areekkara sudheer namboothiri Archives - Valanchery Online

അരീക്കര സുധീർ നമ്പൂതിരിക്ക് നാവാമുകുന്ദ ക്ഷേത്രത്തിൽ സ്വീകരണം നൽകി
തിരുനാവായ : ശബരിമല മേൽശാന്തി ഊഴം പൂർത്തിയാക്കിവന്ന അരീക്കര സുധീർ നമ്പൂതിരിക്ക് നാവാമുകുന്ദ ക്ഷേത്രത്തിൽ സ്വീകരണം നൽകി. ഗാന്ധിസ്മാരകത്തിന് സമീപം ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ. പരമേശ്വരൻ ആതവനാട് പൂർണകുംഭം നൽകിയും ഗുരുസ്വാമി വേലായുധൻ മാലയിട്ടും സ്വീകരിച്ചു.

അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന ചുറ്റമ്പലത്തിന് തന്ത്രി എ.പി. വാസുദേവൻ നമ്പൂതിരിയും സുധീർ നമ്പൂതിരിയും ചേർന്ന് തറക്കല്ലിട്ടു. മണ്ഡലം നാല്പത്തിയൊന്നിന് നാവാമുകുന്ദന് കളഭാഭിഷേകം ഉണ്ടാകും. ക്ഷേത്രത്തിൽ അയ്യപ്പസ്വാമിക്ക് ചുറ്റുവിളക്കും വിശേഷാൽവാദ്യത്തോടെ ദീപാരാധനയും മണ്ഡലകാലത്ത് ഉണ്ടാകും.

The post അരീക്കര സുധീർ നമ്പൂതിരിക്ക് നാവാമുകുന്ദ ക്ഷേത്രത്തിൽ സ്വീകരണം നൽകി appeared first on Valanchery Online.