asharaf ambalathingal Archives - Valanchery Online
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
വളാഞ്ചേരി നഗരസഭ ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു
വളാഞ്ചേരി: നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൾട്ടിപർപ്പസ് സെൻ്ററിൽ നിർമ്മാണം നടത്തിയ ബഡ്സ് സ്കൂൾ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്‌ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കാവുംപുറം എ.എൽ.പി സ്‌കൂളിന് സമീപം മൂന്ന് നില കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ ആണ് ബഡ്‌സ് സ്‌കൂൾ,രണ്ടാം നിലയിൽ അഭയകേന്ദ്രവും,മൂന്നാം നിലയിൽ ഇൻ്റോർ സ്‌റ്റേഡിയവുമാണ് നിർമ്മാണം നടത്തുന്നത്.18 സെൻ്റ് സ്ഥലത്ത് […]
The post വളാഞ്ചേരി നഗരസഭ ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൾട്ടിപർപ്പസ് സെൻ്ററിൽ നിർമ്മാണം നടത്തിയ ബഡ്സ് സ്കൂൾ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്‌ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കാവുംപുറം എ.എൽ.പി സ്‌കൂളിന് സമീപം മൂന്ന് നില കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ ആണ് ബഡ്‌സ് സ്‌കൂൾ,രണ്ടാം നിലയിൽ അഭയകേന്ദ്രവും,മൂന്നാം നിലയിൽ ഇൻ്റോർ സ്‌റ്റേഡിയവുമാണ് നിർമ്മാണം നടത്തുന്നത്.18 സെൻ്റ് സ്ഥലത്ത് 3417 സ്‌ക്വയർ ഫീറ്റിൽ ഓഫീസ്റും,റിസപ്ഷൻ ഏരിയ,2 ക്ലാസ്സ് മുറികൾ,ഡൈനിംഗ് ഏരിയ,തെറാപ്പി റൂമുകൾ,ഭിന്നശേഷി സൗഹൃദ ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ബഡ്‌സ് സ്‌കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. 25 വിദ്യാർത്ഥികളാണ് നിലവിൽ അഡ്‌മിഷൻ എടുത്തിട്ടുള്ളത്.രക്ഷിതാക്കളുടെ ആവശ്യപ്രകാരം കൂടുതൽ അഡ്‌മിഷന് വേണ്ടി അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.ഒരുപാട് കാലത്തെ രക്ഷിതാക്കളുടെ ആവശ്യമാണ് ബഡ്‌സ് സ്‌കൂൾ നിർമ്മാണത്തോടെ സാധ്യമായത് എന്ന് ചെയർമാൻ പറഞ്ഞു.  രക്ഷിതാക്കൾ ബഡ്സ് സ്‌കൂൾയാതാർത്ഥ്യമായതിലുള്ള നഗരസഭയോടുള്ള സന്തോഷം രേഖപെടുത്തുകയും ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞചടങ്ങിൽ    സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മുജീബ് വാലാസി,സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,കൗൺസിലർമാരായ ഫൈസൽ അലിതങ്ങൾ,ശിഹാബ് പാറക്കൽ,സദാനന്ദൻ കോട്ടീരി,ആബിദ മൻസൂർ,ഷൈലജ കെ.വി,ഷാഹിന റസാഖ്,വീരാൻകുട്ടി പറശ്ശേരി,കെ.വി ഉണ്ണികൃഷ്‌ണൻ,ദാവൂദ് മാസ്റ്റർ,വെസ്റ്റേൺ പ്രഭാകരൻ,മൂർക്കത്ത് മുസ്‌തഫ,നസീറലി പാറക്കൽ,ഹാരിസ് മാസ്റ്റർ,നൂറുദ്ധീൻ പാലാറ,സലാം കവറൊടി,രാമകൃഷ്ണൻ മാസ്റ്റർ,ഐ.സി.ഡി.എസ് സൂപ്പർ വൈസർ രഹിന സണ്ണി,സി.ഡി.എസ് ചെയർപേഴ്‌സൺ ഷൈനി തുടങ്ങിയവർ സംസാരിച്ചു.രക്ഷിതാക്കൾ,രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
വട്ടപ്പാറ സർവീസ് റോഡിനു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം; കളക്ടറെ സന്ദർശിച്ചു കത്ത് നൽകി വളാഞ്ചേരി നഗരസഭചെയർമാൻ
വളാഞ്ചേരി:-നാഷണല്‍ ഹൈവേ 66-ലെ വട്ടപ്പാറ ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മ്മാണം സംബന്ധിച്ച് നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടര്‍ നഗരസഭ ചെയർമാന് നൽകിയ കത്തിനെ തുടർന്ന് സർവ്വീസ് റോഡ് നിർമ്മിക്കുന്നതിനായി റവന്യൂ ഭൂമി വിട്ടുനൽക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ജില്ലകളക്ടർ വി.ആർ വിനോദിനെ നേരിൽ കണ്ട് നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കത്ത് നൽകി. വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസിയും ചെയർമാനോപ്പം […]
The post വട്ടപ്പാറ സർവീസ് റോഡിനു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം; കളക്ടറെ സന്ദർശിച്ചു കത്ത് നൽകി വളാഞ്ചേരി നഗരസഭചെയർമാൻ appeared first on Valanchery Online.
			<slash:comments>0</slash:comments>
മികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കിയ അഷറഫ് അമ്പലത്തിങ്ങലിന് സ്നേഹോപാഹാരം കൈമാറി നഗരസഭ കുടുംബശ്രീ
മികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കിയ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെയും, കുടുംബശ്രീ സംരഭകരുടെയും സ്നേഹോപാഹാരം കൈമാറി. നഗരസഭ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, നഗരസഭ സെക്രട്ടറി സീന എച്ച്, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ഹോം ഷോപ്പ് മാനേജർ സന്ദീപ്, ബ്ലോക്ക് കോർഡിനേറ്റമാരായ പ്രശ്ന […]
The post മികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കിയ അഷറഫ് അമ്പലത്തിങ്ങലിന് സ്നേഹോപാഹാരം കൈമാറി നഗരസഭ കുടുംബശ്രീ appeared first on Valanchery Online.
മികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കിയ ചെയർമാൻ  അഷറഫ് അമ്പലത്തിങ്ങലിന് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെയും, കുടുംബശ്രീ സംരഭകരുടെയും സ്നേഹോപാഹാരം കൈമാറി.
നഗരസഭ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, നഗരസഭ സെക്രട്ടറി സീന എച്ച്, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ഹോം ഷോപ്പ് മാനേജർ സന്ദീപ്, ബ്ലോക്ക് കോർഡിനേറ്റമാരായ പ്രശ്ന എം . കെ, ശരണ്യ കെ.ടി, രഘു എം, സിഡിഎസ് ഉപസമിതി കൺവീനർമാരായ സുനിത രമേശ്, ഫാത്തിമ സുഹറ, സജിനി, ജെന്റർ കമ്മ്യൂണിറ്റി കൗൺസിലർ നീന പി, എംഇ കൺസൾട്ടന്റ്‌  രേഷ്മ, കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺ ഷഫീന സി തുടങ്ങിയവർ സംബന്ധിച്ചു. സിഡിഎസ് വൈസ് ചെയർ പേഴ്സൺ അഷിത റഷീദ് സ്വാഗതവും സിഡിഎസ് അക്കൗണ്ടന്റ്‌  ശ്യാജിത്ത് നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതി; പഠിതാക്കൾക്കുള്ള പരിശീലനവും ,മൂല്യ നിർണ്ണയത്തിന്റെ മുനിസിപ്പൽ തല വളാഞ്ചേരി മുനിസിപ്പൽ തല ഉദ്ഘാടനം നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായുള്ള പഠിതാക്കൾക്കുള്ള പരിശീലനവും ,മൂല്യ നിർണ്ണയത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ 5 കാരാട് വെച്ച് നടന്നു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിലെ 10666 വീടുകളിൽ സർവ്വേ നടത്തുകയും 924 ഡിജിറ്റൽ സാക്ഷരത നേടാനുള്ള പഠിതാക്കളെ കണ്ടെത്തുകയും ഇവർക്ക് […]
The post ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതി; പഠിതാക്കൾക്കുള്ള പരിശീലനവും ,മൂല്യ നിർണ്ണയത്തിന്റെ മുനിസിപ്പൽ തല വളാഞ്ചേരി മുനിസിപ്പൽ തല ഉദ്ഘാടനം നടന്നു appeared first on Valanchery Online.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായുള്ള പഠിതാക്കൾക്കുള്ള പരിശീലനവും ,മൂല്യ നിർണ്ണയത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ 5 കാരാട് വെച്ച് നടന്നു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിലെ 10666 വീടുകളിൽ സർവ്വേ നടത്തുകയും 924 ഡിജിറ്റൽ സാക്ഷരത നേടാനുള്ള പഠിതാക്കളെ കണ്ടെത്തുകയും ഇവർക്ക് എം.ഇ.എസ് കെ.വി.എം കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സഹകരണത്തോട പരിശീലനം നൽകുകയും ചെയ്യും.സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ സൂപ്രണ്ട് ആർ.ജയശ്രീ,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷൈനി,പദ്ധതി നിർവ്വഹണഉദ്യോഗസ്ഥ പത്മിനി,സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, ആർ. ജി.എസ്.എ ബ്ലോക്ക് കോർഡിനേറ്റർ അശ്വതി,ഐ. കെ.എം ടെക്നിക്കൽ അസിസ്റ്റന്റ്‌  പി മുഹ്‌സിന തുടങ്ങിയവർ സംസാരിച്ചു.ഈ മാസം 10 നകം  നഗരസഭയിലെ മുഴുവൻ വാർഡുകളിലും പഠിതാക്കൾക്കുള്ള പരിശീലനം നടക്കും.
			<slash:comments>0</slash:comments>
കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണി കണ്ടെത്തുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച മാർക്കറ്റിംഗ് കിയോസ്ക് നഗരസഭ ടൗൺ ഹാളിന് സമീപം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, നഗരസഭാ സെക്രട്ടറി എച്ച്. സീന […]
The post കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണി കണ്ടെത്തുന്നതിനായി  കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച മാർക്കറ്റിംഗ് കിയോസ്ക് നഗരസഭ ടൗൺ ഹാളിന് സമീപം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, നഗരസഭാ സെക്രട്ടറി എച്ച്. സീന എന്നിവർ ആശംസകൾ അർപ്പിച്ചു. കൗൺസിലർമാരായ  ആബിദ മൻസൂർ, ഷൈലജ കെ.വി, , കുടുംബശ്രീ മെമ്പർ സെക്രട്ടറി പത്മിനി കെ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോയ് ഫ്രീ സുദർശൻ,സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ബ്ലോക്ക്  കോർഡിനേറ്റർമാരായ സ്മിത ഒ, രഘു എം , ജിജി സി.വി, എം.ഇ.സി രേഷ്മ, ഇരിമ്പിളിയം പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശശികല, കൽപകഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സക്കീന, കുറ്റിപ്പുറം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സാജിത, കുടുംബശ്രീ അക്കൗണ്ടന്റ്മാരായ നിഷ കെ.സി, ഷൈന സദൻ ഉപസമിതി കൺവീനർമാരായ സത്യഭാമ കെ, സജിനി എം, ഫാത്തിമ സുഹറ, ഹരിത കർമ്മസേന അംഗങ്ങൾ, സി ഡി എസ് മെമ്പർമാർ, അയൽക്കൂട്ട അംഗങ്ങൾ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു. ഉപജീവന ഉപസമിതി കൺവീനർ സുനിത രമേശ്‌ സ്വാഗതവും സിഡിഎസ് ചെയ്യർപേഴ്‌സൻ ഷൈനി സി നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ 5 കാരാടിൽ വെച്ച് നടന്നു. ബ്ലോക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന വാർഡ് സഭയോഗം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. നഗരസഭ ചെയർമാനും വാർഡ് കൗൺസിലറുമായ അഷറഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. അദീദ് കെ.ടി സ്വാഗതം പറഞ്ഞു. വാർഡ് സമിതി അംഗങ്ങളായ വെസ്റ്റേൺ […]
The post വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം നടന്നു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ  5 കാരാടിൽ വെച്ച് നടന്നു. ബ്ലോക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന വാർഡ് സഭയോഗം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. നഗരസഭ ചെയർമാനും വാർഡ് കൗൺസിലറുമായ അഷറഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. അദീദ് കെ.ടി സ്വാഗതം പറഞ്ഞു. വാർഡ് സമിതി അംഗങ്ങളായ വെസ്റ്റേൺ പ്രഭാകരൻ,നടക്കാവിൽ ഹസൈനാർ, ഷാഹുൽ ഹമീദ് മാസ്റ്റർ,മുൻ കൗൺസിലർ ഫാത്തിമ ക്കുട്ടി  എന്നിവർ സംസാരിച്ചു. വളാഞ്ചേരി നഗരസഭ 2023 – 24 വർഷത്തെ വാർഷിക പദ്ധതിയ കുറിച്ച് വാർഡ് സഭ കോർഡിനേറ്റർ നൂറുൽ ആബിദ്  വാർഡ് സഭയിൽ അവതരിപ്പിച്ചു. തുടർന്ന്                വ്യക്തിഗത ആനുകൂല്യം വിതരണം ഗുണഭോക്ത്യ പട്ടിക അംഗീക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. വാർഡുകളിൽ നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ചുള്ള ചർച്ചകളും നടന്നു. വാർഡ് സഭയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു.
			<slash:comments>0</slash:comments>
കൊളമംഗലം കോതേതോട് വിഷയം; കോടതി വിധി നടപ്പാക്കി നഗരസഭ
വളാഞ്ചേരി: കുളമംഗലത്ത് കോതേതോട് കയ്യേറ്റത്തിൽ കേരള ഹൈക്കോടതി വിധി നടപ്പാക്കി വളാഞ്ചേരി നഗരസഭ. കോടതി ഉത്തരവ് പ്രകാരം നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തി കയ്യേറിയ മുഴുവൻ സർക്കാർ ഭൂമിയും തിരിച്ചുപ്പിടിച്ചു. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് നടപടികൾ പൂർത്തിയാക്കിയത്. തോടിൻ്റെ പാർശ്വഭിത്തിയുടെ പുനർനിർമ്മാണ സമയത്തുണ്ടായ കയ്യേറ്റമാണ് വിവാദങ്ങളുടെ തുടക്കം. സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് നാട്ടുക്കാർ രൂപീകരിച്ച തോട് സംരക്ഷണ സമിതിയാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. […]
The post കൊളമംഗലം കോതേതോട് വിഷയം; കോടതി വിധി നടപ്പാക്കി നഗരസഭ appeared first on Valanchery Online.
വളാഞ്ചേരി: കുളമംഗലത്ത് കോതേതോട് കയ്യേറ്റത്തിൽ കേരള ഹൈക്കോടതി വിധി നടപ്പാക്കി വളാഞ്ചേരി നഗരസഭ. കോടതി ഉത്തരവ് പ്രകാരം നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തി കയ്യേറിയ മുഴുവൻ സർക്കാർ ഭൂമിയും തിരിച്ചുപ്പിടിച്ചു. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് നടപടികൾ പൂർത്തിയാക്കിയത്. തോടിൻ്റെ പാർശ്വഭിത്തിയുടെ പുനർനിർമ്മാണ സമയത്തുണ്ടായ കയ്യേറ്റമാണ് വിവാദങ്ങളുടെ തുടക്കം. സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് നാട്ടുക്കാർ രൂപീകരിച്ച തോട് സംരക്ഷണ സമിതിയാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. കേസിൽ ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ ഇത് സംബന്ധിച്ച് റിപ്പോർട്ടും സർവയരുടെ നേതൃത്വത്തിൽ അളന്ന് സ്കെച്ചും സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച കോടതി കയ്യേറ്റ വിഷയത്തിൽ ആറു മാസത്തിനകം സർക്കാർ ഭൂമിയും വഴിയും വേർതിരിക്കാൻ ഉത്തരവിട്ടു. ജില്ലാ സർവയറുടെ നേതൃത്വത്തിൽ സ്ഥലം കമ്പിവേലി കെട്ടി തിരിച്ചുപിടിച്ചു. നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബിജു ഫ്രാൻസിസ്, വളാഞ്ചേരി എസ്.എച്.ഒ കെ.ജെ ജിനേഷ് എന്നിവർ മേൽനോട്ടം വഹിച്ചു.
			<slash:comments>0</slash:comments>
പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആരോഗ്യ സുരക്ഷയും പെൻഷൻ സമ്പ്രദായവും ഏർപ്പെടുത്തണം-അഷ്റഫ് അമ്പലത്തിങ്ങൽ
വളാഞ്ചേരി: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആരോഗ്യ സുരക്ഷയും പെൻഷൻ സമ്പ്രദായവും ഏർപ്പെടുത്തണമെന്ന് വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. കേരളത്തിലെ പത്ര ദൃശ്യ ഡിജിറ്റൽ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരളാ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖല അംഗങ്ങൾക്കുള്ള ട്രേഡ് യൂണിയൻ തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നടക്കാവിൽ ആശുപത്രി കോൺഫ്രൻസ് […]
The post പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആരോഗ്യ സുരക്ഷയും പെൻഷൻ സമ്പ്രദായവും ഏർപ്പെടുത്തണം-അഷ്റഫ് അമ്പലത്തിങ്ങൽ appeared first on Valanchery Online.
വളാഞ്ചേരി: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആരോഗ്യ സുരക്ഷയും പെൻഷൻ സമ്പ്രദായവും ഏർപ്പെടുത്തണമെന്ന് വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. കേരളത്തിലെ പത്ര  ദൃശ്യ ഡിജിറ്റൽ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരളാ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖല അംഗങ്ങൾക്കുള്ള ട്രേഡ് യൂണിയൻ തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നടക്കാവിൽ ആശുപത്രി കോൺഫ്രൻസ് ഹാളിൽ വെച്ച് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി നടക്കാവിൽ ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആരോഗ്യ കാർഡിൻ്റെ വിതരണം ഐ.എം.എ.വളാഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് ഡോ.എൻ.മുഹമ്മദലി നിർവ്വഹിച്ചു.
കെ.ആർ.എം.യു മേഖല പ്രസിഡൻ്റ് കബീർ പാണ്ടികശാല അധ്യക്ഷനായി.സംസ്ഥാന ജനറൽ  സെക്രട്ടറി പി.ആർ.ഹരികുമാർ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി സൈഫുദ്ദീൻ പാടത്ത്,മേഖലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്,സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുഹമ്മദ് അബ്ദുറഹ്മാൻ,നാസർ ഇരിമ്പിളിയം, സലാം വളാഞ്ചേരി,രാജേഷ് കാർത്തല, ഹസ്നയഹ് യ, സി.വി.റഫീഖ് എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി അംഗങ്ങൾക്ക് സൗജന്യ രക്ത പരിശോധനാ ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.ഹംസ കൊട്ടാരം, ലിയാഖത്ത് പൂക്കാട്ടിരി, മുഹ്സിൻ വടക്കുമുറി, കെ.പി.മുഹമ്മദ് ഷമീർ, കെ.പി.മിനി, മുഹമ്മദ് സലാഹുദ്ദീൻ എന്നിവർ നേതൃത്വം നൽകി
			<slash:comments>0</slash:comments>
ശുചീകരണ ദിനത്തോടനുബന്ധിച്ച് കാവുംപുറം സബ് സെൻന്റർ ശുചീകരിച്ചു
വളാഞ്ചേരി: ശുചീകരണ ദിനത്തോടനുബന്ധിച്ച് കാവുംപുറം സബ് സെൻന്റർ ശുചീകരിച്ചു. വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു. കാവുംപുറം സബ് സെൻ്റർ, ലൈബ്രറി പരിസരം എന്നിവിടങ്ങളിൽ ചെയർമാൻ്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. വളാഞ്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് സി അബ്ദുനാസർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, വെസ്റ്റേൺ പ്രഭാകരൻ, ദാവൂദ് മാസ്റ്റർ, യു. ശിഹാബ്, ആർ […]
The post ശുചീകരണ ദിനത്തോടനുബന്ധിച്ച് കാവുംപുറം സബ് സെൻന്റർ ശുചീകരിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ശുചീകരണ ദിനത്തോടനുബന്ധിച്ച് കാവുംപുറം സബ് സെൻന്റർ ശുചീകരിച്ചു. വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു. കാവുംപുറം സബ് സെൻ്റർ, ലൈബ്രറി പരിസരം എന്നിവിടങ്ങളിൽ ചെയർമാൻ്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. വളാഞ്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് സി അബ്ദുനാസർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, വെസ്റ്റേൺ പ്രഭാകരൻ, ദാവൂദ് മാസ്റ്റർ, യു. ശിഹാബ്, ആർ ആർ ടി അംഗങ്ങളായ എം.പി.ഹാരിസ്, ഉസ്മാൻ അദീദ്, എം.ഷംസുദ്ദീൻ, സരോജിനി, ശോഭ, താജുദീൻ എന്നിവരും സന്നദ്ധ പ്രവർത്തകരായ കെ.മുജീബ് റഹ്മാൻ, മുഫശിർ വി.ടി, നിസാർ ബാബു, ഒ.കെ മുജീബ്, ഫൈസൽ എ, കുടുംബശ്രി പ്രവർത്തകർ എന്നിവരും സംബന്ധിച്ചു.
			<slash:comments>0</slash:comments>
കർഷകർക്ക് കൈത്താങ്ങായി വളാഞ്ചേരി മൂച്ചിക്കലിൽ കപ്പ ചലഞ്ച് സംഘടിപ്പിച്ചു
വളാഞ്ചേരി:വളാഞ്ചേരി മുനിസിപ്പാലിറ്റി മൂച്ചിക്കൽ ഡിവിഷൻ എടയൂർ കൃഷിഭവനുമായി ചേർന്ന് കപ്പ ചലഞ്ച് സംഘടിപ്പിച്ചു. കോവിഡ് മഹാമാരിക്കാലത്ത് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കപ്പകർഷകരുടെ കണ്ണീരൊപ്പാനുള്ള മാതൃകാ പ്രവർത്തനമായ കപ്പ ചലഞ്ചിലൂടെ 400 കിലോയിലധികം കപ്പയുടെ വിതരണോദ്ഘാടനം ഡിവിഷൻ കൗൺസിലർ തസ്ലിമ നദീറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു. 8 കിലോ വീതമുള്ള നൂറു രൂപയുടെ കിറ്റുകളായാണ് കപ്പ വിതരണം നടത്തിയത്. […]
The post കർഷകർക്ക് കൈത്താങ്ങായി വളാഞ്ചേരി മൂച്ചിക്കലിൽ കപ്പ ചലഞ്ച് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി:വളാഞ്ചേരി മുനിസിപ്പാലിറ്റി മൂച്ചിക്കൽ ഡിവിഷൻ എടയൂർ കൃഷിഭവനുമായി ചേർന്ന്  കപ്പ ചലഞ്ച് സംഘടിപ്പിച്ചു. കോവിഡ് മഹാമാരിക്കാലത്ത് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കപ്പകർഷകരുടെ കണ്ണീരൊപ്പാനുള്ള മാതൃകാ പ്രവർത്തനമായ കപ്പ ചലഞ്ചിലൂടെ 400 കിലോയിലധികം കപ്പയുടെ വിതരണോദ്ഘാടനം ഡിവിഷൻ കൗൺസിലർ തസ്ലിമ നദീറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു.
 8 കിലോ വീതമുള്ള  നൂറു രൂപയുടെ കിറ്റുകളായാണ് കപ്പ വിതരണം നടത്തിയത്.  കപ്പ കർഷകർക്ക് കൈത്താങ്ങുന്നതിനോടൊപ്പം ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ പ്രാദ്ദേശിക കാർഷിക വിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തി  സംഘടിപ്പിച്ച പരിപാടിയിൽ ഹബീബ് പറമ്പയിൽ, കെ.പി. സുബൈർ മാസ്റ്റർ ആർ, ആർ, ടി വളണ്ടിയർമാരായ ബഷീർ ബാബു, ജിഷാദ് മുത്തു. കെ.പി, സനൂജ് എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
നഗരസഭാ ചെയർമാന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് 50 ഓക്സിമീറ്ററുകൾ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ ചെയർമാന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് 50 ഓക്സിമീറ്ററുകൾ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്. ഓക്സിമീറ്ററുകൾ ബാങ്ക് പ്രസിഡന്റ് സികെ അബ്ദുൽ നാസറും ,വൈസ് പ്രസി പാറയിൽ മുഹമ്മദ് ചേർന്ന് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിന് കൈമാറി. നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മാരായ, സിഎം റിയാസ്, മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ബാങ്ക് […]
The post നഗരസഭാ ചെയർമാന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് 50 ഓക്സിമീറ്ററുകൾ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ ചെയർമാന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് 50 ഓക്സിമീറ്ററുകൾ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്. ഓക്സിമീറ്ററുകൾ ബാങ്ക് പ്രസിഡന്റ് സികെ അബ്ദുൽ നാസറും ,വൈസ് പ്രസി പാറയിൽ മുഹമ്മദ് ചേർന്ന് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിന് കൈമാറി. നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മാരായ, സിഎം റിയാസ്, മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ബാങ്ക് സെക്രട്ടറി ശശി കുമാർ, ബാങ്ക് ഡയറക്ടർ മുസ്തഫ മാസ്റ്റർ, കൗൺസിലർ സിദ്ധീഖ് ഹാജി, നഗരസഭാ സെക്രട്ടറി സീന, സൂപ്രണ്ട് സുനിൽ കുമാർ, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയില്‍ ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു
വളാഞ്ചേരി: രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതരെ പരിചരിക്കുന്ന ഡൊമിസിലിയറി കോ വിഡ് കെയർ സെന്റർ – (ഡിസിസി) വളാഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂളിൽ ആരംഭിച്ചു. വളാഞ്ചേരി നഗരസഭ പരിധിയിലെ വീടുകളിൽ ഐസൊലേഷനിൽ താമസിക്കുവാൻ സൌകര്യമില്ലാത്തതും രോഗലക്ഷണങ്ങൾ ഇല്ലാത്തതുമായ കോവിഡ് ബാധിതർക്ക് വേണ്ടിയാണ് ഈ സൌകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. നഗരസഭയിലെ പ്രയാസമനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് ഡൊമിസിലിയറി കോവിഡ് കെയർ സെന്റർ ഒരാശ്വാസമാകുമെന്ന് വളാഞ്ചേരി നഗരസഭ ചെയർമാൻ […]
The post വളാഞ്ചേരി നഗരസഭയില്‍ ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു appeared first on Valanchery Online.
വളാഞ്ചേരി: രോഗലക്ഷണങ്ങൾ ഇല്ലാത്ത  കോവിഡ് ബാധിതരെ പരിചരിക്കുന്ന ഡൊമിസിലിയറി കോ വിഡ് കെയർ സെന്റർ – (ഡിസിസി) വളാഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂളിൽ ആരംഭിച്ചു.   വളാഞ്ചേരി നഗരസഭ പരിധിയിലെ വീടുകളിൽ ഐസൊലേഷനിൽ താമസിക്കുവാൻ സൌകര്യമില്ലാത്തതും രോഗലക്ഷണങ്ങൾ ഇല്ലാത്തതുമായ കോവിഡ് ബാധിതർക്ക് വേണ്ടിയാണ് ഈ സൌകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
നഗരസഭയിലെ പ്രയാസമനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് ഡൊമിസിലിയറി കോവിഡ് കെയർ സെന്റർ ഒരാശ്വാസമാകുമെന്ന് വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. നിലവിൽ 25 പേർക്കുള്ള സൌകര്യമാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. 100 പേരെ വരെ കിടത്തി ചികിത്സിക്കാവുന്ന സംവിധാനമാക്കി ഇതിനെ മാറ്റാൻ കഴിയുമെന്ന് ചെയർമാൻ കൂട്ടിച്ചേർത്തു. ചികിത്സ വേണ്ട രോഗികളെ ഇവിടെ പരിചരിക്കുന്നതല്ല.
			<slash:comments>0</slash:comments>