area Archives - Valanchery Online
പു.ക.സ. വളാഞ്ചേരി മേഖലാ സമ്മേളനം സംഘടിപ്പിച്ചു
വളാഞ്ചേരി : പുരോഗമന കലാസാഹിത്യ സംഘം വളാഞ്ചേരി മേഖലാ സമ്മേളനം പ്രഭാഷകൻ കെ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ടി.പി.എം. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പു.ക.സ. സംസ്ഥാന സമിതി അംഗവും എഴുത്തുകാരനുമായ ബഷീർ ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി. രാജേഷ് പുതുക്കാട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ടി. പ്രേമരാജൻ, വി.പി. സക്കരിയ, കെ.പി. ശങ്കരൻ, വി.കെ. രാജീവ്, കെ.കെ. രാജീവ്, നാസർ കൊട്ടാരം എന്നിവർ പ്രസംഗിച്ചു. ബാലചന്ദ്രൻ അനയത്ത്, രാമകൃഷ്ണൻ, വിജയരാഘവൻ, പി.പി. റിയാസ്, നിസരി, മെറിഷ്, സുധീർബാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. അനിൽകുമാറിന്റെ ‘അനിലെഴുത്ത്’ എന്ന കാലിഗ്രാഫി പ്രദർശനവും അർജുൻ വിനോദിന്റെ ചിത്രപ്രദർശനവും ടി. രതീഷിന്റെ ദാരുശിൽപ്പപ്രദർശനവുമുണ്ടായി.
ഭാരവാഹികൾ: വി.കെ.ടി. വിനു(പ്രസി.), ടി.പി.എം. സൈനുദ്ദീൻ(സെക്ര.), ടി.ടി. പ്രേമരാജൻ(ട്രഷ.).
The post പു.ക.സ. വളാഞ്ചേരി മേഖലാ സമ്മേളനം സംഘടിപ്പിച്ചു appeared first on Valanchery Online.
സി.പി.എം. വളാഞ്ചേരി ഏരിയാസമ്മേളനം സമാപിച്ചു; സെക്രട്ടറിയായി കെപി ശങ്കരൻ തുടരും
വളാഞ്ചേരി : സി.പി.എം. വളാഞ്ചേരി ഏരിയാസമ്മേളനം സമാപിച്ചു. എൽ.ഡി.എഫ്. സർക്കാരിന്റെ ജനകീയ പദ്ധതിയായ ലൈഫ് മിഷൻ ഭവനപദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ കുറ്റിപ്പുറം ബ്ലോക്കിലെ യു.ഡി.എഫ്. ഭരിക്കുന്ന ഗ്രാമപ്പഞ്ചായത്തുകളും വളാഞ്ചേരി നഗരസഭയും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാവിലെ ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ, ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് എന്നിവർ പൊതുചർച്ചയ്ക്ക് മറുപടി പറഞ്ഞു. കെ.പി. രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാസെക്രട്ടേറിയറ്റംഗം ഇ. ജയൻ പ്രസംഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി. സക്കറിയ, അംഗങ്ങളായ കെ. രാമദാസ്, വി.പി. സാനു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. പുതിയ ഏരിയാകമ്മിറ്റിയേയും ജില്ലാ സമ്മേളന പ്രതിനിധികളേയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. സെക്രട്ടറിയായി കെ.പി. ശങ്കരനെ വീണ്ടും തിരഞ്ഞെടുത്തു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഏരിയാ കമ്മിറ്റി അംഗങ്ങൾ:
കെ.പി. ശങ്കരൻ, വി.കെ. രാജീവ്, എൻ. വേണുഗോപാൽ, സി.കെ. ബാവക്കുട്ടി, കെ.കെ. രാജീവ്, സി.കെ. ജയകുമാർ, പി.സി. കബീർബാബു, വി.പി. റംല, സി. അബ്ദുൽകരീം, കെ.പി. രമേഷ്, കെ.എ. സക്കീർ, സി. സുരേഷ്, എസ്. ദിനേഷ്, വി.കെ. രാജേന്ദ്രൻ, കെ.എം. ഫിറോസ്ബാബു, കെ.പി. നാരായണൻ, എ. മമ്മു, ടി.കെ. സാബിറ.
The post സി.പി.എം. വളാഞ്ചേരി ഏരിയാസമ്മേളനം സമാപിച്ചു; സെക്രട്ടറിയായി കെപി ശങ്കരൻ തുടരും appeared first on Valanchery Online.
സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണം തുടങ്ങി
കല്പകഞ്ചേരി: സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണോദ്ഘാടനം ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ് ഇസ്മായിൽ നിർവ്വഹിച്ചു. സ്കൗട്ട് മാസ്റ്റർ, ഗൈഡ് ക്യാപ്റ്റൻ, സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ മാസ്ക് ബാങ്കിലേക്ക് നിർമിച്ചു നൽകിയ മാസ്കുകളാണ് വിതരണം ചെയ്യുന്നത്. ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട്, ജില്ലാ എക്സികുട്ടീവ് അംഗം യൂനസ് മയ്യേരി, പി ആർ ഒ . ടി.വി. ജലീൽ എന്നിവർ പങ്കെടുത്തു
The post സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണം തുടങ്ങി appeared first on Valanchery Online.
വെങ്ങാട്‌ പള്ളിപ്പടിയിൽ സാമൂഹ്യ വിരുദ്ധർ കോഴി മാലിന്യം തള്ളി
വെങ്ങാട്‌: പള്ളിപ്പടിയിൽ ചിറയിൽ സാമൂഹ്യവിരുദ്ധർ കോഴിമാലിന്യം തള്ളി. ഏകദേശം നാലു ലോറിയോളം മാലിന്യം കാണുമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നൂ. പുഴുവരിച്ചും, ചീഞ്ഞ്‌ നാറിയും, തെരുവ്‌ നായകൾ കടിച്ച്‌ വലിച്ചും സമീപവാസികൾക്ക്‌ ശല്യം സൃഷ്ടിക്കുന്ന അവസ്ഥയിലാണ് മാലിന്യകൂമ്പാരം. സമീപത്തെ ക്വാറികളിൽ അവശിഷ്ടം ഒഴുകി പോകുന്നതായും വീഡിയോ സഹിതം നാട്ടുകാർ പരാതിപ്പെടുന്നു. അധികൃതർ ഇക്കാര്യം ഗൗരവത്തിലെടുത്ത്‌ നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കുട്ടികൾ കളിക്കുന്ന സ്ഥലത്തിനു സമീപവും മാലിന്യ ചാക്കുകൾ കൂട്ടിയിട്ടിട്ടുണ്ട്‌.
The post വെങ്ങാട്‌ പള്ളിപ്പടിയിൽ സാമൂഹ്യ വിരുദ്ധർ കോഴി മാലിന്യം തള്ളി appeared first on Valanchery Online.
സാക്ഷരത മിഷൻ പ്രേരക്മാരുടെ മേഖല തല സംഗമങ്ങൾ സമാപിച്ചു
വളാഞ്ചേരി: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന സാക്ഷരത  മിഷൻ പ്രേരക്മാരുടെ മേഖല തല സംഗമങ്ങൾ സമാപിച്ചു . കേരള സംസ്ഥാന സാക്ഷരത മിഷൻ  നടപ്പിലാക്കുന്ന പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ രെജിസ്ട്രഷൻ ഊർജ്ജിതപെടുത്താൻ വേണ്ടി യോഗം തീരുമാനിച്ചു. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഏതൊരാൾക്കും കോഴ്സിൽ ചേരാവുന്നതാണ്. തുല്യത പഠിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഫീസ് ഇനത്തിൽ പ്രത്യക ഇളവും അനുവദിച്ചട്ടുണ്ട്. കുറ്റിപ്പുറം മേഖല തല ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ ജി ഇ ഒ  എം.ഗംഗാധരൻ നിർവഹിച്ചു. ചടങ്ങിൽ സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആർ രമേശ് കുമാർ പദ്ധതികളും പ്രവർത്തനങ്ങളും വിശദീകരിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു, വി ജയശ്രീ, എന്നിവർ സംസാരിച്ചു. കുറ്റിപ്പുറം, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിലെ പ്രേരക് മാരാണ് പരിപാടിയിൽ സംബന്ധിച്ചത്.
The post സാക്ഷരത മിഷൻ പ്രേരക്മാരുടെ മേഖല തല സംഗമങ്ങൾ സമാപിച്ചു appeared first on Valanchery Online.
സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ അപവാദം: ഒരാള്‍ അറസ്റ്റില്‍
The post സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ അപവാദം: ഒരാള്‍ അറസ്റ്റില്‍ appeared first on Valanchery Online.
എസ് എഫ് ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
എസ് എഫ് ഐ നാൽ‌പ്പത്തിയൊന്നാം ജില്ലാ‌സമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.
കാവുമ്പുറത്തുനിന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഫ്ലാഗ് ഓഫ് ചെയ്തു. വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ സമാപിച്ച സമാപന സമ്മേളനത്തിൽ ജില്ലാ‌സെക്രട്ടറി വി‌പി സാനു, കെ ശ്യാമപ്രസാദ്, പി സുമിത്ത്, കെ‌എ സക്കീർ, വി‌പി അരുൺ ദാസ് എന്നിവർ പ്രസംഗിച്ചു. വി‌പി അനീഷ് അധ്യക്ഷത വഹിച്ചു.
The post എസ് എഫ് ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. appeared first on Valanchery Online.