assembly election Archives - Valanchery Online
	1	</sy:updateFrequency>
assembly election Archives - Valanchery Online
ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയില്‍ പര്യടനം നടത്തും
കോട്ടക്കല്‍: കോട്ടക്കല്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. രാവിലെ 9 മണിക്ക് പുന്നപ്പറമ്പില്‍ നിന്നാരംഭിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് പാപ്പായി, വലിയപറമ്പ്, ഉദരാണി, വെസ്റ്റ് വില്ലൂര്‍, ഈസ്റ്റ് വില്ലൂര്‍, കല്ലറമ്പ്, കൂരിയാട്, ഇന്ത്യനൂര്‍, മുളിയന്‍ക്കോട്ട, മരവട്ടം, പെരുങ്കുളം, മദ്രസുംപടി, ആമപ്പാറ, […]
The post ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയില്‍ പര്യടനം നടത്തും appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
വളാഞ്ചേരി: കോട്ടക്കൽ മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി സ്‌ഥാനാർഥിയായി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മീമ്പാറയിൽ നിന്ന് മണ്ഡലത്തിലെ യു ഡി എഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് എം എൽ എ പത്രിക സമർപ്പികാൻ കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബഷീർ മുമ്പാകെയാണ്‌ പത്രിക സമർപ്പിച്ചത്‌. മണ്ഡലം യു.ഡി.എഫ് ചെയർമാൻ വി മധുസൂദനൻ, […]
The post കോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: കോട്ടക്കൽ മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി സ്‌ഥാനാർഥിയായി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മീമ്പാറയിൽ നിന്ന് മണ്ഡലത്തിലെ യു ഡി എഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് എം എൽ എ പത്രിക സമർപ്പികാൻ കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബഷീർ മുമ്പാകെയാണ്‌ പത്രിക സമർപ്പിച്ചത്‌. മണ്ഡലം യു.ഡി.എഫ് ചെയർമാൻ വി മധുസൂദനൻ, ബഷീർ രണ്ടത്താണി, കെ.എം ഗഫൂർ, ജുനൈദ് പാമ്പലത്ത്, സിദ്ധീഖ് പരപ്പാര മറ്റു നേതാക്കൾ എന്നിവരോടൊപ്പം എത്തിയാണ് ആബിദ് ഹുസൈൻ തങ്ങൾ പത്രിക സമർപ്പിച്ചത്.
			<slash:comments>0</slash:comments>
തിരഞ്ഞെടുപ്പ്: കർണാടകത്തിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണം
കർണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി. ആദായ നികുതി വകുപ്പിന്റെയും കർണാടക പൊലീസിന്റെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് പരിശോധന. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കള്ളപ്പണം ഒഴുക്കുന്നത് തടയുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പരിശോധന തുടരും. കർണാടകയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 50,000 രൂപയിൽ കൂടുതൽ പണമായി കൊണ്ടുപോകുന്നവർ ആവശ്യമായ രേഖകൾ കയ്യിൽ കരുതിയിരിക്കണം. തമിഴ്നാട് കർണാടക അതിർത്തിയായ കാക്കനഹള്ള […]
The post തിരഞ്ഞെടുപ്പ്: കർണാടകത്തിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണം appeared first on Valanchery Online.
കർണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി. ആദായ നികുതി വകുപ്പിന്റെയും കർണാടക പൊലീസിന്റെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് പരിശോധന. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കള്ളപ്പണം ഒഴുക്കുന്നത് തടയുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പരിശോധന തുടരും. കർണാടകയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
			<slash:comments>0</slash:comments>