appoint Archives - Valanchery Online
	1	</sy:updateFrequency>
appoint Archives - Valanchery Online
വളാഞ്ചേരി നഗരസഭയിൽ ബിൽ കളക്ടർമാരെ നിയമിക്കുന്നു
വളാഞ്ചേരി :നഗരസഭയിൽ തത്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ ബിൽ കളക്ടർമാരെ നിയമിക്കുന്നു. പ്ലസ് ടു /പ്രീഡിഗ്രി /തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള വളാഞ്ചേരി നഗരസഭ പ്രദേശത്തുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പ്രവർത്തി പരിചയം ഉള്ളവർക്കു മുൻഗണന നൽകുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി 23/11/2021വരെ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കു നഗരസഭ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
The post വളാഞ്ചേരി നഗരസഭയിൽ ബിൽ കളക്ടർമാരെ നിയമിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
നോര്‍ക്ക റൂട്‌സ് സൗദി അറേബ്യയിലേക്ക് നഴ്‌സ്മാരെ നിയമിക്കുന്നു
സൗദി അറേബ്യയിലെ അല്‍ മൗവാസാത്ത് ആശുപത്രി നഴ്‌സ് (വനിത), ലാബ് ടെക്‌നീഷ്യന്‍ (വനിത), റെസ്പിരേറ്ററി തെറാപ്പിസ്റ്റ് (വനിത), സി എസ് എസ് ഡി ടെക്‌നീഷ്യന്‍ (പുരുഷന്‍), എക്‌സ്‌റേ ടെക്‌നീഷ്യന്‍ (വനിത), തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നോര്‍ക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. യോഗ്യതയും മറ്റു വിവരങ്ങളും അറിയുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും Click here എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ […]
The post നോര്‍ക്ക റൂട്‌സ് സൗദി അറേബ്യയിലേക്ക് നഴ്‌സ്മാരെ നിയമിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>