arrear Archives - Valanchery Online

കെ.എസ്.ഇ.ബി. ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു
വളാഞ്ചേരി: വൈദ്യുതിബോർഡിൽ ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽപദ്ധതി നടപ്പാക്കുന്നു. കുടിശ്ശിക വരുത്തിയ ഉപയോക്താക്കൾക്ക് പലിശയിനത്തിൽ വലിയ ഇളവുകൾ നൽകിയാണ് കെ.എസ്.ഇ.ബി. പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. രണ്ടുവർഷംമുതൽ അഞ്ചുവർഷംവരെയുള്ള കുടിശികയ്ക്ക് 18-ശതമാനം പലിശയെന്നത് എട്ട് ശതമാനമായും അഞ്ച് വർഷത്തിന് മുകളിൽ കുടിശ്ശികയുള്ളവർക്ക് പിഴപ്പലിശ ആറ്‌ ശതമാനമായുമാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് നിയമനടപടികളിൽനിന്ന്‌ ഒഴിവാകാൻ ഈ അവസരം ഉപയോഗപ്പെടുത്താം. റവന്യു റിക്കവറി നടപടികൾക്കായി ശുപാർശ ചെയ്തിട്ടുള്ളവരുടെ അപേക്ഷയും പരിഗണിക്കുന്നുണ്ട്.

കുടിശ്ശിക തീർപ്പാക്കാനുള്ള അപേക്ഷകൾ ഓഗസ്റ്റ് 31 വരെ സെക്‌ഷൻ ഓഫീസുകളിൽ സ്വീകരിക്കും.

The post കെ.എസ്.ഇ.ബി. ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു appeared first on Valanchery Online.

മലബാർ ദേവസ്വത്തിനു കീഴിലുള്ള ഇരിമ്പിളിയത്തെ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കുള്ള ശമ്പള കുടിശിക വിതരണം ചെയ്തു
വളാഞ്ചേരി: മലബാർ ദേവസ്വത്തിനു കീഴിലുള്ള രണ്ടു ക്ഷേത്രങ്ങളിലെ ജീവനക്കാർക്കുള്ള ശമ്പള കുടിശിക വിതരണം ചെയ്തു. ഇരിമ്പിളിയം അംബാൾ കരുമാരക്കാട് ശിവക്ഷേത്രം, പുറക്കട വിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ശമ്പളബാക്കിയായ 5,33,379 രൂപ അനുവദിച്ചത്. കരുമാരക്കാട് ശിവക്ഷേത്രത്തിൽ 2,84,305 രൂപയാണ് ലഭിക്കാനുണ്ടായിരുന്നത്. ശമ്പളത്തിനുള്ള ചെക്ക് ലഭിച്ചതായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ കെ.വേണുഗോപാൽ അറിയിച്ചു.

The post മലബാർ ദേവസ്വത്തിനു കീഴിലുള്ള ഇരിമ്പിളിയത്തെ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കുള്ള ശമ്പള കുടിശിക വിതരണം ചെയ്തു appeared first on Valanchery Online.