art gallery Archives - Valanchery Online
art gallery Archives - Valanchery Online
പരിസ്ഥിതി ദിനത്തിന്റെ ഫോട്ടോഗ്രാഫർമാരുടെ ചിത്രപ്രദർശനം തുടങ്ങി
മലപ്പുറം: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് കീഴിലെ ഫോട്ടോഗ്രാഫി ക്ലബ്ബ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു. മലപ്പുറം ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം കളക്ടർ അമിത്‌മീണ ഉദ്ഘാടനംചെയ്തു. ശനിയാഴ്ച വരെയുള്ള പ്രദർശനത്തിൽ ജില്ലയിലെ 24 ഫോട്ടോഗ്രാഫർമാരുടെ 90 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എ.കെ.പി.എ. സംസ്ഥാന സെക്രട്ടറി ശശികുമാർ മങ്കട, ജില്ലാ പ്രസിഡന്റ് സൂപ്പർ അഷറഫ് ബാവ, സെക്രട്ടറി യൂസഫ് കേസിനോ, റോഷിത്ത്, […]
The post പരിസ്ഥിതി ദിനത്തിന്റെ ഫോട്ടോഗ്രാഫർമാരുടെ ചിത്രപ്രദർശനം തുടങ്ങി appeared first on Valanchery Online.
മലപ്പുറം: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് കീഴിലെ ഫോട്ടോഗ്രാഫി ക്ലബ്ബ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു. മലപ്പുറം ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം കളക്ടർ അമിത്‌മീണ ഉദ്ഘാടനംചെയ്തു. ശനിയാഴ്ച വരെയുള്ള പ്രദർശനത്തിൽ ജില്ലയിലെ 24 ഫോട്ടോഗ്രാഫർമാരുടെ 90 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എ.കെ.പി.എ. സംസ്ഥാന സെക്രട്ടറി ശശികുമാർ മങ്കട, ജില്ലാ പ്രസിഡന്റ് സൂപ്പർ അഷറഫ് ബാവ, സെക്രട്ടറി യൂസഫ് കേസിനോ, റോഷിത്ത്, മുരളി ഐറിസ് തുടങ്ങിയവർ പങ്കെടുത്തു.
Summary: the photographers of malappuram conducting a photography exhibition at malappuram art gallery
			<slash:comments>0</slash:comments>
സഞ്ചരിക്കുന്ന ചിത്രശാല വളാഞ്ചേരിയിലുമെത്തി; കൗതുകമായി ചിത്രപ്രദർശനം
വളാഞ്ചേരി: കേരളീയ കലാചരിത്രവുമായി കേരള ലളിതകലാ അക്കാദമിയുടെ ‘സഞ്ചരിക്കുന്ന ചിത്രശാല’ വളാഞ്ചേരി ബോയ്‌സ്, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ചിത്രപ്രദര്‍ശനം നടത്തി. ആധുനികസൗകര്യങ്ങളുള്ള വലിയ ബസ്സില്‍ കേരളത്തിന്റെ കലാചരിത്രം സാങ്കേതികവിദ്യകളോടെ സജ്ജീകരിച്ചത് വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. സമകാലീന ചിത്രകലാശൈലിയില്‍ രചിച്ച ചിത്രങ്ങളുടെ നൂതനരീതിയും ആസ്വാദനതലവും സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ രാജേഷ് കരിങ്ങനാട് വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. രണ്ടായിരം വിദ്യാര്‍ഥികള്‍ ചിത്രപ്രദര്‍ശനം കണ്ടു. നഗരസഭാധ്യക്ഷ എം.ഷാഹിന, വൈസ് […]
The post സഞ്ചരിക്കുന്ന ചിത്രശാല വളാഞ്ചേരിയിലുമെത്തി; കൗതുകമായി ചിത്രപ്രദർശനം appeared first on Valanchery Online.
			<slash:comments>0</slash:comments>