Artist Archives - Valanchery Online
	1	</sy:updateFrequency>
Artist Archives - Valanchery Online
അവശ കലാകാരൻമാർക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു തപസ്യ കലാ സാഹിത്യ വേദി
വളാഞ്ചേരി: തപസ്യ കലാ സാഹിത്യ വേദി കേരളം കോവിഡ് – 19 കാലഘട്ടത്തിൽ അവശത അനുഭവിക്കുന്ന കലാകാരൻമാരെ ആദരിക്കുകയും സാമ്പത്തിക സഹായം വിതരണം ചെയ്യുകയും ചെയ്യുന്നതിഭാഗമായി പ്രശസ്ത കളംപാട്ട് ആചാര്യനായ പൂക്കാട്ടിരി സത്യനാരായണ കുറുപ്പിനെ ആദരിക്കുകയും സാമ്പത്തിക സഹായം വിതരണം ചെയ്യുകയും ചെയ്തു.മലപ്പുറം, പാലക്കാട് ജില്ലകളിലെ നിരവധി ക്ഷേത്രങ്ങളിലെ അനുഷ്ടാനമായ കളംപാട്ട് ആചാര്യനാണ് ശ്രീ.സത്യ നാരായണ കുറുപ്പ്. തപസ്യ കലാ സാഹിത്യ വേദി […]
The post അവശ കലാകാരൻമാർക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു തപസ്യ കലാ സാഹിത്യ വേദി appeared first on Valanchery Online.
വളാഞ്ചേരി: തപസ്യ കലാ സാഹിത്യ വേദി കേരളം കോവിഡ് – 19 കാലഘട്ടത്തിൽ അവശത അനുഭവിക്കുന്ന കലാകാരൻമാരെ ആദരിക്കുകയും സാമ്പത്തിക സഹായം വിതരണം ചെയ്യുകയും ചെയ്യുന്നതിഭാഗമായി പ്രശസ്ത കളംപാട്ട് ആചാര്യനായ പൂക്കാട്ടിരി സത്യനാരായണ കുറുപ്പിനെ ആദരിക്കുകയും സാമ്പത്തിക സഹായം വിതരണം ചെയ്യുകയും ചെയ്തു.മലപ്പുറം, പാലക്കാട് ജില്ലകളിലെ നിരവധി ക്ഷേത്രങ്ങളിലെ അനുഷ്ടാനമായ കളംപാട്ട് ആചാര്യനാണ് ശ്രീ.സത്യ നാരായണ കുറുപ്പ്. തപസ്യ കലാ സാഹിത്യ വേദി മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി.ഭഗവൻ ദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് കാലടി പടിഞ്ഞാറേടത്ത് മന നാരായണൻ നമ്പുതിരി സഹായ വിതരണം നടത്തി. ചടങ്ങിൽ കെ.എം.കെ എടയൂർ, കെ.പി ചന്ദ്രൻ, രാമനാഥ പൊതുവാൾ, സുഭാഷ് മച്ചത്ത്, ചന്ദ്രശേഖര കുറുപ്പ്  തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി ഫെസ്റ്റിൽ പങ്കെടുക്കാൻ കലാകാരന്മാർക്ക് അവസരം
വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ നടത്തിന്ന വളാഞ്ചേരി ഫെസ്റ്റ്-2020ൽ പങ്കെടുക്കാൻ പ്രദേശത്തെ കലാകാരന്മാർക്ക് അവസരം. 2020 ജനുവരി 30 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന വളാഞ്ചേരി ഫെസ്റ്റ്-2020ൽ മികവ് തെളിയിച്ച കലാപ്രതിഭകൾക്ക് കലാപരിപാടിക്കൾ അവതരിപ്പിക്കുന്നതിന്ന് അവസരമൊരുക്കുന്നു. താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ മുനിസിപ്പൽ ഓഫീസിൽ 16.01-2020 വ്യാഴാഴ്ച 5 മണി വരെ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: കോർഡിനേറ്റർ, വളാഞ്ചേരി ഫെസ്റ്റ്-2020, Mob: 9605146440.
The post വളാഞ്ചേരി ഫെസ്റ്റിൽ പങ്കെടുക്കാൻ കലാകാരന്മാർക്ക് അവസരം appeared first on Valanchery Online.
			<slash:comments>0</slash:comments>
വിദ്യാർഥികൾക്ക് നവ്യാനുഭവമായി ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കളമെഴുത്ത് ശില്പശാല
ആതവനാട്: ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കളമെഴുത്ത് ശില്പശാല നടന്നു. കളമെഴുത്ത് കലാകാരൻ കടന്നമണ്ണ ശ്രീനിവാസനാണ് ശിൽപശാല നയിച്ചത്. അദ്ദേഹത്തിന്റെ 46 മത് കളംപാട്ട് ശില്പശാലയാണ് ആതവനാട് ഗവ: ഹൈസ്കൂളിൽ നടന്നത്. വിദ്യാരംഗം കലാസാഹിത്യവേദിയും ചിത്രകലാക്ലബ്ബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രഥമാധ്യാപകൻ യു. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. വിജയൻ, പി. പ്രീതാകുമാരി, രാധാമണി ഐങ്കലത്ത്, കെ.എം. രാജൻ […]
The post വിദ്യാർഥികൾക്ക് നവ്യാനുഭവമായി ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കളമെഴുത്ത് ശില്പശാല appeared first on Valanchery Online.
ആതവനാട്: ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കളമെഴുത്ത് ശില്പശാല നടന്നു. കളമെഴുത്ത് കലാകാരൻ കടന്നമണ്ണ ശ്രീനിവാസനാണ് ശിൽപശാല നയിച്ചത്. അദ്ദേഹത്തിന്റെ 46 മത് കളംപാട്ട് ശില്പശാലയാണ് ആതവനാട് ഗവ: ഹൈസ്കൂളിൽ നടന്നത്. വിദ്യാരംഗം കലാസാഹിത്യവേദിയും ചിത്രകലാക്ലബ്ബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രഥമാധ്യാപകൻ യു. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. വിജയൻ, പി. പ്രീതാകുമാരി, രാധാമണി ഐങ്കലത്ത്, കെ.എം. രാജൻ എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
കത്വ അരുംകൊലക്കെതിരെ പ്രതിഷേധ ചിത്രം; ചിത്രകാരിക്കെതിരെ വധ ഭീഷണി, പിന്നോട്ടില്ലെന്ന് ദുർഗ്ഗ മാലതി
വളാഞ്ചേരി: കത്‌വയിൽ എട്ട് വയസ്സുള്ള പെൺ‌കുട്ടിയെ ക്രൂരമായി കൊന്ന വാർത്തയിൽ നിന്ന് പ്രചോദനം ഉൾ‌കൊണ്ട് താൻ വരച്ച പ്രതിഷേധ ചിത്രം ഉണ്ടാക്കിയ വിവാദത്തിലാണ് യുവ ചിത്രകാരിയും  അധ്യാപികയുമായ ദുർഗ്ഗ മാലതി. വരച്ച ചിത്രം തന്റെ ഫേസ്‌ബുക്ക് അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത അന്നു മുതൽ തീവ്ര ഹിന്ദുത്വ ശക്തികൾ ഇവരെ പിന്തുടരാൻ തുടങ്ങി. പോസ്റ്റിനു കീഴെയുള്ള കമന്റുകളിലും ഇത് പ്രതിഫലിക്കുന്നു. എന്നാൽ, ഇതു കണ്ടൊന്നും […]
The post കത്വ അരുംകൊലക്കെതിരെ പ്രതിഷേധ ചിത്രം; ചിത്രകാരിക്കെതിരെ വധ ഭീഷണി, പിന്നോട്ടില്ലെന്ന് ദുർഗ്ഗ മാലതി appeared first on Valanchery Online.
വളാഞ്ചേരി: കത്‌വയിൽ എട്ട് വയസ്സുള്ള പെൺ‌കുട്ടിയെ ക്രൂരമായി കൊന്ന വാർത്തയിൽ നിന്ന് പ്രചോദനം ഉൾ‌കൊണ്ട് താൻ വരച്ച പ്രതിഷേധ ചിത്രം ഉണ്ടാക്കിയ വിവാദത്തിലാണ് യുവ ചിത്രകാരിയും  അധ്യാപികയുമായ ദുർഗ്ഗ മാലതി. വരച്ച ചിത്രം തന്റെ ഫേസ്‌ബുക്ക് അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത അന്നു മുതൽ തീവ്ര ഹിന്ദുത്വ ശക്തികൾ ഇവരെ പിന്തുടരാൻ തുടങ്ങി. പോസ്റ്റിനു കീഴെയുള്ള കമന്റുകളിലും ഇത് പ്രതിഫലിക്കുന്നു.
എന്നാൽ, ഇതു കണ്ടൊന്നും പിന്മാറാൻ തയ്യാറല്ല എന്നതാണ് ദുർഗ്ഗയുടെ തീരുമാനം. പ്രസ്തുത ചിത്രം താൻ വരയ്ക്കാനുണ്ടായ സാഹചര്യവും ഇവർ ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ വ്യക്തമാക്കുന്നുണ്ട്. “ഇത്‌ ഞാൻ കഷ്മീർ കേസുമായി ബന്ധപ്പെട്ടു മാത്രം വരച്ചതാണു… ക്ഷേത്രത്തിൽ വച്ച്‌ കാമഭ്രാന്തും ജാതിവെറിയും പൂണ്ട ഇരുകാലികളാൽ ചതഞ്ഞരഞ്ഞ ആ കുട്ടിക്കുവേണ്ടി മാത്രം …ജെനറലൈസ്‌ ചെയ്യാൻ ആഗ്രഹിക്കുന്നില്ല.”
അവരുടേതും കൂടിയാണു ഭാരതം..
			<slash:comments>0</slash:comments>
‘സ – ഒരു സമരമാണ്’ പ്രകാശനം ചെയ്തു
വളാഞ്ചേരി: യുവ എഴുത്തുകാരൻ ശരത് പ്രകാശ് എഴുതിയ സ-ഒരു സമരമാണ് എന്ന പുസ്തകം പ്രകാശനം ചെയ്തു. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് ക്യാമ്പസിലെ ചീനിമരച്ചോട്ടിൽ വച്ച് നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് നമ്പൂതിരി ഊരാളി ബാന്റിന്‌ പുസ്തകത്തിന്റെ പ്രതി കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് പുസ്തകത്തിന്റെ ആമുഖം രചിച്ചിരിക്കുന്നത്. യുവ നടൻ അനീഷ് ജി മേനോൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പുസ്തകപരിചയ്ത്തിന് […]
The post ‘സ – ഒരു സമരമാണ്’ പ്രകാശനം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി: യുവ എഴുത്തുകാരൻ ശരത് പ്രകാശ് എഴുതിയ സ-ഒരു സമരമാണ് എന്ന പുസ്തകം പ്രകാശനം ചെയ്തു. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് ക്യാമ്പസിലെ ചീനിമരച്ചോട്ടിൽ വച്ച് നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് നമ്പൂതിരി ഊരാളി ബാന്റിന്‌ പുസ്തകത്തിന്റെ പ്രതി കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് പുസ്തകത്തിന്റെ ആമുഖം രചിച്ചിരിക്കുന്നത്.
യുവ നടൻ അനീഷ് ജി മേനോൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പുസ്തകപരിചയ്ത്തിന് ശേഷം ഊരാളി ബാന്റ് അവതരിപ്പിച്ച ഗാനമേളയും നടന്നു.
നിരവധി മാഗസിനുകളും മറ്റ് ചെറു പ്രസിദ്ധീകരണങ്ങളും പുറത്തിറക്കിയ ശരത്, അൽ-മലപ്പുറം എന്ന ഷോർ‌ട്ട് ഫിലിമിന്റെ സഹ രചയിതാവാണ്.
			<slash:comments>0</slash:comments>