asha workers Archives - Valanchery Online
	1	</sy:updateFrequency>
asha workers Archives - Valanchery Online
ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; വളാഞ്ചേരിയിൽ സർക്കാർ ഉത്തരവ് കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ
വളാഞ്ചേരി : സെക്രട്ടേറിയറ്റിനുമുന്നിൽ സമരംചെയ്യുന്ന ആശ വർക്കർമാർക്കെതിരേയുള്ള സർക്കാർ ഉത്തരവ് കത്തിച്ച് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പാറയിൽ മുഹമ്മദ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി. രാജൻനായർ അധ്യക്ഷനായി. പറശ്ശേരി അസൈനാർ, എൻ. അലി, എം. വത്സൻബാബു, രഞ്ജിത്ത്, അജേഷ് പട്ടേരി, പി. മുഹമ്മദാലി, പ്രമോദ് കാർത്തല, ടി.പി. മുഹമ്മദ്, കെ.ടി. അബ്ദുൽ റസാഖ് […]
The post ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; വളാഞ്ചേരിയിൽ സർക്കാർ ഉത്തരവ് കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ appeared first on Valanchery Online.
വളാഞ്ചേരി : സെക്രട്ടേറിയറ്റിനുമുന്നിൽ സമരംചെയ്യുന്ന ആശ വർക്കർമാർക്കെതിരേയുള്ള സർക്കാർ ഉത്തരവ് കത്തിച്ച് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പാറയിൽ മുഹമ്മദ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി. രാജൻനായർ അധ്യക്ഷനായി. പറശ്ശേരി അസൈനാർ, എൻ. അലി, എം. വത്സൻബാബു, രഞ്ജിത്ത്, അജേഷ് പട്ടേരി, പി. മുഹമ്മദാലി, പ്രമോദ് കാർത്തല, ടി.പി. മുഹമ്മദ്, കെ.ടി. അബ്ദുൽ റസാഖ് തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ; ആശ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ 22, 23 ഡിവിഷനുകളിലേക്ക് ആശ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നു. തിങ്കളാഴ്ച 10.30-ന് വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് അഭിമുഖം. എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഈ ഡിവിഷനുകളിലുള്ളവർക്കും ആശ മൊഡ്യൂൾ പരിശീലനം കഴിഞ്ഞവർക്കും മുൻഗണനയുണ്ടാകും.
The post വളാഞ്ചേരി നഗരസഭ; ആശ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം തുടങ്ങി.
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ താലൂക്ക് ആസ്പത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരായ ആശ വൊളന്റിയര്‍മാര്‍ക്ക് പരിശീലനം തുടങ്ങി. ബ്ലോക്ക്പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പാറോളി ഖദീജ അധ്യക്ഷതവഹിച്ചു. താലൂക്ക് ആസ്പത്രി സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ കെ.ടി. സിദ്ദീഖ്, വിജയശങ്കര്‍, ഡോ. ജിഷ സാന്ദീപനി, ജെ.പി.എച്ച്.എന്‍ മിനി, എച്ച്.ഐ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്കിലെ ഇരുനൂറോളം വൊളന്റിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം […]
The post കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം തുടങ്ങി. appeared first on Valanchery Online.
Summary: Training program for Asha workers in kuttippuram block panchayath conducted at Valanchery
			<slash:comments>0</slash:comments>