ar Archives - Valanchery Online

കോഴിച്ചെനയിൽ വാഹനാപകടം രണ്ട് മരണം
കോട്ടക്കൽ :ബസുകൾക്കിടയിൽ കാർ അകപ്പെട്ട് കാർ യാത്രികർ മരിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അപകടം. പത്രവുമായി പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.മുൻപിലുണ്ടായിരുന്ന ദീർഘദൂരയാത്ര ബസിനെ മറികടക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. എതിർവശത്തു നിന്ന് വരുന്ന വിനോദയാത്ര സംഘം സഞ്ചരിച്ച ബസിന്റേയും ഇടയിൽ കാർ അകപ്പെടുകയായിരുന്നു.

പൂർണ്ണമായും തകർന്ന കാർ വെട്ടിപൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്.ഒരാൾ തൽക്ഷണം മരിച്ചു.പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു മൃതദേഹം അൽമാസ് ആശുപത്രി മോർച്ചറിയിൽ. പുത്തൻപള്ളി ഇരിങ്ങപുരം സ്വദേശികളായ അബ്ദുൽ ഹക്കീം, മുഹമ്മദ് ഇർഷാദ് എന്നിവരാണ് മരണപ്പെട്ടത്.

The post കോഴിച്ചെനയിൽ വാഹനാപകടം രണ്ട് മരണം appeared first on Valanchery Online.