asap Archives - Valanchery Online
	1	</sy:updateFrequency>
asap Archives - Valanchery Online
അസാപ്പിന്റെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫാബ്രിക് പെയിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു
തവനൂർ : അസാപ്പിന്റെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫാബ്രിക് പ്രിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു. തവനൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശിവദാസ് ടി. വി ശില്പശാല ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ പങ്കെടുക്കാനായി എത്തിച്ചേർന്നവരുമായും അദ്ദേഹം സംവദിച്ചു. പ്രദേശത്തെ ജനങ്ങളുടെ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളോടൊപ്പം കലാപരവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് സഹായകരമാകുന്ന ഇത്തരം പദ്ധതികൾ സ്കിൽ പാർക്കിൽ നടപ്പാക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. […]
The post അസാപ്പിന്റെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫാബ്രിക് പെയിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.
തവനൂർ : അസാപ്പിന്റെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫാബ്രിക് പ്രിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു. തവനൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശിവദാസ് ടി. വി ശില്പശാല ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ പങ്കെടുക്കാനായി എത്തിച്ചേർന്നവരുമായും അദ്ദേഹം സംവദിച്ചു. പ്രദേശത്തെ ജനങ്ങളുടെ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളോടൊപ്പം കലാപരവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് സഹായകരമാകുന്ന ഇത്തരം പദ്ധതികൾ സ്കിൽ പാർക്കിൽ നടപ്പാക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത മുപ്പത്തിമൂന്നു പേര് ശില്പശാലയിൽ പങ്കെടുത്തു. സ്കിൽ പാർക്കിന്റെ ചുമതലയുള്ള മുഹമ്മദ്‌ റമീസ് സ്വാഗതം ആശംസിച്ചു. പരിശീലക രേഖ ക്ലാസുകൾ നയിച്ചു. അസാപ് ഗ്രാജുവേറ്റ് ഇന്റേൺ ബിബിന സി സന്നിഹിതയായിരുന്നു.
			<slash:comments>0</slash:comments>
ഷീ സ്‌കില്‍സ്; സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനവുമായി അസാപ്
സ്ത്രീകൾക്ക് താൽപ്പര്യമുള്ള മേഖലകളിൽ വൈദഗ്ദ്ധ്യം നേടാനും അവരുടെ മറന്നുപോയ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുമുള്ള ഒരു വലിയ അവസരമാണ് അസാപ്പിന്റെ ഷീ-സ്‌കിൽസ് 2019. പത്താം ക്ലാസ് പൂർത്തിയാക്കി സ്വയം ഉയരാൻ ആഗ്രഹിക്കുന്ന 9000 ത്തിലധികം സ്ത്രീകളെ പരിശീലിപ്പിക്കുകയാണ് ഷീ-സ്കിൽസിലൂടെ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ്ൻറെ (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നേതൃത്തത്തിലാണ് പരിശീലന പദ്ധതി നടപ്പിലാകുന്നത്. ഷീ സ്കിൽസ്-പ്രത്യേകതകൾ: •കോഴ്‌സിനോടൊപ്പം ‘സോഫ്റ്റ് സ്കിൽസ്’ […]
The post ഷീ സ്‌കില്‍സ്; സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനവുമായി അസാപ് appeared first on Valanchery Online.
ഷീ സ്കിൽസ്-പ്രത്യേകതകൾ:
•കോഴ്‌സിനോടൊപ്പം ‘സോഫ്റ്റ് സ്കിൽസ്’ പരിശീലനം- ആശയവിനിമയം, നേതൃത്വനിലവാരം, സംഘാടകത്വം എന്നിവ മെച്ചപ്പെടുത്താൻ.
•കരിയർ/സംരംഭകത്വ മാർഗ്ഗനിർദേശങ്ങൾ
•കോഴ്‌സ് പൂർത്തിയാക്കിയ ശേഷം നിർബന്ധിത തൊഴിലിടപരിശീലനം
•ദേശീയനിലവാരമുള്ള NSQF സർട്ടിഫിക്കറ്റ്
മലപ്പുറം ജില്ലയിൽ ലഭ്യമാക്കുന്ന ഏതാനും  കോഴ്‌സുകൾ താഴെ പറയുന്നു
ജിഎസ്ടി അക്കൗണ്ട്സ് അസിസ്റ്റന്റ്
(യോഗ്യത: ബി.കോം/ബിബിഎ/ബിഎ എക്കണോമിക്‌സ്)
സർട്ടിഫിക്കറ്റ്  ഇൻ  അക്കൗണ്ടിംഗ്  ടെക്‌നിഷ്യൻ
ക്രാഫ്റ്റ് ബേക്കർ
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
ഫാഷൻ  ഡിസൈനർ
ഹാൻഡ്  എംബ്രോയ്‌ഡർ
ജനറൽ  ഡ്യൂട്ടി  അസിസ്റ്റന്റ്
ജ്വല്ലറി  റീറ്റെയ്ൽ  സെയിൽസ്  അസ്സോസിയേറ്റ്
Click to apply: http://asapkerala.gov.in/flashnews/she-skills-2019-application-link/
1	ഗവണ്മെന്റ് കോളേജ് മലപ്പുറം
	9495999699
2	ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ  തൃക്കാവ്
	9746009731
3	ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുറ്റിപ്പുറം
	9947797719
4	ദേവതർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ താനൂർ
	9495999753
5	ടി എം ജി കോളേജ് താനൂർ
	7012859143
6	ജി വി  എച്  എസ്  എസ് വേങ്ങര
	9495999741
7	ജി എച് എസ് എസ് തിരൂരങ്ങാടി
	7510125122
8	ജി എം എച് എസ് എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് തേഞ്ഞിപ്പാലം
	9495999748
9	ജി എച് എസ് എസ് കോട്ടപ്പുറം
	9495999615
10	ജി എം എച് എസ് എസ് നിലമ്പൂർ
	9447715806
11	ജി വി എം സി എച് എസ് എസ് വണ്ടൂർ
	9495999722
12	പി ടി എം കോളേജ് പെരിന്തൽമണ്ണ
	9746077895
13	ജി എച് എസ് എസ് അരീക്കോട്
	9495999682
14	ജി ജി എച് എസ് എസ് മഞ്ചേരി
	9495999700
			<slash:comments>1</slash:comments>
അസാപിൽ എംബിഎക്കാർക്ക് അവസരം
മലപ്പുറം: ജില്ലയിൽ അസാപിന്റെ (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) ഒരുവർഷ ഇന്റേൺഷിപ്പിന‌് എംബിഎ കഴിഞ്ഞവർക്ക് അവസരം. മൂന്നുവർഷത്തിനുള്ളിൽ എംബിഎ റെഗുലർ സമ്പ്രദായത്തിൽ 60 ശതമാനം മാർക്കോടെ ജയിച്ചവർക്കും അവസാന വർഷഫലം കാത്തിരിക്കുന്നവർക്കും മുൻ സെമസ്റ്ററുകളിൽ 60 ശതമാനം മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം. (മൂന്നാം സെമസ്റ്റർവരെയുള്ള മാർക്ക് ലിസ്റ്റുകൾ കൈവശം ഉണ്ടായിരിക്കണം). തെരെഞ്ഞെടുക്കപ്പെടുന്നവർക്ക‌് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. 31ന‌് രാവിലെ 10ന് അസാപിന്റെ […]
The post അസാപിൽ എംബിഎക്കാർക്ക് അവസരം appeared first on Valanchery Online.
31ന‌് രാവിലെ 10ന്  അസാപിന്റെ ജില്ലാ ഓഫീസിലാണ‌് ഇന്റർവ്യൂ. മുഴുവൻ മാർക്ക് ലിസ്റ്റും കോഴ്‌സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ‌്, ബയോഡേറ്റ, തിരിച്ചറിയൽ രേഖകളുടെയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അറ്റസ്റ്റഡ് കോപ്പികൾ, രണ്ട് പാസ്‌പോർട്ട് സൈസ്  ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ 9495999675.
Summary: Job opportunity for MBA holders in ASAP
			<slash:comments>0</slash:comments>
എംബിഎകാര്‍ക്ക് മലപ്പുറം ജില്ലയിൽ എക്‌സിക്യൂട്ടീവ്/ ഇന്റേണ്‍ തൊഴിലവസരങ്ങൾ
അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ജില്ലയില്‍ പ്രോഗ്രാം എക്‌സി ക്യൂട്ടീവ് /എംബിഎ ഇന്റേണ്‍സിന്റെ ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പിനു എംബിഎ കഴിഞ്ഞവരെ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളില്‍ എം.ബി.എ റെഗുലര്‍ സമ്പ്രദായത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അവസാന വര്‍ഷഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ സെമസ്റ്ററുകളിലില്‍ 60 ശതമാനം മാര്‍ക്കുമുണ്ടെങ്കില്‍ അപേക്ഷിക്കാം. (മൂന്നാംസെമസ്റ്റര്‍ വരെയുള്ളമാര്‍ക്ക് ലിസ്റ്റുകള്‍ കൈവശം ഉണ്ടായിരിക്കേണ്ടതാണ്). തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 10,000 രൂപ […]
The post എംബിഎകാര്‍ക്ക് മലപ്പുറം ജില്ലയിൽ എക്‌സിക്യൂട്ടീവ്/ ഇന്റേണ്‍ തൊഴിലവസരങ്ങൾ appeared first on Valanchery Online.
			<slash:comments>0</slash:comments>