aryadan shoukath Archives - Valanchery Online

കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാസമ്മേളനവും കെ.പി.എസ്.ടി.എ. ഭവൻ ഉദ്ഘാടനവും വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാസമ്മേളനവും കെ.പി.എസ്.ടി.എ. ഭവൻ ഉദ്ഘാടനവും വളാഞ്ചേരി മുഹമ്മദ് അഷറഫ് നഗറിൽ നടന്നു. കോൺഗ്രസ് ഭവനോട് ചേർന്ന് നിർമിച്ച കെ.പി.എസ്.ടി.എ. ഭവന്റെ ഉദ്ഘാടനം കെ.പി.സി.സി. സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നിർവഹിച്ചു. ഉപജില്ലാസമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ വി. മധുസൂദനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ് കുളക്കാട്, സി.പി. മോഹനൻ, കെ.വി. മനോജ്കുമാർ, എ.പി. നാരായണൻ, വി.കെ. ഷഫീഖ്, കെ. ബിജു, എം.പി. മുഹമ്മദ്, ബെന്നി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

The post കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാസമ്മേളനവും കെ.പി.എസ്.ടി.എ. ഭവൻ ഉദ്ഘാടനവും വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.