arecanut Archives - Valanchery Online

വാർഷിക പദ്ധതിയിലുൾപ്പെടുത്തി വളാഞ്ചേരി നഗരസഭ കവുങ്ങു തൈകൾ വിതരണം ചെയ്തു
വളാഞ്ചേരി : നഗരസഭ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് കവുങ്ങുതൈകൾ വിതരണംചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ് അധ്യക്ഷതവഹിച്ചു.

സി.എം. റിയാസ്, റൂബി ഖാലിദ്, ഫൈസൽ തങ്ങൾ, സദാനന്ദൻ കോട്ടീരി, സുബിത രാജൻ, താഹിറ ഇസ്‌മായിൽ, ഹസീന വട്ടോളി, കൃഷി ഓഫീസർ മൃദുൽ വിനോദ് എന്നിവർ പങ്കെടുത്തു. 1,25,000 രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്‌.

The post വാർഷിക പദ്ധതിയിലുൾപ്പെടുത്തി വളാഞ്ചേരി നഗരസഭ കവുങ്ങു തൈകൾ വിതരണം ചെയ്തു appeared first on Valanchery Online.