arts Archives - Valanchery Online
വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള “നിറക്കൂട്ട്” കലോത്സവം സംഘടിപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള “നിറക്കൂട്ട്” ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞു. അസിം വെളിമണ്ണ  മുഖ്യാത്ഥിതി ആയ പരിപാടിയിൽ 60 ഓളം ഭിന്നശേഷി ക്കാരായ വിദ്യാർത്ഥികൾ പങ്കെടുത്തു.  പാട്ട്,  ഗ്രൂപ്പ് ഡാൻസ് , ദഫ്,ഒപ്പന,മാപ്പിളപാട്ട്,നാടൻപാട്ട്,തുടങ്ങിയ  വിവിധ തരത്തിലുള്ള കലാ പരിപാടികളുമായി രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി വൈകുന്നേരം 5 വരെ നീണ്ടു . തുടർന്ന് പങ്കെടുത്ത മുഴുവൻ പേർക്കുള്ള സമ്മാന ദാന ചടങ്ങ് നടന്നു. സ്ഥിരം സമിതി അംഗങ്ങളായ . മുജീബ് വാലാസി,മാരാത്ത് ഇബ്രാഹിം,കൗൺസിലർ ഇ.പി അച്ചുതൻ നഗരസഭ സെക്രട്ടറി എച്ച്.സീന തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ, ഷാഹിന റസാഖ്, സുബിത രാജൻ, എൻ.നൂർജഹാൻ, ആബിദ മൻസൂർ, കെ.വി ശൈലജ,താഹിറ ഇസ്മായിൽ,സദാനന്ദൻ കോട്ടീരി, നൗഷാദ് നാലകത്ത്,കെ.വിഉണ്ണികൃഷ്ണൻ,ശൈലജ പിലാക്കോളിൽ പറമ്പിൽ , ഉമ്മു ഹബീബ, റസീന മാലിക്ക്,സാജിതടീച്ചർ,മാനുക്ക,അങ്കണവാടി ടീച്ചേഴ്സ്,വർക്കേഴ്സ് തുടങ്ങിയർ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.
The post വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള “നിറക്കൂട്ട്” കലോത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവത്തിന് തുടക്കമായി
വളാഞ്ചേരി :   വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം പ്രഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സാജിത ടീച്ചർ, സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ,വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ  പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട്, ഗേൾസ് ഹയർ സെക്കൻററി സ്കൂൾ പി.ടി.എ പ്രസിഡൻറ്  കെ. അബ്ദുൽ സലാം, പ്രിൻസിപ്പൽ ടി.വി. സുജ, പ്രധാനധ്യാപകൻ എം.വി. ജെയ്സൺ, സ്റ്റാഫ് സെക്രട്ടറിമാരായ  സുരേഷ് പൂവാട്ടു മീത്തൽ, പി. നൗഷാദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി സ്വാഗതവും, പ്രോഗ്രാം കൺവീനർ ഹാഷിം കെ. സലാം നന്ദിയും പറഞ്ഞു.രണ്ട് ദിവസമായി നടക്കുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും.
The post വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവത്തിന് തുടക്കമായി appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം 19-ന് തുടങ്ങും; ലോഗോ പ്രകാശനം ചെയ്തു
കുറ്റിപ്പുറം : ഉപജില്ലാ സ്കൂൾ കലോത്സവം 19 മുതൽ 23 വരെ കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂൾ, ജൂനിയർ ടെക്നിക്കൽ ഹൈസ്കൂൾ, പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒൻപത് വേദികളിലായാണ് മത്സരങ്ങൾ. 20-ന് നടക്കുന്ന പ്രീ പ്രൈമറി കുട്ടികളുടെ കലോത്സവത്തോടൊപ്പം ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. 21-ന് രാവിലെ 9 മണിക്ക് ജൂനിയർ ടെക്നിക്കൽ ഹൈസ്കൂളിൽനിന്ന്‌ ഹയർസെക്കൻഡറി സ്കൂളിലേക്ക് വിളംബരജാഥ നടക്കും. വൈകുന്നേരം നാലുമണിക്ക് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കലാമേള ഉദ്ഘാടനം ചെയ്യും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന മേളയിൽ കുറ്റിപ്പുറം ഗവ. ഹയർസെക്കഡറി സ്കൂളിലെ വിദ്യാർഥികൾ ഭക്ഷണ പവിലിയനും ലഹരിവിരുദ്ധ കോർണറും ഒരുക്കും. കരിപ്പോൾ സ്കൂളിലെ അധ്യാപകൻ ശ്രീനിവാസൻ വരച്ച കലോത്സവ ലോഗോയുടെ പ്രകാശനം സ്വാഗതസംഘം ചെയർപേഴ്സൺ കൂടിയായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി നിർവഹിച്ചു. എ.ഇ.ഒ. വി.കെ. ഹരീഷ്, പി.ടി.എ. പ്രസിഡന്റ് സി.കെ. ജയകുമാർ, എം. ഷീബ, ശാരദാമണി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
The post കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം 19-ന് തുടങ്ങും; ലോഗോ പ്രകാശനം ചെയ്തു appeared first on Valanchery Online.
കഞ്ഞിപ്പുര മൗണ്ട് ഹിറ ആർട്സ് ഫെസ്റ്റ് ആർട്ടിസ്റ്ററി ശ്രദ്ധേയമായി
വളാഞ്ചേരി: കഞ്ഞിപ്പുര മൗണ്ട് ഹിറ ഇൻ്റർ നാഷണൽ സ്കൂൾ ആർട്ടിസ്റ്ററി 2K22 ആർട്സ് ഫെസ്റ്റ് സമാപിച്ചു. പ്രിൻസിപ്പാൾ സൗമ്യ പ്രശാന്ത്  ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രൈമറി വിഭാഗം മേധാവി ദിവ്യ. പി അദ്ധ്യക്ഷയായി. കുട്ടിക്കുപ്പായം ഫെയിമും, ഗായിക സഹോദരിമാരുമായ റനയുടെയും റിദയുടെയും ഗാനമേള പരിപാടിയെ ശ്രദ്ധേയമാക്കി.  തുടർന്ന് വിദ്യാർത്ഥികളുടെ മിമിക്രി, ഒപ്പന, മോണോആക്ട്, പ്രഛന്നവേഷം, ദഫ് മുട്ട്, ദേശഭക്തിഗാനം, നാടൻ പാട്ട്, കോൽക്കളി, കിഡ്സ് ഡാൻസ്, മാപ്പിളപ്പാട്ട്, കവിത എന്നിവ വേദിയിൽ അരങ്ങേറി. പി.ഹസീന, സിന്ധു ചേനാതൊടി, സുമൈറ.പി, തബ്ഷീറ.കെ.ടി, മുഹ്സിന.സി.കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണ ചെയ്തു. ഇസ്മത്ത്.പി, ഷിഫാന.കെ, സുചിത്ര.പി, ഷംന.കെ, റജുല.പി, മുജീബ് വാഫി, അൻവർ വാഫി, അൻസിഫ് വാഫി എന്നിവർ നേതൃത്വം നൽകി.
The post കഞ്ഞിപ്പുര മൗണ്ട് ഹിറ ആർട്സ് ഫെസ്റ്റ് ആർട്ടിസ്റ്ററി ശ്രദ്ധേയമായി appeared first on Valanchery Online.
റവന്യൂ ജില്ലാ കലോത്സവം തിരൂരിൽ; സ്വാഗത സംഘം രൂപീകരിച്ചു
The post റവന്യൂ ജില്ലാ കലോത്സവം തിരൂരിൽ; സ്വാഗത സംഘം രൂപീകരിച്ചു appeared first on Valanchery Online.
പുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു
പുത്തനത്താണി :  ഓഗസ്റ്റ് 20, 21, 22 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ട പുത്തനത്താണി ഡിവിഷൻ  സാഹിത്യോത്സവിന് പരിസമാപ്തിയായി.  സ്റ്റേജിതര മത്സരങ്ങൾ അഞ്ച് ഉപകേന്ദ്രങ്ങളിലായും സ്റ്റേജ് മത്സരങ്ങൾ രണ്ടത്താണി നുസ്റത്ത് കേന്ദ്രീകരിച്ചുമാണ് നടന്നു. ഡിവിഷനകത്തെ പത്ത് സെക്ടറുകളാണ് സാഹിത്യോത്സവിൽ പങ്കെടുത്തത്.  വളവന്നൂർ, പാറമ്മലങ്ങാടി, തിരുനാവായ എന്നീ സെക്ടറുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. കാമ്പസ് ഇനത്തിൽ CPA കോളേജ് പുത്തനത്താണി ഒന്നാം സ്ഥാനവും അൻസാർ അറബിക് കോളേജ് വളവന്നൂർ രണ്ടാംസ്ഥാനവും നേടി. അബ്ദുൽ ഹസീബ് പുത്തനത്താണി കലാപ്രതിഭയും മുഹമ്മദ് ഉവൈസ് കൽപ്പകഞ്ചേരി സർഗപ്രതിഭയുമായി.
സമാപന സംഗമം അലി ബാഖവി ആറ്റുപുറം ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് സകരിയ്യ സന്ദേശ പ്രഭാഷണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറിമാരായ അബൂബക്കർ അരിയല്ലൂർ അബ്ദുൽ ഹഫീള് അഹ്സനി രണ്ടത്താണി ജഅഫർ ശാമിൽ ഇർഫാനി തിരുനാവായ അതീഖ് റഹ്മാൻ ഊരകം മുഹമ്മദ് കുട്ടി അഹ്സനി കിഴക്കേപ്പുറം എന്നിവർ സംബന്ധിച്ചു. പുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവ് സമിതി ചെയർമാൻ റബീഹ് സഖാഫി അദ്യക്ഷത വഹിച്ചു. മുബഷിർ നുസ്രി സ്വാഗതവും നാസർ സഖാഫി നന്ദിയും പറഞ്ഞു.
The post പുത്തനത്താണി ഡിവിഷൻ  സാഹിത്യോത്സവ് സമാപിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ മൂന്നു ദിവസമായി സംഘടിപ്പിച്ച കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻറി വിഭാഗത്തിൽ ഇരിമ്പിളിയം എം.ഇ.എസ് എച്ച്.എസ്.എസ് 246 പോയന്റുകൾ കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻമാരായി. 194 പോയന്റുകളുമായി മാറാക്കര വി.വി.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, 178 പോയന്റുകളുമായി വി.എച്ച്.എസ്.എസ് വളാഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ 208 പോയന്റുകൾ നേടി ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. 164 പോയന്റുകൾ നേടി ഇരിമ്പിളിയം ഗവ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ 63 പോയന്റുകൾ വീതം നേടി പൈങ്കണ്ണൂർ ഗവ.യു.പി സ്കൂളും,വൈക്കത്തൂർ എ.യു.പി.സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 61 പോയന്റുകൾ വീതം നേടി ജി.എച്ച്.എസ്.എസ് ആതവനാട്, എ.യു.പി.എസ് കാടാമ്പുഴ രണ്ടാം സ്ഥാനങ്ങൾ പങ്കിട്ടു. എൽ.പി വിഭാഗത്തിൽ 50 പോയന്റുകൾ നേടി ജി.എം.എൽ.പി.എസ് കല്ലാർ മംഗലം ചാമ്പ്യൻമാരായി. 49 പോയന്റുകൾ നേടി ജി.എൽ.പി.എസ് ചെല്ലൂർ രണ്ടാം സ്ഥാനവും നേടി.
The post കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം നാല്, അഞ്ച്, ആറ് തീയതികളിൽ വളാഞ്ചേരിയിൽ
വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം നാല്, അഞ്ച്, ആറ് തീയതികളിൽ വളാഞ്ചേരി ഗേൾസ് എച്ച്.എസ്.എസ്, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. തിങ്കളാഴ്ച 9.30-ന് ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യും. ബുധനാഴ്ച നാലിന് നടക്കുന്ന സമാപനസമ്മേളനത്തിൽ വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്.ഒ. സി. മനോഹരൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യുെമന്ന് കുറ്റിപ്പുറം എ.ഇ.ഒ കെ ഗീതാലക്ഷ്മി, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രസിൻസിപ്പൽ എം മോഹൻദാസ്, എച്ച്.എം ഫോറം സെക്രട്ടറി വി.പി അബ്ദുറഹ്‌മാൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഷെരീഫ് പാലോളി, കൺവീനർ കെ ഫാരിഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ഡി സന്തോഷ് തുടങ്ങിയവർ അറിയിച്ചു.
The post കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം നാല്, അഞ്ച്, ആറ് തീയതികളിൽ വളാഞ്ചേരിയിൽ appeared first on Valanchery Online.
ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം; കുറ്റിപ്പുറം ബ്ലോക്ക്‌ ജേതാക്കൾ
മലപ്പുറം: ജില്ലാ തുടർ വിദ്യാഭ്യാസ കലാ കിരീടം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത മിഷന്. 107 പൊയിന്റ് നേടിയാണ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത മിഷൻ കലാ കിരീടം നേടിയത്.
*84 പൊയിന്റ് നേടിയ കൊണ്ടോട്ടി ബ്ലോക്ക് രണ്ടാം സ്ഥാനവും 67 പൊയിന്റ് നേടിയ തിരുരങ്ങാടി ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീന പുൽപ്പാടൻ ഉദ്‌ഘാടനംചെയ്‌തു.
വികസന സമിതി ചെയർമാൻ ഉമ്മർ അറക്കൽ അധ്യക്ഷനായി. വി സുധാകരൻ, കെ സലീന, കെ എം റഷീദ്‌, സജി തോമസ്‌, ശാസ്‌തപ്രസാദ്‌ എന്നിവർ സംസാരിച്ചു.
The post ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം; കുറ്റിപ്പുറം ബ്ലോക്ക്‌ ജേതാക്കൾ appeared first on Valanchery Online.
മലപ്പുറം ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ നാലു മുതൽ കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ
കോട്ടയ്ക്കൽ: മലപ്പുറം ഉപജില്ലാ സ്‌കൂൾ കലോത്സവം കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ നവംബർ 4,5,6,7 തീയതികളിൽ നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്വാഗത സംഘം രൂപവത്കരിച്ചു. യോഗം നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ജുനൈദ് പരവക്കൽ അധ്യക്ഷനായി. മലപ്പുറം ഉപജില്ലാ ഓഫീസർമാരായ ഷാജൻ, ഹസീന, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രഥമാധ്യാപകൻ ബഷീർ കുരുണിയൻ എന്നിവർ പങ്കെടുത്തു.
The post മലപ്പുറം ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ നാലു മുതൽ കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ appeared first on Valanchery Online.
വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ കലോത്സവം തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവും, ഹയർ സെക്കന്ററി വിഭാഗം മലയാളം അധ്യാപിക കെ. തങ്കമണി രചിച്ച ‘വെയിൽ പൂക്കുന്ന മരങ്ങൾ ” എന്ന കവിതാ സമാഹരത്തിന്റെ പ്രകാശനവും ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു.സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ പുസ്തകം ഏറ്റുവാങ്ങി. കവി രാമൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ പൂർവ വിദ്യാർഥിയും യുവ സംവിധായകനുമായ സക്കറിയ പൂക്കാട്ടിരിയെയും, ഇന്റർനാഷണൽ ഖൊ- ഖൊ മത്സരങ്ങളുടെ റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ കായിക അധ്യാപകൻ കെ.ടി. സജിത്തിനിയെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ, സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി പി. സുരേഷ്, പ്രധാനധ്യാപിക ടി.വി. ഷീല, സ്റ്റാഫ് സെക്രട്ടറി പി.കെ. സതീശൻ, കലോത്സവ കമ്മിറ്റി കൺവീനർമാരായ ഷീന, ടി.ജി. ഹരിദാസ്, പി. സുധീർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ.ആർ. രാജീവ് സ്വാഗതവും, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ കലോത്സവം തുടങ്ങി appeared first on Valanchery Online.
എം.ഇ.എസ്. സെൻട്രൽ സ്കൂൾ ആർട്‌സ് ഫെസ്റ്റ് ‘തരംഗ് 2019 -20’ ആഘോഷിച്ചു
വളാഞ്ചേരി: എം.ഇ.എസ്. സെൻട്രൽ സ്കൂൾ ആർട്‌സ് ഫെസ്റ്റ് ‘തരംഗ് 2019 -20’ ആഘോഷിച്ചു. മൃദംഗകലാകാരൻ നിഖിൽ. കെ. മുരളി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ജോബിൻ സൊബാസ്റ്റ്യൻ, സ്കൂൾ ചെയർമാൻ കെ. അബ്ദുൾ ലത്തീഫ്, സെക്രട്ടറി ബഷീർ ബാബു, മാനു പാലാറ, വി.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ആർട്‌സ് കോ -ഓർഡിനേറ്റർ നിളാദേവൻ, എം. പുഷ്പലത, എം. സിന്ധു എന്നിവർ നേതൃത്വംനൽകി.
The post എം.ഇ.എസ്. സെൻട്രൽ സ്കൂൾ ആർട്‌സ് ഫെസ്റ്റ് ‘തരംഗ് 2019 -20’ ആഘോഷിച്ചു appeared first on Valanchery Online.