ashraya Archives - Valanchery Online

‘ആശ്രയ’ കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം വളാഞ്ചേരിയിൽ ചേർന്നു
തെരുവിൽ അലയുന്ന മനോരോഗികളെയും ഉറ്റ വരാൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളെയും, കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന ജനകീയ സ്ഥാപനമായ ആശ്രയ യുടെ കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം, വളാഞ്ചേരി എപിജെ അക്കാഡമിയിൽ ചേർന്നു. ആശ്രയ സംസ്ഥാന ഭാരവാഹി അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. ശ്രീ പറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സത്യൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ ഉദയൻ മാസ്റ്റർ,  വി എ നാസർ മാസ്റ്റർ, ഷാഹിദ് വളാഞ്ചേരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:- പ്രസിഡണ്ട്, കെ പി വേലായുധൻ പൂക്കാട്ടിരി. വൈസ് പ്രസിഡണ്ട്മാർ ശ്രീ ഷാഹിദ് വളാഞ്ചേരി, രാജൻ പി നായർ മാസ്റ്റർ, കദീജ കെ പി,. ജനറൽ സെക്രട്ടറിയായി ശ്രീ.  അഷ്റഫ് എന്ന കുഞ്ഞുട്ടിയെയും, ജോയിൻ സെക്രട്ടറിമാരായി വി എ നാസർ മാസ്റ്റർ, ശ്രീ അഷ്റഫ് ടി പി, കളരിക്കൽ വാസു മാസ്റ്റർ, ആയിഷ മങ്കേരി, എന്നിവരെയും ട്രഷററായി പറശ്ശി അസൈനാർ തിരഞ്ഞെടുക്കപ്പെട്ടു

The post ‘ആശ്രയ’ കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം വളാഞ്ചേരിയിൽ ചേർന്നു appeared first on Valanchery Online.

ആശ്രയ ഗുണഭോക്താക്കൾക്കുള്ള കിറ്റ് വിതരണം ഓഗസ്റ്റ് 24ന്
വളാഞ്ചേരി : നഗരസഭയിലെ ആശ്രയ പദ്ധതിയിലെ ഗുണഭോഗതാക്കൾക്കുള്ള ഓഗസ്റ്റ് മാസത്തെ കിറ്റ് വിതരണം 24ന് ശനിയാഴ്ച്ച 10.30am മുതൽ നൽകുന്നതായിരിക്കും.

NB : അന്നെ ദിവസം തന്നെ എല്ലാ ഗുണഭോക്താക്കളും കിറ്റ് കൈ പറ്റെണ്ടതാണെന്ന് അറിയിക്കുന്നു.

The post ആശ്രയ ഗുണഭോക്താക്കൾക്കുള്ള കിറ്റ് വിതരണം ഓഗസ്റ്റ് 24ന് appeared first on Valanchery Online.