arrack Archives - Valanchery Online

കുറ്റിപ്പുറം മൂടാലിൽ വിദേശമദ്യവും ചാരായവുമായി ഒരാൾ പിടിയിൽ
കുറ്റിപ്പുറം: ഇരിചക്രവാഹനത്തിൽ വിദേശമദ്യവും ചാരായവുമായി വരുന്നതിനിടെ ഒരാൾ കുറ്റിപ്പുറം പോലീസിൻ്റെ പിടിയിലായി. വളാഞ്ചേരി പൈങ്കണ്ണൂർ അരക്കുമ്പള്ളിയാലിൽ വീട്ടിൽ മധു(52)വിനെയാണ് സി.ഐ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ബൈക്കിൽ 27 ലിറ്റർ വിദേശമദ്യവും ഒന്നരലിറ്റർ ചാരായവുമായി വരുന്നതിനിടെ മൂടാലിൽ വെച്ചാണ് മധുവിനെ പോലീസ് പിടികൂടിയത്. സമാനമായ കേസിൽ ഇയാളെ മുൻപും പോലീസ് പിടികൂടിയിട്ടുണ്ട്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

The post കുറ്റിപ്പുറം മൂടാലിൽ വിദേശമദ്യവും ചാരായവുമായി ഒരാൾ പിടിയിൽ appeared first on Valanchery Online.

ചേലേമ്പ്രയിൽ അഞ്ചുലിറ്റർ ചാരായവും 106 ലിറ്റർ വാഷും പിടിച്ചു
ചേലേമ്പ്ര:തിരൂരങ്ങാടി താലൂക്കിലെ വിവിധസ്ഥലങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ ചാരായവും 106 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

ചേലേമ്പ്രയിൽനിന്നാണ് ചാരായവും വാഷും പിടിച്ചെടുത്തത്. സംഭവത്തിൽ ചേലേമ്പ്ര പടിഞ്ഞാറ്റിൻ സ്വദേശി നല്ലൻ(60) അറസ്റ്റിലായി. പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസർ ടി. പ്രജോഷ് കുമാർ, പ്രകാശൻ, എ.പി. പ്രദീപ് കുമാർ, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

The post ചേലേമ്പ്രയിൽ അഞ്ചുലിറ്റർ ചാരായവും 106 ലിറ്റർ വാഷും പിടിച്ചു appeared first on Valanchery Online.

വാറ്റ് ചാരായവുമായി രണ്ട് പേർ വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: വാറ്റ് ചാരായവുമായി രണ്ട് പേർ വളാഞ്ചേരിയിൽ പിടിയിൽ. വളാഞ്ചേരി താണിയപ്പൻ കുന്നിൽ പോലീസ് പട്രോളിങ്ങിനിടെയാണ് വാറ്റ് ചാരായവുമായി രണ്ടുപേർ പിടിയിലായത്. കിഴക്കേക്കര  സ്വദേശി മുരളീധരൻ, താണിയപ്പൻകുന്ന് സ്വദേശി സുരേഷ്എ ന്നിവരാണ് പൊലീസ് പിടിയിലായത്. വളാഞ്ചേരി സ്റ്റേഷൻ ഹൗസ്  ഓഫീസർ എം.കെ ഷാജിയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന കർശ്ശനമാക്കുമെന്നും പോലീസ് പറഞ്ഞു.

ഇവരിൽ നിന്നും അരലിറ്റർ ചാരായം പോലീസ് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു എസ്.ഐ മാരായ മുരളീകൃഷണൻ, അബൂബക്കർ സിദ്ദീഖ് സി.പി.ഒമാരായ കൃഷ്ണപ്രസാദ്, അനീഷ് ജോൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

The post വാറ്റ് ചാരായവുമായി രണ്ട് പേർ വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.

വാറ്റ് ചാരായവുമായി കാറിൽ കടക്കാൻ ശ്രമിച്ച 3 പേർ എടയൂരിൽ പിടിയിൽ
എടയൂർ: എടയൂരിൽ ഒന്നേക്കാൽ ലിറ്റർ വാറ്റ് ചാരായവുമായി 3 പേർ പിടിയിൽ. എടയൂർ സ്വദേശികളായ കളരിക്കൽ വീട്ടിൽ വേലയുധന്റെ മകൻ ശശി (59), കുന്നക്കപറമ്പിൽ കൃഷ്ണന്റെ മകൻ ശ്രീധരൻ (42), ചണ്യാതൊടി കൃഷ്ണന്റെ മകൻ രവി (48) എന്നിവരാണ് പിടിയിലായത്.

പൂക്കാട്ടിരി-മണ്ണത്ത്പറമ്പിൽ നിന്ന് പൂക്കാട്ടിരിയിലേക്ക് കെ.ഇ.ഡി ചട്ടങ്ങൾക്ക് വിരുദ്ധമായി സഞ്ചരിക്കുകയായിരുന്ന കെൽ-54-എം-4835 നമ്പർ കാറിൽ നിന്നാണ് ഒന്നേക്കാൽ ലിറ്റർ വാറ്റ് ചാരായം ചീനിച്ചോട് വച്ച് പിടികൂടിയത്. വളാഞ്ചേരി എസ്.ഐ സിദ്ധീഖ്, സി.പി.ഒമാരായ മനോജ്, അബ്ദുറഹ്മാൻ, അൽതാഫ്, സനൂപ് എന്നിവർ ചേർന്ന് പ്രതികളെ പിടീകൂടി.

The post വാറ്റ് ചാരായവുമായി കാറിൽ കടക്കാൻ ശ്രമിച്ച 3 പേർ എടയൂരിൽ പിടിയിൽ appeared first on Valanchery Online.

വളാഞ്ചേരിയിൽ ചാരാ‍യ ശേഖരം പിടികൂടി
വളാഞ്ചേരി: വളാഞ്ചേരിയിൽ ഉപേക്ഷിക്കപ്പെട്ട വീട്ടിൽ നിന്ന് ചാരായം പിടീകൂടി. കാട്ടിപ്പരുത്തി ഊരത്ത് ഭാഗത്ത് നാടൻ ചാരായ വാറ്റും വിൽപ്പനയും നടത്തുന്നുവെന്ന വിവരത്തിന് നടത്തിയ റെയ്ഡിൽ നിർമാണത്തിലിരുന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വീടിനകത്ത് സൂക്ഷിച്ചതായി കാണപ്പെട്ട 4 ലീറ്റർ ചാരായം പിടികൂടിയത്. അന്വേഷണ സംഘത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി.മനോഹരൻ, എസ്.ഐ അബുബക്കർ സിദ്ധിഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.വി സുനിൽദേവ്, എം ജെറീഷ്, സിവിൽ പോലീസ് ഓഫീസർ യു അക്ബർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

The post വളാഞ്ചേരിയിൽ ചാരാ‍യ ശേഖരം പിടികൂടി appeared first on Valanchery Online.