട്രസ്റ്റി ഡോ. എം.വി. രാമചന്ദ്ര വാരിയർ, കോഴിക്കോട് എ.ഡി.എം.ഒ. ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണറുടെ പ്രതിനിധിയായ സുരേഷ്, ദേവസ്വം അധികൃതർ, കെ.പി. സുരേന്ദ്രൻ, കെ.പി. രമേഷ് തുടങ്ങിയവർ പങ്കെടുത്തു.

The post കാടാമ്പുഴ ഭഗവതീ ദേവസ്വം ഡയാലിസിസ് കേന്ദ്രം ആദ്യഘട്ടം നവംബറിൽ appeared first on Valanchery Online.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ഹൃദ്രോഗ ചികിത്സ; കോട്ടക്കൽ ആസ്റ്റർ മിംസിൽ ‘കനിവ്‌’ ഹൃദയചികിത്സാ പദ്ധതി
കോട്ടക്കൽ: സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന രോഗികൾക്ക്‌ കനിവ് ഹൃദയചികിത്സാ പദ്ധതിയുമായി ആസ്റ്റർ മിംസ് കോട്ടക്കൽ.  ഹൃദ്രോഗ ചികിത്സകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. പദ്ധതി പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനംചെയ്തു. ഇതിലുൾപ്പെടുന്നവരിൽനിന്ന്‌ ആൻജിയോഗ്രാം പരിശോധനയ്ക്ക് 5000 രൂപയും ആൻജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയ എന്നിവയ്ക്ക് മിതമായ നിരക്കുമേ ഈടാക്കൂ.

പ്രദേശത്തെ ജനപ്രതിനിധി സാക്ഷ്യപ്പെടുത്തിയ സാമ്പത്തിക പിന്നോക്കാവസ്ഥ തെളിയിക്കുന്ന  രേഖയുമായി  രജിസ്റ്റർചെയ്യണം. ആസ്റ്റർ മിംസ് ട്രസ്‌റ്റ്‌ നേതൃത്വത്തിലാണ് തുടർചികിത്സ.   ഡോ. തഹ്‌സിൻ നെടുവഞ്ചേരി, ഡോ. സുഹൈൽ മുഹമ്മദ്, ഡോ. ജെനു ജെയിംസ്, ഡോ. ഗിരീഷ്, ഡോ. ബിനോയ് ജേക്കബ്, ചീഫ് മെഡിക്കൽ സർവീസസ് ഡോ. ഹരി, ഡെപ്യൂട്ടി സിഎംഎസ് ഡോ.  സുമിത് എസ് മാലിക്, സീനിയർ മാനേജർ ഓപറേഷൻസ് നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫോൺ: 9656530003.

The post സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ഹൃദ്രോഗ ചികിത്സ; കോട്ടക്കൽ ആസ്റ്റർ മിംസിൽ ‘കനിവ്‌’ ഹൃദയചികിത്സാ പദ്ധതി appeared first on Valanchery Online.