ashraf ambalathingal Archives - Valanchery Online

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ക്യൂ. ആർ കോഡ് പതിപ്പിക്കലിന്റെ വളാഞ്ചേരി നഗരസഭാതല ഉദ്ഘാടനം നടന്നു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ക്യൂ. ആർ കോഡ് പതിപ്പിക്കലിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് കാര്യക്ഷമമായ മോണിറ്ററിംഗ് സംവിധാനം ഏർ പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് ഗാർബേജ് ആപ് ആവിഷ്കരിച്ചിട്ടുള്ളത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരണം സമയബന്ധിതമായും കുറ്റമറ്റതായും നടത്തുന്നതിനായി ഹരിത മിത്ര  സ്മാർട്ട് ഗാർബേജ് ആപ്പിന്റെ ക്യൂ.ആർ കോഡ് വിടുകളിലും, സ്ഥാപനങ്ങളിലും പതിപ്പിക്കുകന്നത്. ഹരിത കർമ്മസേന, കുടുംബശ്രീ അംഗങ്ങൾ എന്നിവർ മുഖേനെ വീടുകളിൽ ക്യൂ.ആർ കോഡ് പതിപ്പിക്കുന്നതും, വിവര ശേഖരണo നടത്തുന്നതും. ക്ലീൻ സിറ്റി മാനേജർ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ മാരായ ആ ബിദ മൻസൂർ, ബദരിയ ടീച്ചർ, ഷാഹിന റസാഖ്, റസീന മാലിക്ക്, ഷൈലജ പി.പി എന്നിവർ സംസാരിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. എച്ച്.ഐ സുനിൽ കുമാർ നന്ദി പറഞ്ഞു.

The post ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ക്യൂ. ആർ കോഡ് പതിപ്പിക്കലിന്റെ വളാഞ്ചേരി നഗരസഭാതല ഉദ്ഘാടനം നടന്നു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ ഭൂരഹിതർക്ക് പാർപ്പിടം; അനുമതി ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് നിവേദനം നൽകി അധ്യക്ഷൻ
വളാഞ്ചേരി: പി.എം.എ.വൈ ലൈഫ് ഗുണഭോക്തൃ പദ്ധതിയിൽ  ഉൾപ്പെട്ട് വീടും സ്ഥലവും ഇല്ലാത്ത വളാഞ്ചേരി നഗരസഭയിലെ ഗുണഭോക്താക്കൾക്ക് പാർപ്പിടം നിർമ്മിക്കാൻ ഒരുങ്ങുന്നു. പാർപ്പിടം നിർമിക്കുന്നതിനു വേണ്ടി അനുമതി നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് നിവേദനം നൽകി. തിരുവനന്തപുരത്ത് ചേർന്ന ചെയർമാൻമാരുടെ യോഗത്തിൽ വെച്ചാണ് നഗരസഭ ചെയർമാൻ നിവേദനം കൈമാറിയത്.

വളാഞ്ചേരി നഗരസഭയിലെ പി.എം.എ.വൈ ലൈഫ് ഗുണഭോക്തൃ പദ്ധതിയിൽ  ഉൾപ്പെട്ട് വീടും സ്ഥലവും ഇല്ലാത്തവർക്കായി നഗരസഭയിൽ ഉൾപ്പെടുന്ന കാട്ടിപ്പരുത്തി വില്ലേജിൽ തൊഴുവാനൂർ അംശം ദേശത്ത് 203/1/സി1 സർവ്വേ നമ്പറിലുള്ള മിച്ചഭൂമി പതിച്ച് നൽകിയതിൽ ബാക്കിയുള്ള 90 സെന്റ് ഭൂമിയിലാണ് പാർപ്പിടം നിർമ്മിക്കാൻ നഗരസഭ ലക്ഷ്യം വക്കുന്നത്.  അഞ്ച് വരെയുള്ള ഡി.പി.ആർ കളിലായി നഗരസഭ 389 പേർക്ക് വീട് നൽകിയിട്ടുണ്ട്. 6, 7 ഡി.പി.ആർകളിലായ 199 പേരുടെ ലിസ്റ്റ് നഗരസഭ അംഗീകരിച്ചിട്ടുമുണ്ട്. എന്നാൽ സ്വന്തമായി ഭൂമി ലഭ്യമല്ലാത്തിനാൽ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് വീട് നൽകുന്നതിന് വളരെ പ്രയാസകരമാണ്. ഈ ഭൂമിയിൽ പാർപ്പിടം നിർമ്മിക്കാൻ അനുമതി ലഭിക്കുയാണെങ്കിൽ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വീടും സ്ഥലവും ഇല്ലാത്തവർക്ക് ഫ്ളാറ്റ് / വില്ലകൾ നിർമിക്കുവാനാന്ന് നഗരസഭ ലക്ഷ്യം വെക്കുന്നത്.

The post വളാഞ്ചേരി നഗരസഭയിലെ ഭൂരഹിതർക്ക് പാർപ്പിടം; അനുമതി ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് നിവേദനം നൽകി അധ്യക്ഷൻ appeared first on Valanchery Online.

വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ നവീകരണം പൂർത്തിയാക്കിയ സ്റ്റേജിൻെറയും, ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൻെറയും ഉദ്ഘാടനം നിർവഹിച്ചു
വളാഞ്ചേരി:  വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ നവീകരണം പൂർത്തിയാക്കിയ സ്റ്റേജിൻെറയും, ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൻെറയും ഉദ്ഘാടനം  നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു.  നഗരസഭ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി, വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ, മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പി. സുരേഷ് മാസ്റ്റർ, ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ പ്രസിഡൻറ് അബ്ദുൽ സലാം കാവുമ്പുറം, പ്രധാനധ്യാപിക സി.ആർ. ശ്രീജ, സി. രജിത്ത്, കെ. പ്രേംരാജ് എന്നിവർ സംസാരിച്ചു. മാനേജ്മെൻറ് കമ്മിറ്റി അംഗം വി.കെ. ബിനീഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ നവീകരണം പൂർത്തിയാക്കിയ സ്റ്റേജിൻെറയും, ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൻെറയും ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.

പരിസ്ഥിതി സംരക്ഷണം വിദ്യാർഥികൾ ജീവിതചര്യയാക്കി മാറ്റണം: അഷറഫ് അമ്പലത്തിങ്ങൽ
വളാഞ്ചേരി: പരിസ്ഥിതി സംരക്ഷിക്കേണ്ടതും, നിലനിർത്തേണ്ടതും  വിദ്യാർഥികൾ  ജീവിതചര്യയാക്കി മാറ്റണമെന്നും, വൃക്ഷ തൈകൾ നടുന്നതോടൊപ്പം  അതിൻെറ സംരക്ഷണവും കുട്ടികൾ ഏറ്റെടുക്കണമെന്നും വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പറഞ്ഞു. വളാഞ്ചേരി നഗര സഭയുടെ നേതൃത്വത്തിൽ വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർമാൻ.

പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സാജിത ടീച്ചർ,  പ്രധാനധ്യാപിക സി.ആർ. ശ്രീജ, ഡ്രിൽ ഇൻസ്പെക്ടർമാരായ എൻ.എൻ .മനോജ്,   ഇ. ബിനി, പൊലീസ് ഓഫീസർ എം. ലീല എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതവും, കമ്യൂണിറ്റീവ് പൊലീസ് ഓഫീസർ  കെ. ടി. സജിത്ത് നന്ദിയും പറഞ്ഞു.

The post പരിസ്ഥിതി സംരക്ഷണം വിദ്യാർഥികൾ  ജീവിതചര്യയാക്കി മാറ്റണം: അഷറഫ് അമ്പലത്തിങ്ങൽ appeared first on Valanchery Online.

വൈക്കത്തൂർ മഹോൽസവം 2022; ബ്രോഷർ പ്രകാശനം ചെയ്തു
വളാഞ്ചേരി: മെയ് 8 മുതൽ 13 വരെ നടക്കുന്ന വൈക്കത്തൂർ മഹോൽസവത്തിന്റെ വിവരണിക പ്രകാശനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. ആദ്യ പ്രതി പ്രമുഖ സാമൂഹ്യസാഹിത്യ പ്രവർത്തകൻ മാനവേന്ദ്രനാഥ് ഏറ്റുവാങ്ങി.

ഉൽസവ കമ്മിറ്റി ചെയർമാൻ അഡ്വ: കെ.ടി അജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീകാന്ത് കെ സ്വാഗതം പറഞ്ഞു. വളാഞ്ചേരി സർവ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് സെക്രട്ടറി പി. ശശികുമാർ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ.വി നാരായണൻ എന്നിവർ ആശംസകൾ നേർന്നു. വൈസ്പ്രസിഡണ്ട് ശ്രീദേവി  ടി.എം നന്ദി പറഞ്ഞു.

ആഘോഷ കമ്മിറ്റി ഭാരവാഹികൾ ശ്രീരാമചന്ദ്രൻ ഇ.പി,, ശ്രീദേവി  ടി.എം, ജിതു ഗോപിനാഥ്, ബാലകൃഷ്ണൻ സി, ഊരാളൻ വാസുദേവൻ എം , കെ.ടി രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ക്ഷേത്രം മേൽശാന്തി മുണ്ടക്കിഴി കാലടി നാരായണൻ നമ്പൂതിരി പുജാകർമ്മങ്ങൾ നിർവഹിച്ചു. ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

The post വൈക്കത്തൂർ മഹോൽസവം 2022; ബ്രോഷർ പ്രകാശനം ചെയ്തു appeared first on Valanchery Online.

കോവിഡ് കണക്കുയരുന്നു; വളാഞ്ചേരിയിൽ സർവകക്ഷി യോഗം വിളിച്ച് നഗരസഭ ചെയർമാൻ
വളാഞ്ചേരി : കോവിഡ് വ്യാപനം രൂക്ഷമായതിനാൽ നഗരസഭയിൽ നടപ്പിൽവരുത്തേണ്ട മുൻകരുതലുകളെക്കുറിച്ച് ചർച്ചചെയ്യാൻ തിങ്കളാഴ്‌ച വൈകുന്നേരം നാലിന് കൗൺസിലർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധസംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗം ചേരുമെന്ന് നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അറിയിച്ചു. നഗരസഭാ ഹാളിലാണ് യോഗം.

The post കോവിഡ് കണക്കുയരുന്നു; വളാഞ്ചേരിയിൽ സർവകക്ഷി യോഗം വിളിച്ച് നഗരസഭ ചെയർമാൻ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ ബ്ലോക്ക് ഓഫീസ്-നെല്ലിശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ 2,20,000 രൂപ വിനിയോഗിച്ച് നിർമിച്ച 5 കാരാട് ഡിവിഷനിൽ ബ്ലോക്ക് ഓഫീസ് നെല്ലിശ്ശേരി റോഡ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ തുറന്ന് കൊടുത്തു. എം.പി ഹാരിസ് മാസ്റ്റർ, കെ മുജീബ് റഹിമാൻ, എൻ അബ്ദുറഷീദ്, നെല്ലിശ്ശേരി ഹംസ ഹാജി, ആലുങ്ങൽ നാസർ, മുസ്തഫ കെ, ബഷീർ മേലേതിൽ തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭയിലെ ബ്ലോക്ക് ഓഫീസ്-നെല്ലിശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ പഠന കിറ്റ് വിതരണം നടത്തി
വളാഞ്ചേരി: നഗരസഭ അഗതി രഹിത കേരളം പദ്ധതി ഗുണഭക്താക്കളുടെ മക്കൾക്ക് പഠനോ പകരണ  വിതരണം നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വിതരണം ചെയ്തു. ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ റിയാസ്, പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷ റൂബി ഖാലിദ് വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ ഈസ മാസ്റ്റർ നൂർജഹാൻ നടുത്തൊടി, ആബിദ മൻസൂർ, ഷൈലജ ടി.പി, അബിത മൻസൂർ, തസ്ലീമ നദീർ, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കുടുംബശ്രീ എ.ഡി.എസ് ഭരണ സമിതി അംഗങ്ങൾ പങ്കെടുത്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത രമേശ്‌ സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ  നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി നഗരസഭ  പഠന കിറ്റ് വിതരണം നടത്തി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു
വളാഞ്ചേരി : വളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു. പതിനൊന്ന് കോളനികളിലാണ് ആദ്യഘട്ടം വിളക്കുകൾ സ്ഥാപിച്ചത്. 2020-21 വർഷത്തിൽ 1,58,000 രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. മൂന്നുഘട്ടങ്ങളിലായി നഗരസഭയിലെ മുഴുവൻ കോളനികളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇതിനുള്ള വൈദ്യുതിക്കമ്പികൾ വലിക്കുന്ന പണി അവസാനഘട്ടത്തിലാണ്.

നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ സ്വിച്ച്ഒാൺ ചെയ്തു. മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ റൂബി അധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ദീപ്തി ശൈലേഷ്, ഷാഹിന റസാഖ്, കെ.എം. ഗഫൂർ, പറശ്ശേരി അസൈനാർ, കെ.എം. അബ്ദുൾ അസീസ്, ടി.കെ. ആബിദലി തുടങ്ങിയവർ പ്രസംഗിച്ചു.

The post വളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ ഓട്ടിസം സെൻ്റർ പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി:വളാഞ്ചേരിയിൽ ഓട്ടിസം സെൻ്റർ പ്രവർത്തനമാരംഭിച്ചു. കുറ്റിപ്പുറം ബി.ആർ.സിയുടേയും എസ്. എസ്. കെ മലപ്പുറത്തിൻ്റെയും നേതൃത്വത്തിലാണ് കൊട്ടാരം സബ്സെൻ്ററിൽ ഓട്ടിസം സെൻ്റർ ആരംഭിച്ചത്. സെൻ്ററിൻ്റെ പ്രവർത്തന  ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. കൗൺസിലർമാരായ ഈസ നമ്പ്രത്ത്, നൂർജഹാൻ നടുത്തൊടി, ഡി.പി.സി എസ്.എസ്.കെ വേണുഗോപാൽ, ഡി.പി.ഒ എസ്.എസ്.കെ  മോഹന കൃഷ്ണൻ, ഗോപാലകൃഷ്ണൻ, അബ്ദുസലീം, ജഗദീഷ് എന്നിവർ സംബന്ധിച്ചു.

The post വളാഞ്ചേരിയിൽ ഓട്ടിസം സെൻ്റർ പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.