area committee Archives - Valanchery Online

സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് കാവുംപുറത്ത് തുടക്കമായി
വളാഞ്ചേരി :സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് കാവുംപുറത്ത് തുടക്കമായി. ബുധൻ, വ്യാഴം ദിവസങ്ങളിൽ കാവുംപുറം കോട്ടീരി നാരായണൻ നഗറിൽ (പാറക്കൽ കൺവെൻഷൻ സെന്റർ) നടക്കുന്ന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന്റെ പ്രചാരണാർഥം ചൊവ്വാഴ്ച വൈകുന്നേരം വലിയകുന്നിൽനിന്ന് ഏരിയാ കമ്മിറ്റി അംഗം കെ.പി.എ. സത്താറിന്റെ നേതൃത്വത്തിൽ അത്‌ലറ്റുകളുടെ അകമ്പടിയോടെയുള്ള പതാകജാഥ ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരിയിൽ നിന്ന് ഏരിയാ കമ്മിറ്റി അംഗം എ.എൻ. ജോയ് നയിച്ച റെഡ് വൊളന്റിയർമാരുടെ നേതൃത്വത്തിലുള്ള കൊടിമര ജാഥ ജില്ലാ കമ്മിറ്റി അംഗം കെ. രാമദാസ് ഉദ്ഘാടനം ചെയ്തു. ജാഥകൾ വളാഞ്ചേരി നഗരത്തിൽ സംഗമിച്ച് മഹാറാലിയായി സമ്മേളനനഗരിയിലെത്തിയശേഷം ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ പതാക ഉയർത്തി.

The post സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് കാവുംപുറത്ത് തുടക്കമായി appeared first on Valanchery Online.

വളാഞ്ചേരി സി‌പി‌എമ്മില്‍ നേതൃമാറ്റം; ഏരിയ സെക്രട്ടറിയെ മാറ്റി
മലപ്പുറം: സി.പി.എം. വളാഞ്ചേരി ലോക്കൽകമ്മിറ്റി സെക്രട്ടറിയെ തത്‌സ്ഥാനത്തുനിന്ന് നീക്കി. നേതാവിനെതിരേ പാർട്ടിയ്ക്കുള്ളിലും പുറത്തും ഉയർന്ന സ്വഭാവദൂഷ്യ ആരോപണത്തെത്തുടർന്നാണ് ജില്ലാ നേതൃത്വത്തിന്റെ നടപടിയെന്ന്് സൂചനയുണ്ട്. സി.ഐ.ടി.യു. വളാഞ്ചേരി ഏരിയാസെക്രട്ടറി കൂടിയായ കെ.എം. ഫിറോസ്ബാബുവിനെയാണ് ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. ഏരിയാ സെന്റർ അംഗമായ എൻ. വേണുഗോപാലിനാണ് എൽ.സി. സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുള്ളത്. മുമ്പ് ലോക്കൽ സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

പാർട്ടിയുടെ വർഗബഹുജന സംഘടനയിൽ പ്രവർത്തിക്കുന്ന യുവതിയുടെ ചിത്രം വാട്‌സാപ്പിലൂടെ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളാണ് നടപടിയിൽ കലാശിച്ചതെന്നാണറിയുന്നത്. ഇതേച്ചൊല്ലി യുവതിയുടെ ബന്ധുക്കളും ഫിറോസ്ബാബുവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇത് പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്ന ആക്ഷേപവുമായി ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഫിറോസ്ബാബുവിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികരണവേദിയുടെ പേരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് ജില്ലാ സെക്രട്ടറി നേരിട്ടെത്തി നേതൃസ്ഥാനത്തുനിന്ന് ഫിറോസ്ബാബുവിനെ മാറ്റി നിർത്തിയതെന്നാണറിയുന്നത്.

The post വളാഞ്ചേരി സി‌പി‌എമ്മില്‍ നേതൃമാറ്റം; ഏരിയ സെക്രട്ടറിയെ മാറ്റി appeared first on Valanchery Online.