association Archives - Valanchery Online
	1	</sy:updateFrequency>
association Archives - Valanchery Online
പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനു ധനസഹായം കൈമാറി എം.ഇ.എസ്‌ കെ.വി.എം കോളേജ് അലുമ്നി അസോസിയേഷൻ
വളാഞ്ചേരി: ലോക പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനുള്ള MES KVM കോളേജ് അലുംനി അസോസിയേഷന്റെ സംഭാവന (₹ 10,000), മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങലിനു കൈമാറി. അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് റഹിമാൻ പി എം, സെക്രട്ടറി ഹബീബ് റഹ്‌മാൻ പി, വൈ: പ്രസിഡന്റ് നാഫി, എക്സിക്യൂട്ടീവ് അംഗങ്ങളായ സമദ് മച്ചിങ്ങൽ, അസ്‌ലം നടുത്തൊടിയിൽ എന്നിവർ പങ്കെടുത്തു.
The post പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനു ധനസഹായം കൈമാറി എം.ഇ.എസ്‌ കെ.വി.എം കോളേജ് അലുമ്നി അസോസിയേഷൻ appeared first on Valanchery Online.
വളാഞ്ചേരി: ലോക പാലിയേറ്റീവ് ദിനത്തിൽ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനുള്ള MES KVM കോളേജ് അലുംനി അസോസിയേഷന്റെ സംഭാവന (₹ 10,000), മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങലിനു കൈമാറി.
അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് റഹിമാൻ പി എം, സെക്രട്ടറി ഹബീബ് റഹ്‌മാൻ പി, വൈ: പ്രസിഡന്റ് നാഫി, എക്സിക്യൂട്ടീവ് അംഗങ്ങളായ സമദ് മച്ചിങ്ങൽ, അസ്‌ലം നടുത്തൊടിയിൽ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
എം.ഇ.എസ് അലുംനി അസോസിയേഷൻ സ്കോളർഷിപ്പ് വിതരണം ചെയ്തു
വളാഞ്ചേരി : കെ.വി.എം കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നും പഠനമികവ് പുലർത്തിയ ഇരുപത്തിയേഴ്‌ വിദ്യാർത്ഥികൾക്ക് ‘സ്കോളറൈസ്’എന്ന പേരിൽ അലുംനി അസോസിയേഷൻ ഏർപ്പെടുത്തിയ ഒരുലക്ഷത്തിമുപ്പത്തയ്യായിരം രൂപയുടെ സ്കോളർഷിപ്പും പ്രശസ്തി പത്രവും വിതരണം ചെയ്തു. അന്തരിച്ച മുൻ പ്രിൻസിപ്പൽ പ്രൊഫ സർ ഹൈദ്രോസ്, പദ്മിനി ടീച്ചർ മരണപ്പെട്ട അലുംനി അംഗങ്ങൾ എന്നിവരുടെ സ്മരണാർത്ഥം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ ബാച്ചുകളാണ് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയത്. കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ […]
The post എം.ഇ.എസ് അലുംനി അസോസിയേഷൻ സ്കോളർഷിപ്പ് വിതരണം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി : കെ.വി.എം കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നും പഠനമികവ് പുലർത്തിയ ഇരുപത്തിയേഴ്‌ വിദ്യാർത്ഥികൾക്ക് ‘സ്കോളറൈസ്’എന്ന പേരിൽ അലുംനി അസോസിയേഷൻ ഏർപ്പെടുത്തിയ ഒരുലക്ഷത്തിമുപ്പത്തയ്യായിരം രൂപയുടെ സ്കോളർഷിപ്പും പ്രശസ്തി പത്രവും വിതരണം ചെയ്തു. അന്തരിച്ച മുൻ പ്രിൻസിപ്പൽ പ്രൊഫ സർ ഹൈദ്രോസ്, പദ്മിനി ടീച്ചർ മരണപ്പെട്ട അലുംനി അംഗങ്ങൾ എന്നിവരുടെ സ്മരണാർത്ഥം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ ബാച്ചുകളാണ് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയത്.
കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അലുമിനി അസോസിയേഷന്റെ ലോഗോ പ്രകാശനവും ഇൻസ്റ്റാഗ്രാം പേജ് ലോഞ്ചിങ്ങും നടന്നു. വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, എംഇഎസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ദീൻ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വിനോദ് കുമാർ കെ പി, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഡോക്ടർ മുഹമ്മദലി പി, അലുംനി എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. എം അബ്ദുൽ ഗഫൂർ, സി കെ നാസർ, ട്രഷറർ ഷാഫി വി.പി തുടങ്ങിയവർ സംസാരിച്ചു. അലുമിനി അസോസിയേഷൻ പ്രസിഡണ്ട് പി.എം മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അലുംനി അസോസിയേഷൻ സെക്രട്ടറി ഹബീബ് റഹ്മാൻ പി സ്വാഗതവും സ്റ്റാഫ് കോഡിനേറ്റർ ഡോക്ടർ പിസി സന്തോഷ് ബാബു നന്ദിയും പ്രകാശിപ്പിച്ചു.
			<slash:comments>0</slash:comments>
വനിതാ ദിനത്തിൽ കാറ്ററിങ്ങ് മേഖലയിലുള്ള വനിതകളെ ആദരിച്ച്  ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി
കുറ്റിപ്പുറം : ലോകവനിതാ ദിനത്തില്‍ ജില്ലയിലെ കാറ്ററിംഗ് മേഖലയിലുള്ള മൂന്ന് വനിതകളെ ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ (എ.കെ.സി.എ ) ജില്ലാ കമ്മറ്റി ആദരിച്ചു. മലപ്പുറം പി.എസ്.ജി കാറ്ററിംഗ് ഉടമ പ്രമീള,പെരിന്തല്‍മണ്ണ റിമാസ് കിച്ചണ്‍ ഉടമ റിമാ സജാദ്,നിലമ്പൂര്‍ സജി കാറ്ററിംഗ് ഉടമ സജിത ദിവാകരന്‍ എന്നിവരേയാണ് ആദരിച്ചത്. സംസ്ഥാന ട്രഷറര്‍ ടി.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഷാജി മഞ്ചേരി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി […]
The post വനിതാ ദിനത്തിൽ കാറ്ററിങ്ങ് മേഖലയിലുള്ള വനിതകളെ ആദരിച്ച്  ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവിന് ‘വാക്’ വളാഞ്ചേരിയുടെ കൈത്താങ്ങ്
പ്രദേശത്തെ സാന്ത്വന പരിചരണ കൂട്ടായ്മയായ വളാഞ്ചേരി പാലിയേറ്റീവിന് സഹായകരമാവുന്ന രീതിയിൽ എല്ലാ മാസവും ഒരു നിശ്ചിത തുക കൈമാറികൊണ്ട് മുന്നോട്ട് പോവാൻ വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ് തീരുമാനിച്ചിരിക്കുകയാണ്. ധന സഹായത്തിനപ്പുറം വാക് മെമ്പർമാരെയും ബദ്ധപ്പെട്ടവരെയും എല്ലാ രീതിയിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ കൂടി ഉണ്ടാവും എന്ന് ഭാരവാഹികൾ പറഞ്ഞു. വാക് കെയർ എന്ന് നാമകരണം ചെയ്ത പദ്ധതി […]
The post വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവിന് ‘വാക്’ വളാഞ്ചേരിയുടെ കൈത്താങ്ങ് appeared first on Valanchery Online.
പ്രദേശത്തെ സാന്ത്വന പരിചരണ കൂട്ടായ്മയായ വളാഞ്ചേരി പാലിയേറ്റീവിന് സഹായകരമാവുന്ന രീതിയിൽ എല്ലാ മാസവും ഒരു നിശ്ചിത തുക കൈമാറികൊണ്ട്  മുന്നോട്ട് പോവാൻ വളാഞ്ചേരി  അസോസിയേഷൻ കുവൈറ്റ് തീരുമാനിച്ചിരിക്കുകയാണ്. ധന സഹായത്തിനപ്പുറം വാക് മെമ്പർമാരെയും ബദ്ധപ്പെട്ടവരെയും എല്ലാ രീതിയിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ കൂടി ഉണ്ടാവും എന്ന് ഭാരവാഹികൾ പറഞ്ഞു. വാക് കെയർ എന്ന് നാമകരണം ചെയ്ത പദ്ധതി തുടക്കത്തിൽ ഒരു വർഷത്തേക്കാണ് ആവിഷ്കരിച്ചിരിക്കുന്നത്.
			<slash:comments>0</slash:comments>
മൊബൈൽ ഫോൺ റീട്ടൈലേഴ്സ് തിരൂർ മേഖലാ കൺവെൻഷൻ മാർച്ച് 2ന്
മൊബൈൽ ഫോൺ റീട്ടൈലേഴ്സ് അസോസിയേഷൻ ഓഫ് കേരള(MPRAK)യുടെ തിരൂർ മേഖലാ കമ്മറ്റി കൺ‌വെൻഷനും സ്വീകരണ യോഗവും മാർച്ച് 2ന് തിരൂർ ഏഴൂർ റോഡിലുള്ള കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിൽ വച്ച് നടക്കും. ചടങ്ങിൽ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ലീഗൽ അഡ്വൈസറും ഉപദേശക സമിതി ചെയർമാനുമായ അഡ്വ. സി‌കെ സമദ് മഞ്ചേരിക്ക് സ്വീകരണം നൽകും. തുടർന്ന് അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസും നടക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് […]
The post മൊബൈൽ ഫോൺ റീട്ടൈലേഴ്സ് തിരൂർ മേഖലാ കൺവെൻഷൻ മാർച്ച് 2ന് appeared first on Valanchery Online.
മൊബൈൽ ഫോൺ റീട്ടൈലേഴ്സ് അസോസിയേഷൻ ഓഫ് കേരള(MPRAK)യുടെ തിരൂർ മേഖലാ കമ്മറ്റി കൺ‌വെൻഷനും സ്വീകരണ യോഗവും മാർച്ച് 2ന് തിരൂർ ഏഴൂർ റോഡിലുള്ള കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിൽ വച്ച് നടക്കും.
ചടങ്ങിൽ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ലീഗൽ അഡ്വൈസറും ഉപദേശക സമിതി ചെയർമാനുമായ അഡ്വ. സി‌കെ സമദ് മഞ്ചേരിക്ക് സ്വീകരണം നൽകും. തുടർന്ന് അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസും നടക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷൈജൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ഷൌക്കത്ത് ഗസൽ, ജില്ലാ പ്രസിഡന്റ് മുസ്‌തഫ, ജില്ലാ സെക്രട്ടറി റബിയ മുഹമ്മദ് കുട്ടി, വ്യാപാരി വ്യവസായി സമിതി തിരൂർ ഏരിയ പ്രസിഡന്റ് എ‌‌കെ ജാഫർ, തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ സെക്രട്ടറി കെ‌ടി ഇബ്‌നുൽ വഫ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
			<slash:comments>0</slash:comments>
Illegal wiring should bring under criminal offence:KEWSA
ലൈസന്‍സ് ഇല്ലാത്തവര്‍ വയറിങ് ജോലികള്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷന് ചുരുങ്ങിയത് 30 സെന്റ് ഭൂമിയെങ്കിലും വേണമെന്ന പുതിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നും കുറ്റിപ്പുറത്ത് നടന്ന സമ്മേളനം ആവശ്യപ്പെട്ടു. പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം കെ.ടി. ജലീല്‍ എം.എൽ.എ ഉദ്ഘാടനംചെയ്തു. കണ്‍വീനര്‍ എ.കെ. സത്യനാഥന്‍ അധ്യക്ഷതവഹിച്ചു. കെ.പി. അശോകന്‍, […]
The post Illegal wiring should bring under criminal offence:KEWSA appeared first on Valanchery Online.
Summary: The district conference of the Kerala Electrical Wire-man & Supervisors Association demands to take criminal action against those workers who do wiring without any license. The conference was inaugurated by Tavanur MLA KT Jaleel
			<slash:comments>0</slash:comments>