arabic Archives - Valanchery Online
ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അറബിക് അധ്യാപക ഒഴിവ്
ഇരിമ്പിളിയം: ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം അറബിക് ജൂനിയർ അഭിമുഖം ശനിയാഴ്‌ച 9.30-ന്‌ നടക്കും.
The post ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അറബിക് അധ്യാപക ഒഴിവ് appeared first on Valanchery Online.
എടയൂർ കെ.എം.യു.പി.സ്കൂൾ അറബിക് വിഭാഗം തയ്യാറാക്കിയ അറബിക് ഭാഷാ ദിന തീം സോങ്ങ് പ്രകാശനം ചെയ്തു
എടയൂർ : അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം എടയൂർ കെ.എം.യു.പി.സ്കൂൾ അറബിക് വിഭാഗം തയ്യാറാക്കിയ അറബ് മാധുരി- ഒരു അറബ് ഭാഷാ വിശേഷം എന്ന വീഡിയോ ആൽബത്തിൻ്റെ ഔദ്യോഗിക ലോഞ്ചിങ് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ്  മാസ്റ്റർ നിർവ്വഹിച്ചു. പി. ടി. എ. പ്രസിഡന്റ് കരീം നാലകത്ത് അധ്യക്ഷത വഹിച്ചു. കെ. എ. ടി. എഫ്. മലപ്പുറം ജില്ലാ പ്രസിഡന്റ് സി. പി. മുഹമ്മദ്‌ കുട്ടി മുഖ്യ അതിഥിയായിരുന്നു.
ഹെഡ് മാസ്റ്റർ കെ. ആർ. ബിജു, പ്രോഗ്രാം കൺവീനർ പി. ഷെരീഫ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ. ജയചന്ദ്രൻ മാസ്റ്റർ, ഗാന രചയിതാവ് ഹഫീസ് മുഹമ്മദ്‌ മാസ്റ്റർ,പൂർവ്വ വിദ്യാർത്ഥി പി.ടി.അയ്യൂബ്, അധ്യാപകരായ കെ. വി. സുധീർ, വി. അബ്ദുസമദ്, എം. ഉമ്മർ, വി. പി. മിന്നത്ത്,സുമയ്യ മുഹമ്മദലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
The post എടയൂർ കെ.എം.യു.പി.സ്കൂൾ അറബിക് വിഭാഗം തയ്യാറാക്കിയ അറബിക് ഭാഷാ ദിന തീം സോങ്ങ് പ്രകാശനം ചെയ്തു appeared first on Valanchery Online.
ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അറബി അധ്യാപകർ കുറ്റിപ്പുറത്ത് ധർണ നടത്തി
കുറ്റിപ്പുറം : ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ(കെ.എ.ടി.എഫ്.)കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി ധർണ നടത്തി.
കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ധർണ സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. എൻ. അൻവർ സാദത്ത് അധ്യക്ഷതവഹിച്ചു. കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദിഖ്, പരപ്പാര സിദ്ദിഖ്, കെ. അബ്ദുൾകരീം, എ. ഹാരിസ്, ടി. ഹബീബ് റഹ്‌മാൻ, റജുല, കെ.ടി. അഷറഫ്, കെ.പി. ഫൈസൽ ബാബു, ടി. അബ്ദുൾറഷീദ് എന്നിവർ പ്രസംഗിച്ചു. ധർണക്കുശേഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അവകാശപത്രിക നൽകി.
The post ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അറബി അധ്യാപകർ കുറ്റിപ്പുറത്ത് ധർണ നടത്തി appeared first on Valanchery Online.
ഗൾഫ് നാടുകളിൽ മികച്ച തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കാൻ വളാഞ്ചേരി റീജൻ്റ് സ്കിൽസ് അക്കാഡമി
വളാഞ്ചേരി: ഗൾഫ് നാടുകളിൽ മികച്ച തൊഴിൽ നേട്ടങ്ങൾക്ക് വഴിയൊരുക്കാൻ റീജൻ്റ് സ്കിൽസ് അക്കാഡമി വളാഞ്ചേരിയിൽ പ്രവർത്തനം തുടരുന്നു. രണ്ടര മാസം ദൈർഘ്യമുള്ള അറബിക്ക്-ഇംഗ്ലീഷ് ലീഗൽ ട്രൻസ്ലേഷൻ എന്ന കോഴ്സിലൂടെ കോൺട്രാക്ടുകളും അഗ്രിമെൻ്റുകളും ബാങ്ക് സ്റ്റേറ്റ്മെൻ്റ്, പവർ ഓഫ് അറ്റോർണി, ഫിനാൻസ്യൽ സ്റ്റേറ്റ്മെൻ്റ്, അഫിഡവിറ്റ്, മെമ്മോറാണ്ടങ്ങൾ, കോടതി ഉത്തരവുകളും തയ്യാറാക്കുവാൻ പഠിപ്പിക്കുന്നു.
കോഴ്സ് പൂർത്തിയായവർക്ക് വീട്ടിലിരുന്നു ജോലി ചെയ്ത് മികച്ച വരുമാനം നേടാൻ കഴിയുന്നുവന്ന് റീജൻ്റ് സ്കിൽസ് അക്കാഡമി ഭാരവാഹികൾ പറഞ്ഞു. അറബിക്ക് ഇംഗ്ലീഷ് ടൈപ്പിങ്ങിനൊപ്പം റീജൻ്റിൽ ഗൾഫിൽ ജോലി നേടുന്നതിനുള്ള പരിശീലനങ്ങളും നൽകി വരുന്നു. കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
അറബി ഇംഗ്ലീഷ് തർജ്ജമ സേവനങ്ങളും റീജൻ്റിൽ ചെയ്തു കൊടുക്കുന്നു. വിദേശ കമ്പനികൾ തങ്ങളുടെ സ്ഥാപനത്തിലെത്തി ഉദ്യോഗാർഥികളെ അഭിമുഖം നടത്തി ജോലിക്കെടുക്കുന്നുവെന്നും ഇതുവഴി തങ്ങളുടെ പഠിതാക്കൾക്ക് അഭിമുഖങ്ങളെ പരിചയപ്പെടുത്താനും സാധിക്കുന്നുവെന്നും ബന്ധപ്പെട്ടവർ പറയുന്നു. ബന്ധപ്പെടുക: +919895858485 റീജൻ്റ് സ്കിൽസ് അക്കഡമി, ബ്രദേഴ്സ് ആർക്കേഡ്, കോഴിക്കോട് റോഡ്, ഐ സി ഐ സി ഐ ബാങ്കിന് സമീപം വളാഞ്ചേരി.
The post ഗൾഫ് നാടുകളിൽ മികച്ച തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കാൻ വളാഞ്ചേരി റീജൻ്റ് സ്കിൽസ് അക്കാഡമി appeared first on Valanchery Online.
ഡി.എൽ.എഡ് അറബിക് കോഴ്‌സ്: പട്ടിക പ്രസിദ്ധീകരിച്ചു
ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്- D.El.Ed)കോഴ്‌സ് (അറബിക്) സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പേര് വിവരം Click Here ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം എട്ടിനും ഒൻപതിനും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.
The post ഡി.എൽ.എഡ് അറബിക് കോഴ്‌സ്: പട്ടിക പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
യു.എ.ഇ കോടതികളിൽ ഹിന്ദി ​ഇനി ഒൗ​ദ്യോ​ഗി​ക ഭാ​ഷ
അ​ബു​ദാ​ബി: പ്രവാസികൾക്ക് ഇനി അഭിമാനിക്കാം,​ യു.എ.ഇ കോടതികളിൽ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. പ്രവാസികളോടുള്ള അംഗീകാരമായിട്ടാണ് യു.എ.ഇയുടെ പുതിയ തീരുമാനം. ഇംഗ്ലീഷിനും അറബിക്കും പിന്നാലെ ഹിന്ദിയെ മൂന്നാം ഔദ്യോഗിക ഭാഷയായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
യു.എ.ഇയിൽ ജനസംഖ്യയുടെ 30 ശതമാനത്തോളം ഇന്ത്യക്കാരാണ്. മാത്രമല്ല അവിടെ ഏറ്റവും അധികം വിദേശികൾ ഉള്ള രാജ്യവും ഇന്ത്യയാണ്. അതുകൊണ്ടാണ് ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. തൊഴിൽ വ്യവഹാരങ്ങളിൽ നിയമപരമായി സുതാര്യത വരുത്താനാണ് ഹിന്ദി ഉൾപ്പെടുത്താനുള്ള നിർണായക തീരുമാനമെടുത്തതെന്ന് അ​ബു​ദാ​ബി നീ​തി​ന്യാ​യ വി​ഭാ​ഗം അ​റി​യി​ച്ചു.
പരിഗണിക്കുന്ന കേസുകളിൽ ഇം​ഗ്ലീ​ഷി​നും അ​റ​ബി​ക്കും പുറമെ ഹിന്ദിയിൽ നൽകുന്ന രേഖകളും മൊഴികളും പരിഗണിക്കും. മാത്രമല്ല ഇതിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച നടപടിയെ കുറിച്ചുള്ള വിവരങ്ങളും ഹിന്ദിയിൽ അ​ബു​ദാ​ബി നീ​തി​ന്യാ​യ വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ ലഭ്യമാക്കും. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് ഗുണകരമാവുന്ന തീരുമാനമാണ് ഇതെന്ന് വിലയിരുത്തുന്നു.
The post യു.എ.ഇ കോടതികളിൽ ഹിന്ദി ​ഇനി ഒൗ​ദ്യോ​ഗി​ക ഭാ​ഷ appeared first on Valanchery Online.
ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്‌
Summary: Vacancy for arabic teacher in the higher secondary section of irimbiliyam higher secondart school.
The post ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്‌ appeared first on Valanchery Online.