ashupathripadi Archives - Valanchery Online

കുറ്റിപ്പുറം ആശുപത്രിപ്പടി -പേരശ്ശന്നൂർ റോഡിന്റെ മുൻവശം താഴ്ത്തിത്തുടങ്ങി
കുറ്റിപ്പുറം: ആക്‌ഷൻ കമ്മിറ്റിയുടെ പ്രതിഷേധങ്ങൾക്കും പരാതികൾക്കും ചെവി കൊടുക്കാതെ ദേശീയപാത അതോറിറ്റി താലൂക്ക് ആശുപത്രിപ്പടി -പേരശ്ശന്നൂർ റോഡിന്റെ മുൻവശം താഴ്ത്തിത്തുടങ്ങി. ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡ് നിർമിക്കുന്നതിനാണ് താലൂക്ക് ആശുപത്രിപ്പടി -പേരശ്ശന്നൂർ റോഡിന്റെ മുൻവശം താഴ്ത്തുന്നത്. ഈ റോഡിന്റെ മുൻവശം താഴ്ത്തുന്നത് ഈ റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും ഇറക്കവും ബുദ്ധിമുട്ടിലാക്കുമെന്ന വിഷയം ഉയർത്തിയാണ് ആക്‌ഷൻ കമ്മിറ്റി പ്രതിഷേധവും പരാതിയും ഉയർത്തിയത്. എന്നാൽ, കഴിഞ്ഞദിവസം മുതൽ പ്രവേശനഭാഗം നികത്തൽ കരാർ കമ്പനി ആരംഭിച്ചിരിക്കുകയാണ്. സർവീസ് റോഡിൽ നിന്നും താലൂക്ക് ആശുപത്രിപ്പടി -പേരശ്ശന്നൂർ റോഡിന്റെ മുൻവശം 100 മീറ്ററോളം ദൂരം താഴ്ത്തുന്നുണ്ട്. നിർമാണംകഴിഞ്ഞാൽ മാത്രമേ റോഡ് താഴ്ത്തിയത് വാഹന ഗതാഗതത്തിന് എത്രമാത്രം ബാധിക്കുമെന്ന് വ്യക്തമാകൂ.

The post കുറ്റിപ്പുറം ആശുപത്രിപ്പടി -പേരശ്ശന്നൂർ റോഡിന്റെ മുൻവശം താഴ്ത്തിത്തുടങ്ങി appeared first on Valanchery Online.