arrrest Archives - Valanchery Online

വളർത്തു മീനുകളെ മോഷ്ടിച്ച കേസിൽ മൂന്ന് പേർ തവനൂരിൽ പിടിയിൽ
തവനൂർ: തവനൂർ: തോട്ടത്തിലെ കുളത്തിൽ വളർത്തിയിരുന്ന മീനുകൾ മോഷണം പോയ പരാതിയിൽ മൂന്ന് പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. തവനൂർ നേടറ്റ് എന്ന സ്ഥലത്തുള്ള അബുബക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിനുള്ളിലെ കുളത്തിൽ വളർത്തിയിരുന്ന മീനുകളാണ് മോഷണം പോയത്.

ഏതാണ്ട് പതിനായിരം രൂപ വില വരുന്ന മീനുകൾ അതിക്രമിച്ച് കടന്ന് വലയിട്ടു പിടിച്ചു കൊണ്ട് പോയി എന്നുള്ള പരാതിയിൽ കുറ്റിപ്പുറം സി.ഐ നാസർ സി.കെയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രഞ്ചിത്ത് കെ.ആറും, പോലീസ് ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മത്സ്യവും വലയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

Summary: Three arrested by Kuttippuram police for thieving fishes worth INR 10K/- from a farm in Tavanur

The post വളർത്തു മീനുകളെ മോഷ്ടിച്ച കേസിൽ മൂന്ന് പേർ തവനൂരിൽ പിടിയിൽ appeared first on Valanchery Online.

പടപ്പറമ്പിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ
കൊളത്തൂർ: പടപ്പറമ്പ് പരവക്കലിൽ പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാട്ടുകാരനായ യുവാവ് കൊളത്തൂർ പൊലീസിന്റെ പിടിയിലായി. പരവക്കൽ അമ്പലംപടി മണ്ണാർത്തൊടി വീട്ടിൽ സുധീഷി (24)നെയാണ് കൊളത്തൂർ സിഐ പി എം ഷമീർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിനാണ്‌ പെൺകുട്ടിയ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ഫൊറൻസിക് വിഭാഗം നടത്തിയ പോസ്റ്റുമോർട്ടത്തിലും മരണത്തിൽ എന്തെങ്കിലും അസ്വാഭാവികതയോ കുട്ടിക്കെതിരെ എന്തെങ്കിലും അതിക്രമങ്ങൾ നടന്നതായോ കണ്ടെത്തിയിരുന്നില്ല. തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ നടത്തിയ വിശദമായ  അന്വേഷണത്തിൽ പ്രതിക്ക് കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സൂചന ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയിൽ പ്രതി ആവശ്യപ്പെട്ടതനുസരിച്ച് കുട്ടി വീടിന് പുറത്ത് ഇറങ്ങിവരാത്തതുമൂലം വഴക്കുപറഞ്ഞിരുന്നു. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ്‌ ആത്മഹത്യയെന്ന്‌ പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനും പോക്സോ നിയമപ്രകാരമുള്ള കുറ്റത്തിനും കേസെടുത്തതായി സിഐ അറിയിച്ചു. പ്രതിയെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.

The post പടപ്പറമ്പിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ appeared first on Valanchery Online.