assembly Archives - Valanchery Online

എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ ടീം അസംബ്ലി സംഘടിപ്പിച്ചു
കുറ്റിപ്പുറം: നാളേക്കൊരു കാൽ വെപ്പ് എന്ന പ്രമേയത്തിൽ എസ്.കെ. എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല ചുവട് ത്രൈമാസ ക്യാമ്പുയിന്റെ  ഭാകമായുള്ള കുറ്റിപ്പുറം ക്ലസ്റ്റർ  ടീം അസംബ്ലി സംഘടിപ്പിച്ചു. മേഖല ജനറൽ സെക്രട്ടറി അലി റഹ്‌മാനി കരേക്കാട് ഉദ്ഘാടനം ചെയ്തു.

കുറ്റിപ്പുറം ക്ലസ്റ്റർ പ്രസിഡന്റ് സൈതലവി എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. മുബഷിർ ഫൈസി മാവണ്ടിയൂർ വിഷയാ അവതരണം നടത്തി . അഹമ്മദ് ഫൈസി പേരശ്ശനൂർ നസീഹത്ത് നൽകി. സയ്യ്ദ് ആറ്റ കോയതങ്ങൾ ദാരിമി . അബ്ദുൽ ബാസിത്ത് എടച്ച ലം. എന്നിവർ പ്രസംഗിച്ചു. ക്ലസ്റ്റർ ജനറൽ സെക്രട്ടറി അബ്ദു റസാഖ് ഫൈസി പേരശ്ശനൂർ സ്വാഗതവു വർക്കിംഗ് സെക്ക്രട്ടറി അജ്മൽ മൂടാൽ നന്നിയും പറഞ്ഞു.

The post എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ  ടീം അസംബ്ലി സംഘടിപ്പിച്ചു appeared first on Valanchery Online.

വർണക്കുടയാൽ അസംബ്ലിയൊരുക്കി കുളമംഗലം എം.ഇ.ടി. സ്കൂൾ വിദ്യാർഥികൾ
വളാഞ്ചേരി: കുളമംഗലം എം.ഇ.ടി. സ്കൂൾ എജ്യുമൗണ്ട് കാമ്പസിലെ വിദ്യാർഥികൾ അബ്രല്ല അസംബ്ലിയുടെ ഭാഗമായി വർണക്കുടകൾ വിരിയിച്ചു. അസംബ്ലി, നാടൻപാട്ട് അവതരണം, കഥ പറയൽ എന്നിവയും നടന്നു.

പ്രിൻസിപ്പൽ പി.കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനംചെയ്തു. മാനേജർ പി. അബൂബക്കർഹാജി, വി. ഇസ്മായിൽ ഇർഫാനി, മുഹമ്മദ് അമീൻ, യൂസഫ്, റഫീന ജാസ്മിൻ, നഫീസത്ത്, ജാബിർ എന്നിവർ നേതൃത്വംനൽകി. മുഹമ്മദ് ഷംവീൽ, ഹാദി അഹമ്മദ്, ഫാത്തിമ റിയ, ഫൈഹ, ഷഹല, ഫർഹ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

The post വർണക്കുടയാൽ അസംബ്ലിയൊരുക്കി കുളമംഗലം എം.ഇ.ടി. സ്കൂൾ വിദ്യാർഥികൾ appeared first on Valanchery Online.

പ്രളയക്കെടുതിയുടെ റിപ്പോർട്ട് സമർപ്പണവും പുനരധിവാസത്തിന്റെ ഏകോപനവും; കോട്ടക്കൽ മണ്ഡലത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
വളാഞ്ചേരി :പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ റിപ്പോർട്ടുകൾ സർക്കാറിലേക്ക് സമർപ്പിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി കോട്ടക്കൽ മണ്ഡലത്തിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു. മണ്ഡലത്തിലെ ദുരിതബാധിതരുടെ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് വേഗത്തിലാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

പൂർണ്ണമായും ഭാഗികമായും തകർന്ന വീടുകൾ, കെട്ടിടങ്ങൾ, കർഷകർക്കുണ്ടായ നാശ നഷ്ടങ്ങൾ, തകർന്ന പൊതുമരാമത്ത് വകുപ്പിന്റെയും ഗ്രാമീണ റോഡുകളുടേയും കണക്കുകൾ എന്നിവ മുനിസിപ്പൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രത്യേകം തയ്യാറാക്കി മണ്ഡലം തലത്തിൽ ക്രോഡീകരിച്ച് സർക്കാറിന് സമർപ്പിക്കും. ആരോഗ്യ വകുപ്പധികൃതരുടെ നേതൃത്വത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ദുരിത ബാധിത പ്രദേശങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന ശുചീകരണ പ്രവൃത്തികളും കുടിവെള്ള സോത്ര സ്സുളുടെ ക്ലോറിനേഷൻ എന്നിവയും യോഗം അവലോകനം ചെയ്തു.

വൈദ്യുതി വിഛേദിച്ചതടക്കമുള്ള വൈദ്യുതി വകുപ്പ് സംബന്ധമായ പ്രശ്നങ്ങൾ അപകടരഹിതമായി പൂർത്തീകരിക്കുന്നതിനാവശ്യമായ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.ദുരിതബാധിതരുടെ വീടുകൾ താമസ യോഗ്യമാക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകരെക്കൂടി പങ്കാളികളാക്കും.

തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുനിസിപ്പൽ ,പഞ്ചായത്ത് തലങ്ങളിൽ അടിയന്തിര യോഗങ്ങൾ ചേരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിശ്രമ രഹിതമായി നേതൃത്വം നൽകിയ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും സന്നദ്ധ പ്രവർത്തകരേയും വിവിധ തരത്തിൽ സഹായമെത്തിച്ചവരേയും യോഗത്തിൽ എം.എൽ.എ അഭിനന്ദിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, മണ്ഡലത്തിലെ മുനിസിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും അധ്യക്ഷന്മാരായ എം.ഷാഹിന ടീച്ചർ(വളാഞ്ചേരി), കെ.കെ.നാസർ (കോട്ടക്കൽ) കെ.ടി.ഉമ്മുകുത്സു (ഇരിമ്പിളിയം ), എ.പി.മൊയ്തീൻകുട്ടി മാസ്റ്റർ (മാറാക്കര), കെ.മൊയ്തീൻ (പൊന്മള), ഡപ്യൂട്ടി തഹസിൽദാർ കെ.എ.ജലീൽ, കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ടി.ഷംല, മെമ്പർമാരായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, മൊയ്തു എടയൂർ, കെ.ടി.സിദ്ദീഖ്, പരീത് കരേക്കാട്, എ.പി. സബാഹ്, മാണിക്യൻ, ടി.കെ. റസീന, കുറ്റിപ്പുറം ബ്ലോക്ക് ബി.ഡി.ഒ കെ. അജിത, ബ്ലോക്ക് എം. ആർ.ഡി ഓഫീസർ ഡോ. വിജിത്ത് വിജയശങ്കർ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ സൂസമ്മ ജോർജ്ജ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഒ.പി.വേലായുധൻ, സുഭാഷിനി ടി.കെ (പി.ഡബ്ല്യു.ഡി.), പ്രകാശ് ബാബു (എൽ.എസ്.ജി.ഡി.), അരുൺകുമാർ കെ.വി. (കോട്ടക്കൽ കൃഷി അസിസ്റ്റന്റ്) എന്നിവർ പ്രസംഗിച്ചു. മണ്ഡലത്തിലെ മുനിസിപ്പൽ-പഞ്ചായത്ത് തലങ്ങളിൽ

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, പൊതുമരാമത്ത്, തദ്ദേശശസ്വയംഭരണ വിഭാഗങ്ങളിലെ എഞ്ചിനീയർമാർ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

The post പ്രളയക്കെടുതിയുടെ റിപ്പോർട്ട് സമർപ്പണവും പുനരധിവാസത്തിന്റെ ഏകോപനവും; കോട്ടക്കൽ മണ്ഡലത്തിൽ  എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു appeared first on Valanchery Online.

കോട്ടക്കൽ മണ്ഡലത്തിന് റോഡ് നവീകരണത്തിന് 7 കോടി അനുവദിച്ചു
വളാഞ്ചേരി:  കോട്ടയ്ക്കൽ നിയോകമണ്ഡലത്തിലെ മൂന്നു റോഡുകളുടെ നവീകരണത്തിനു ഏഴുകോടി രൂപ അനുവദിച്ചതായി കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ. എടയൂർ പഞ്ചായത്തിലെ ചെങ്കുണ്ടൻപടി–ചീനിച്ചോട്–പാലക്കുന്ന് റോഡ് മൂന്നുകോടി രൂപ ചെലവിൽ നവീകരിക്കും.

വട്ടപ്പറമ്പ്–കാടാമ്പുഴ റോഡിന്റെ നവീകരണത്തിനു രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വളാഞ്ചേരി– അങ്ങാടിപ്പുറം റോഡ് റബറൈസ് ചെയ്യുന്നതിനും പരിപാടിയുണ്ട്. ഇതിനു രണ്ടുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഭരണാനുമതി ലഭ്യമാക്കുന്നതിനും നിർമാണ ജോലികൾ ആരംഭിക്കുന്നതിനും ആവശ്യമായ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.

The post കോട്ടക്കൽ മണ്ഡലത്തിന് റോഡ് നവീകരണത്തിന് 7 കോടി അനുവദിച്ചു appeared first on Valanchery Online.

ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ‘ജനപക്ഷം’ പരിപാടി നടത്തി
വളാഞ്ചേരി ∙ മേഖലയിലെ ജനവിഭാഗങ്ങൾ വിവിധ മേഖലകളിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി കോട്ടയ്ക്കൽ എംഎൽഎ കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ വളാഞ്ചേരിയിലെ ഓഫിസിൽ ‘ജനപക്ഷം’ പരിപാടി നടത്തി. നൂറിലധികം പേരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ എംഎൽഎയെ സമീപിച്ചത്.

മുടങ്ങിക്കിടന്ന ആനുകൂല്യങ്ങൾ, വികസനപ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെപേരും ഉന്നയിച്ചത്. ന്യൂനപക്ഷവിഭാഗത്തിലെ വിധവകൾക്കുള്ള ഭവന പദ്ധതിക്കുള്ള അപേക്ഷാ ഫോമുകളും സിറ്റിങ്ങിൽ വിതരണം ചെയ്തു. വരും മാസങ്ങളിൽ വീണ്ടും ക്യാംപുകൾ നടത്തുമെന്ന് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചു.

Summary: The MLA to the Kottakkal Legislative assembly Prof. Abid Hussain Thangal conducted a camp in Valanchery called Janapaksham to hear from his voters.

The post ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ‘ജനപക്ഷം’ പരിപാടി നടത്തി appeared first on Valanchery Online.