assault Archives - Valanchery Online
	1	</sy:updateFrequency>
assault Archives - Valanchery Online
	<width>32</width>
	<height>32</height>
ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി
എടയൂർ: ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം കൊടുത്ത യുവാവിന് മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം ഒരു മലയാളം വാർത്താ ചാനലിൽ ലഹരിക്കെതിരെ അഭിമുഖം കൊടുത്തു എന്നതിന്റെ പേരിൽ വളാഞ്ചേരി അത്തിപ്പെറ്റ സ്വദേശി നിസാമിനാണ് ക്രൂര മർദ്ദനം ഏറ്റതായി പരാതി നൽകിയത്. അത്തിപ്പറ്റയിലെ ഒരു റെസ്റ്റോറന്റ് മുൻപിൽ വെച്ചാണ് സംഭവം. നിസാം തന്റെ സുഹൃത്തിന്റെ പേര് ചാനലിൽ വെളിപ്പെടുത്തി എന്ന് പറഞ് അത്തിപ്പെറ്റ സ്വദേശിയായ യുവാവ് […]
The post ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി appeared first on Valanchery Online.
എടയൂർ: ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം കൊടുത്ത യുവാവിന് മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം ഒരു മലയാളം വാർത്താ ചാനലിൽ ലഹരിക്കെതിരെ അഭിമുഖം കൊടുത്തു എന്നതിന്റെ പേരിൽ വളാഞ്ചേരി അത്തിപ്പെറ്റ സ്വദേശി നിസാമിനാണ് ക്രൂര മർദ്ദനം ഏറ്റതായി പരാതി നൽകിയത്. അത്തിപ്പറ്റയിലെ ഒരു റെസ്റ്റോറന്റ് മുൻപിൽ വെച്ചാണ് സംഭവം. നിസാം തന്റെ സുഹൃത്തിന്റെ പേര് ചാനലിൽ വെളിപ്പെടുത്തി എന്ന് പറഞ് അത്തിപ്പെറ്റ സ്വദേശിയായ യുവാവ് കയ്യിൽ കരുതിയ മാരകയുധം ഉപയോഗിച് തലയ്കും കയ്യിനും,കാലിനും, അടിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ നിസാമിനെ കാല് കൊണ്ട് കഴുത്തിൽ ചവിട്ടി മർദ്ദിക്കുകയായിരുന്നുവെന്ന് നിസാം പറയുന്നു. ചാനലിൽ അഭിമുഖം  കൊടുത്തതിന്റെ പേരിലാണ് അത്തിപറ്റയിൽ വെച്ച് നിസാമിനെ തല്ലിചതച്ചത്. പരിക്ക് പറ്റിയ നിസാമിനെ കൂട്ടുകാർ ചേർന്ന് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. അക്രമിച്ച ആൾക്കെതിരെ നിസാം പോലീസിൽ പരാതി നൽകി. വളാഞ്ചേരി പോലീസ് കേസ്ടുത്ത് അന്വേഷണം ആരംഭിച്ചു.
			<slash:comments>0</slash:comments>
പോലീസ് ചമഞ്ഞ് യുവാവിനെ കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ
കുറ്റിപ്പുറം : പോലീസുകാരെന്നു പറഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവിനെ തടഞ്ഞ് മൊബൈൽഫോണുകളും എ.ടി.എം. കാർഡും പണവും മറ്റും കവർന്ന നാലംഗസംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിലായി. പൊന്നാനി വെളിയംകോട് സ്വദേശി ഷമീർ എന്ന ബെല്ലാരി ഷമീർ (32), ആലപ്പുഴ വണ്ടാനം സ്വദേശി സഫീർ (31) എന്നിവരെയാണ് കുറ്റിപ്പുറം ഇൻസ്പെക്ടർ പി.കെ. പത്മരാജിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ സൗത്ത് ബീച്ചിൽനിന്ന് പിടികൂടിയത്. സംഘത്തിലുള്ള തൃശ്ശൂർ മെഡിക്കൽകോളേജ് […]
The post പോലീസ് ചമഞ്ഞ് യുവാവിനെ കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം : പോലീസുകാരെന്നു പറഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവിനെ തടഞ്ഞ് മൊബൈൽഫോണുകളും എ.ടി.എം. കാർഡും പണവും മറ്റും കവർന്ന നാലംഗസംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിലായി. പൊന്നാനി വെളിയംകോട് സ്വദേശി ഷമീർ എന്ന ബെല്ലാരി ഷമീർ (32), ആലപ്പുഴ വണ്ടാനം സ്വദേശി സഫീർ (31) എന്നിവരെയാണ് കുറ്റിപ്പുറം ഇൻസ്പെക്ടർ പി.കെ. പത്മരാജിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ സൗത്ത് ബീച്ചിൽനിന്ന് പിടികൂടിയത്. സംഘത്തിലുള്ള തൃശ്ശൂർ മെഡിക്കൽകോളേജ് സ്വദേശിയായ സായൂജിനെ പിടികൂടാനുണ്ട്. തൃശ്ശൂർ പേരാമംഗലത്തുണ്ടായിരുന്ന ഇയാൾ അന്വേഷണസംഘം എത്തുമ്പോഴേക്കും രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന തൃശ്ശൂർ വടക്കേക്കാട് പുന്നയൂർ പൊന്തയിൽ സുബിനി (33) നെ രണ്ടാഴ്ച മുൻപ് അറസ്റ്റുചെയ്തിരുന്നു.
ഒക്ടോബർ രണ്ടിന് പുലർച്ചെ ഒരു മണിയോടെ വയനാട്ടിൽ വിനോദയാത്രപോയി മടങ്ങി ബൈക്കിൽ സുഹൃത്തിനെ കുറ്റിപ്പുറത്താക്കി തിരിച്ചുപോവുകയായിരുന്ന തിരൂർ പുല്ലുണി സ്വദേശി അരുൺജിത്തിനെയാണ് തിരൂർ റോഡിലെ റെയിൽവേ മേൽപ്പാലത്തിനുകീഴെ വെച്ച് നാലംഘസംഘം പിടികൂടിയത്. ബൈക്കിലും സ്കൂട്ടറിലും വന്ന സംഘം തങ്ങൾ പോലീസുകാരാണെന്നു പറഞ്ഞ് അരുൺജിത്തിനെ തടഞ്ഞു. തുടർന്ന് അവിടെനിന്നും ബൈക്കിൽ വൺവേ റോഡിലെ ആളൊഴിഞ്ഞ പഴയ കെ.എസ്.ഇ.ബി. കെട്ടിടത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ച് വിലകൂടിയ രണ്ട് മൊബൈൽ ഫോണുകളും എ.ടി.എം. കാർഡ്, പവർ ബാങ്ക്, വാച്ച്, പണം എന്നിവയും കവർന്നു. പിന്നീട് ബൈക്കിൽ കയറ്റി എടപ്പാളിനടുത്ത നടുവട്ടത്ത് എത്തിച്ച് ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി ഒട്ടേറെ അക്രമ, കവർച്ച, ലഹരി വിൽപ്പന, കളവു കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ബെല്ലാരി ഷമീർ. സഫീറും വിവിധ കേസുകളിലെ പ്രതിയാണ്. പിടിയിലാകാനുള്ള സായൂജ് പേരാമംഗലം പോലീസ് സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിൽപ്പെട്ടയാളാണ്. പോലീസ് സംഘത്തിൽ എസ്.ഐ.മാരായ മനോജ്, സെൽവകുമാർ, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ. മാരായ ജയപ്രകാശ്, രാജേഷ്, സീനിയർ സി.പി.ഒ. ജയപ്രകാശ് എന്നിവരുണ്ടായിരുന്നു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ മാധ്യമ പ്രവർത്തകന് നേരെയുണ്ടായ അതിക്രമം; യുവാവ് അറസ്റ്റിൽ
വളാഞ്ചേരി :കഴിഞ്ഞദിവസം വളാഞ്ചേരി മർക്കസിൽ നടന്ന സംഘർഷം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകനെ മർദ്ദിച്ച കേസിലെ പ്രതിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് അസ്ലഫ് യമാനിയെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.ടുഡേ ലൈവ് റിപ്പോർട്ടർ മുഹമ്മദ് ഷബീബ് പിവിയെ ആണ് സംഘം ചേർന്ന് മർദ്ദിച്ചിരുന്നത്. വളാഞ്ചേരി എസ് എച്ച് ഒ ജലീൽ കറുത്തേടത്തിന്റെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
The post വളാഞ്ചേരിയിൽ മാധ്യമ പ്രവർത്തകന് നേരെയുണ്ടായ അതിക്രമം; യുവാവ് അറസ്റ്റിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി കാർത്തലയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ ആക്രമിച്ച് പണവും ആഭരണങ്ങളും കവർന്ന പ്രതി പിടിയിൽ
വളാഞ്ചേരി : പ്രായമായ സ്ത്രീയെ അപായപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി . വെസ്റ്റ് ബംഗാൾ സ്വദേശിയായ ഹബീബുല്ലയാണ് പിടിയിലായത് . 2022 നവംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . കാർത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന 60 കാരിയായ വിജയലക്ഷ്മിയെ പുറകിൽ നിന്ന് തുണികൊണ്ട് കഴുത്ത് ഞെരിച്ച് സ്വർണാഭരണങ്ങൾ കവർന്നത് . കവർച്ചക്കിടെ […]
The post വളാഞ്ചേരി കാർത്തലയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ ആക്രമിച്ച് പണവും ആഭരണങ്ങളും കവർന്ന പ്രതി പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരി : പ്രായമായ സ്ത്രീയെ അപായപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി . വെസ്റ്റ് ബംഗാൾ സ്വദേശിയായ ഹബീബുല്ലയാണ് പിടിയിലായത് . 2022 നവംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . കാർത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന 60 കാരിയായ വിജയലക്ഷ്മിയെ പുറകിൽ നിന്ന് തുണികൊണ്ട് കഴുത്ത് ഞെരിച്ച് സ്വർണാഭരണങ്ങൾ കവർന്നത് . കവർച്ചക്കിടെ ബോധരഹിതയായ വിജയലക്ഷ്മി ഏറെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . കേസിൽ പൊലിസ് നത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത് . മാസങ്ങൾ നീണ്ട അന്വേഷണത്തിൽ സംഭവത്തിന് പിന്നിൽ ബംഗാൾ സ്വദേശിയാണെന്നുള്ള സൂചനയിലാണ് പൊലിസിന് ലഭിച്ചത്. തുടർന്നുളള അന്വേഷണത്തിലാണ് ബംഗാൾ സ്വദേശിയായ ഹബീബുള്ളയെ പിടിയിലാകുന്നത്. വെസ്റ്റ് ബംഗാളിൽ നിന്നുമാണ് തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കൊൽക്കത്ത പോലീസിന്റെ സഹായത്തോടെയാണ് പിടികൂടാനായത്.പരിസരപ്രദേശങ്ങളിലെ സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മോഷണം നടത്തിയ ആഭരണങ്ങളിൽനിന്നും 2 വളകൾ പോലീസ് കണ്ടെടുത്തു.
			<slash:comments>0</slash:comments>
ബിസിനസിൽ നിന്ന് പിന്മാറിയതിന് പ്രതികാരം; സുഹൃത്തിനെ സംഘം ചേർന്ന് മർദ്ധിച്ച കേസിൽ മൂന്ന് പേർ വളാഞ്ചേരിയിൽ അറസ്റ്റിൽ
വളാഞ്ചേരി: സുഹൃത്തിനെ 12 മണിക്കൂര്‍ ബന്ദിയാക്കി തോക്കുകൊണ്ട് തലക്കടിച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ വള്ളിക്കുന്നം കമ്പിളിശ്ശേരി വിഷ്ണുസജീവ് (33) കടുവിനാൽ മലവിള വടക്കേതിൽ എസ്. സഞ്ജു (31), അപ്പു (30) എന്നിവരെയാണ് വളാഞ്ചേരി സി.ഐ കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്. കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൻെറ (യുറേഷ്യൻ […]
The post ബിസിനസിൽ നിന്ന് പിന്മാറിയതിന് പ്രതികാരം; സുഹൃത്തിനെ സംഘം ചേർന്ന് മർദ്ധിച്ച കേസിൽ മൂന്ന് പേർ വളാഞ്ചേരിയിൽ അറസ്റ്റിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കരേക്കാട് അച്ഛനും മകനുംനേരെ ആക്രമണം: രണ്ടുേപർ അറസ്റ്റിൽ
വളാഞ്ചേരി : കരേക്കാട് ചേനാടൻകുളമ്പിൽ അച്ഛനെയും മകനെയും ആക്രമിച്ച കേസിലെ രണ്ടുപേർ അറസ്റ്റിൽ. ചേനാടൻകുളമ്പ് ആയമ്പള്ളി കിളിയമ്മണ്ണിൽ ബദറുദ്ദീൻ (40), ചേനാടൻകുളമ്പ് നെല്ലീരിത്തൊടി മുനവിർ (33) എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. ചേനാടൻകുളമ്പ് നെല്ലീരിത്തൊടി സൈനുദ്ദീൻ (57), മകനും സോഫ്റ്റ്‌വേർ എൻജിനീയറുമായ മൻസൂർ (29) എന്നിവരെയാണ് ഇവർ ആക്രമിച്ചത്. ചേനാടൻകുളമ്പ് അങ്ങാടിയിൽവെച്ചായിരുന്നു അക്രമണം. ആക്രമിച്ചവരും പരിക്കേറ്റവരും അടുത്ത ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു. […]
The post കരേക്കാട് അച്ഛനും മകനുംനേരെ ആക്രമണം: രണ്ടുേപർ അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി : കരേക്കാട് ചേനാടൻകുളമ്പിൽ അച്ഛനെയും മകനെയും ആക്രമിച്ച കേസിലെ രണ്ടുപേർ അറസ്റ്റിൽ. ചേനാടൻകുളമ്പ് ആയമ്പള്ളി കിളിയമ്മണ്ണിൽ ബദറുദ്ദീൻ (40), ചേനാടൻകുളമ്പ് നെല്ലീരിത്തൊടി മുനവിർ (33) എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. ചേനാടൻകുളമ്പ് നെല്ലീരിത്തൊടി സൈനുദ്ദീൻ (57), മകനും സോഫ്റ്റ്‌വേർ എൻജിനീയറുമായ മൻസൂർ (29) എന്നിവരെയാണ് ഇവർ ആക്രമിച്ചത്. ചേനാടൻകുളമ്പ് അങ്ങാടിയിൽവെച്ചായിരുന്നു അക്രമണം. ആക്രമിച്ചവരും പരിക്കേറ്റവരും അടുത്ത ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു. മാർച്ച് പത്തിനായിരുന്നു സംഭവം. പ്രതികൾ ജില്ലാകോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് പോലീസ് അറസ്റ്റുചെയ്തതും തെളിവെടുപ്പിന് കൊണ്ടുവന്നതും. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; മൂന്ന് പേർ അറസ്റ്റിൽ
കുറ്റിപ്പുറം: കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജിലെ വ്യത്യസ്ത ഡിപാർട്ടുമെൻ്റുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ സിവിൽ – മെക്കാനിക്കൽ ഡിപാർട്ട്മെൻ്റുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മെക്കാനിക്കൽ വിങ്ങിലെ ഒരു വിദ്യാർത്ഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ് 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് […]
The post കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; മൂന്ന് പേർ അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജിലെ വ്യത്യസ്ത ഡിപാർട്ടുമെൻ്റുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ സിവിൽ – മെക്കാനിക്കൽ ഡിപാർട്ട്മെൻ്റുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മെക്കാനിക്കൽ വിങ്ങിലെ ഒരു വിദ്യാർത്ഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ് 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതികളിൽ 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കുറ്റിപ്പുറം കൊളത്തോൾ ഒറുവിൽ ഇബ്രാഹിമിനെ മകൻ അജ്മൽ (21), കണ്ണൂർ സിവിൽ സ്റ്റേഷനിൽ കസാനകോട മനോരമ ഓഫീസിനു സമീപം താമസിക്കുന്ന മൻഹൽ വീട്ടിൽ അദീപിൻ്റെ മകൻ ആസ് (21), മങ്കട വെള്ളില സൗപർണ്ണികയിൽ ഗോപാലകൃഷണൻ്റെ മകൻ ധീരജ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി. അറസ്റ്റിലായവർ എല്ലാവരും സിവിൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളാണ്.
കോളേജിലെ വിദ്യാത്ഥികൾ തമ്മിലും വിദ്യാർത്ഥികളും നാട്ടുകാരുമായും പല തവണയായി സംഘർഷം ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പൊലീസ് നടപടികൾ കർശനമാക്കിയത്. കോളേജിന്റെ പ്രവർത്തനം പ്രദേശത്തെ ക്രമസമാധാനത്തിന് ഭീഷണിയായാൽ സി.ആർ.പി.സി. 143 – വകുപ്പ് പ്രകാരം കൊളേജിനെതിരെ ജില്ലാ കലക്ടർക്ക് റിപ്പോർട് നൽകുമെന്ന് പൊലീസ് അറിയിച്ചു.
			<slash:comments>0</slash:comments>
പോലീസ് സ്റ്റേഷനിൽ എസ്.ഐക്ക് നേരെ കയ്യേറ്റം; വളാഞ്ചേരിയിൽ പിതാവും മകനും അറസ്റ്റിൽ
വളാഞ്ചേരി: ക്വാറി മാഫിയക്കെതിരെ നടപടിയെടുത്തതിന് പൊലീസ് സ്റ്റേഷനിൽ കയറി എസ്.ഐയെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കരേക്കാട് സി.കെ പാറ സ്വദേശി പൊൻമാകുഴിയിൽ ഉണ്ണികൃഷ്ണൻ (52), മകൻ നവീൻകൃഷ്ണൻ (23) എന്നിവരെയാണ് വളാഞ്ചേരി സി.ഐ. കെ.ജെ ജിനേഷ് അറസ്റ്റ് ചെയ്തത്. അനധികൃത ചെങ്കൽ ഖനനത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി വളാഞ്ചേരി പൊലീസ് പുറമണ്ണൂർ ഭാഗത്ത് നിന്നും മൂന്ന് ടിപ്പർ ലോറികൾ പിടികൂടിയിരുന്നു. ഇതിൽ പ്രകോപിതനായ […]
The post പോലീസ് സ്റ്റേഷനിൽ എസ്.ഐക്ക് നേരെ കയ്യേറ്റം; വളാഞ്ചേരിയിൽ പിതാവും മകനും അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി: ക്വാറി മാഫിയക്കെതിരെ നടപടിയെടുത്തതിന് പൊലീസ് സ്റ്റേഷനിൽ കയറി എസ്.ഐയെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കരേക്കാട് സി.കെ പാറ സ്വദേശി പൊൻമാകുഴിയിൽ ഉണ്ണികൃഷ്ണൻ (52), മകൻ നവീൻകൃഷ്ണൻ (23) എന്നിവരെയാണ് വളാഞ്ചേരി സി.ഐ. കെ.ജെ ജിനേഷ് അറസ്റ്റ് ചെയ്തത്. അനധികൃത ചെങ്കൽ ഖനനത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി വളാഞ്ചേരി പൊലീസ് പുറമണ്ണൂർ ഭാഗത്ത് നിന്നും മൂന്ന് ടിപ്പർ ലോറികൾ പിടികൂടിയിരുന്നു. ഇതിൽ പ്രകോപിതനായ ലോറി ഡ്രൈവർ ഉണ്ണികൃഷ്ണനും മകനും ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്തി പൊലീസുകാർക്കെതിരെ അസഭ്യം പറയുകയും എസ്.ഐയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.
അക്രമത്തിൽ എസ്.ഐയുടെ കൈയ്ക്ക് പരുക്കേറ്റു. പൊലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ തുടങ്ങി അഞ്ചോളം വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ്സെടുത്തിയിരിക്കുന്നത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.ക്വാറി മാഫിയക്കു എതിരെ കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ 21 വാഹനങ്ങൾ ആണ് വളാഞ്ചേരി പോലീസ് പിടികൂടിയിട്ടുള്ളത്. ഇനിയുള്ള ദിവസങ്ങളിൽ അനധികൃത ക്വാറികൾക്കെതിരെയുള്ള  നടപടികൾ ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു
			<slash:comments>0</slash:comments>
സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി; ചെർപ്പുളശ്ശേരിയിൽ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ
ചെർപ്പുളശ്ശേരി : മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ്സുകൾ പുറപ്പെടുന്ന സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റും തമ്മിലടിയും. വ്യാഴാഴ്ച വൈകീട്ട് 3.45-നാണ് സംഭവം. പി.കെ.എസ്. ബസ് ഡ്രൈവർ ഷഫീഖിനാണ് മർദനമേറ്റത്. പൊതുജനങ്ങളുടെയും യാത്രക്കാരുടെയും മുന്നിൽ വെച്ച് അടിച്ചവശനാക്കിയെന്നും വധിക്കാൻ ശ്രമിച്ചെന്നുമാണ് ഷഫീഖിന്റെ പരാതി. ഇയാളുടെ തലയിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ ഇന്ത്യൻ ബസ്സിലെ ജീവനക്കാരായ […]
The post സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി; ചെർപ്പുളശ്ശേരിയിൽ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ appeared first on Valanchery Online.
ചെർപ്പുളശ്ശേരി : മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ്സുകൾ പുറപ്പെടുന്ന സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റും തമ്മിലടിയും. വ്യാഴാഴ്ച വൈകീട്ട് 3.45-നാണ് സംഭവം. പി.കെ.എസ്. ബസ് ഡ്രൈവർ ഷഫീഖിനാണ് മർദനമേറ്റത്. പൊതുജനങ്ങളുടെയും യാത്രക്കാരുടെയും മുന്നിൽ വെച്ച് അടിച്ചവശനാക്കിയെന്നും വധിക്കാൻ ശ്രമിച്ചെന്നുമാണ് ഷഫീഖിന്റെ പരാതി. ഇയാളുടെ തലയിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
സംഭവത്തിൽ ഇന്ത്യൻ ബസ്സിലെ ജീവനക്കാരായ കുറ്റിക്കോട് സ്വദേശി എം. മുഹമ്മദ് ജസീർ (24), പനമണ്ണ സ്വദേശി കെ. അഫ്‌സൽ (23) എന്നിവരെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഷഫീഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കും എതിരേ വധശ്രമത്തിന് കേസെടുത്തതായി എസ്.ഐ. കെ. സുഹൈൽ അറിയിച്ചു. ഇരുവരെയും ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
			<slash:comments>0</slash:comments>
യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി, ബസ് പിടിച്ചെടുത്തു, മൂന്ന് പേര്‍ കസ്റ്റഡിയില്‍
യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതായി ഗതാഗത കമ്മീഷണര്‍ അറിയിച്ചു. പോലീസ് ബസ് പിടിച്ചെടുത്തിട്ടുണ്ട്. ബസിന്റെ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനേജരെ കൂടാതെ ജയേഷ്, ജിതിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി ഡിജിപി സംസാരിച്ചു. ബസ് കമ്ബനി ഉടമയെ […]
The post യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി, ബസ് പിടിച്ചെടുത്തു, മൂന്ന് പേര്‍ കസ്റ്റഡിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
കല്‍പകഞ്ചേരിയിൽ പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്
മലപ്പുറം: പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ഉത്തരവ്. കല്‍പകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്‌കൂളിനടുത്ത് സിഗരറ്റ്, പാന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയയാളെ മര്‍ദ്ദിച്ച കേസില്‍ എസ്.ഐക്കും പൊലീസുകാരനുമെതിരെ നടപടി സ്വീകരിക്കാന്‍ അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജഡ്ജി കെ.വി ഗോപിക്കുട്ടന്‍ ഉത്തരവിട്ടു. 2015 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. കളക്ടറേറ്റില്‍ നടന്ന സിറ്റിംഗില്‍ 40 പരാതികളാണ് പരിഗണിച്ചത്. […]
The post കല്‍പകഞ്ചേരിയിൽ പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
വ്യാപാരിക്ക് മർദ്ദനം; കൽപകഞ്ചേരിയിൽ ഒരാൾ അറസ്റ്റിൽ
കൽപകഞ്ചേരി: പണം പലിശയ്ക്കെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ വസ്ത്രവ്യാപാരിയെ മർദിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പൊന്മുണ്ടം ചിലവിൽ കളത്തത്തൊടുവിൽ നാസറിനെ(52)ആണ് എസ്ഐ പി.എസ്.മഞ്ജിത് ലാലും സംഘവും അറസ്റ്റു ചെയ്തത്. വൈലത്തൂരിലെ വ്യാപാരിയും കാസർകോട് സ്വദേശിയുമായ ഉരുളിത്തടുക്ക ഇസ്മായിലിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. നാസർ, ഇസ്മായിലിനെ പട്ടികകൊണ്ട് അടിച്ചു ചെവിക്കും കൈക്കും പരുക്കേൽപിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സിപിഒമാരായ പ്രശാന്ത്, അനിൽ, വിഷ്ണു, […]
The post വ്യാപാരിക്ക് മർദ്ദനം; കൽപകഞ്ചേരിയിൽ ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
കൽപകഞ്ചേരി: പണം പലിശയ്ക്കെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ വസ്ത്രവ്യാപാരിയെ മർദിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പൊന്മുണ്ടം ചിലവിൽ കളത്തത്തൊടുവിൽ നാസറിനെ(52)ആണ് എസ്ഐ പി.എസ്.മഞ്ജിത് ലാലും സംഘവും അറസ്റ്റു ചെയ്തത്. വൈലത്തൂരിലെ വ്യാപാരിയും കാസർകോട് സ്വദേശിയുമായ ഉരുളിത്തടുക്ക ഇസ്മായിലിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. നാസർ, ഇസ്മായിലിനെ പട്ടികകൊണ്ട് അടിച്ചു ചെവിക്കും കൈക്കും പരുക്കേൽപിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സിപിഒമാരായ പ്രശാന്ത്, അനിൽ, വിഷ്ണു, ബൈജു എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
			<slash:comments>0</slash:comments>