assistant professor Archives - Valanchery Online

കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ അസി. പ്രൊഫസർ നിയമനം
കോട്ടയ്ക്കൽ : വൈദ്യരത്‌നം പി.എസ്. വാരിയർ ആയുർവേദകോളേജിലെ ദ്രവ്യഗുണവിജ്ഞാന വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലികനിയമനം നടത്തുന്നു. യോഗ്യത: ദ്രവ്യഗുണവിജ്ഞാനത്തിൽ ബിരുദാനന്തരബിരുദം. വേതനം: പ്രതിദിനം 1920 രൂപ.

www.kasrs.org എന്ന വെബ്‌സൈറ്റിൽനിന്ന് അപേക്ഷ ഡൗൺലോഡ്ചെയ്യാം. പൂരിപ്പിച്ച് ഫോട്ടോപതിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകൾ സഹിതം പി.ഡി.എഫ്. ഫോർമാറ്റിൽ career.kasrs@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണം. അവസാനതീയതി: മേയ് 14. വിവരങ്ങൾക്ക്: 0483 2751874.

The post കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ അസി. പ്രൊഫസർ നിയമനം appeared first on Valanchery Online.

കാലിക്കറ്റ് സർവകലാശാല; വിവിധ പഠനവിഭാഗങ്ങളിൽ അസി. പ്രൊഫസർ നിയമനം
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ ഹിസ്റ്ററി, മാത്തമാറ്റിക്സ്, മലയാളം, സംസ്‌കൃതം പഠനവിഭാഗങ്ങളിലേക്ക് അസി. പ്രൊഫസർ നിയമനത്തിന് അപേക്ഷിച്ചവരി അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ.

The post കാലിക്കറ്റ് സർവകലാശാല; വിവിധ പഠനവിഭാഗങ്ങളിൽ അസി. പ്രൊഫസർ നിയമനം appeared first on Valanchery Online.

എം.ഇ.എസ് കെ.വി.എം കോളേജിൽ അസിസ്റ്റന്റ്‌ പ്രൊഫസറുടെ ഒഴിവ്
വളാഞ്ചേരി: എം.ഇ.എസ്.കെ.വി.എം. കോളേജിൽ പുതിയതായി ആരംഭിച്ച ബി.വോക് ഒപ്‌ടോമെട്രി ആൻഡ്‌ ഒപ്താൽമോളജി/ ടെക്‌നിക്‌സ്, ബി.വോക് റീടെയിൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്.

എം.എസ്.സി ഒപ്‌ടോമെട്രി/ സുവോളജി/ ഫിസിയോളജി, എം.കോം ബിരുദാനന്തര ബിരുദധാരികളായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 15-ന് പത്തരയ്ക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. പി.എച്ച്.ഡി/ നെറ്റ് യോഗ്യത അഭികാമ്യം. വിവരങ്ങൾക്ക് ഫോൺ: 9846884800, 9495452585.

The post എം.ഇ.എസ് കെ.വി.എം കോളേജിൽ അസിസ്റ്റന്റ്‌ പ്രൊഫസറുടെ ഒഴിവ് appeared first on Valanchery Online.