aparna prasanthi Archives - Valanchery Online
aparna prasanthi Archives - Valanchery Online
അല്ലു അർജ്ജുൻ സിനിമയെ പറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വധഭീഷണി: യ‌ുവാവ് അറസ‌്‌റ്റിൽ
പെരിന്തൽമണ്ണ: സാമ‌ൂഹിക പ്രവർത്തക പി.ഗീതയ‌ുടെ മകള‌‍ും ഗവേഷണ വിദ്യാർഥിനിയ‌ുമായ അപർണ പ്രശാന്തിക്കെതിരെ ഫെയ്‌സ്ബ‌ുക്കിൽ വധഭീഷണി മ‌ുഴക്കിയ സംഭവത്തിൽ യ‌ുവാവ് അറസ്‌റ്റിൽ. മണ്ണാർക്കാട് പ‌ുല്ലിശ്ശേരി കരിമ്പനക്കൽ നിയാസ‌ുദ്ദീൻ (22) ആണ് അറസ‌്റ്റിലായത്. പെരിന്തൽമണ്ണ സ്‌റ്റേഷനിൽ വിളിച്ച‌ുവര‌ുത്തിയാണ് സിഐ ടി.എസ്.ബിന‌ു അറസ്‌റ്റ‌് ചെയ്തത്. അല്ല‌‌ു അർജ‌ുൻ നായകനായ സിനിമയ‌ുടെ മലയാളം പതിപ്പ‌ു കണ്ടിറങ്ങ‍ുമ്പോൾ ഫെയ്സ്‌ബ‌ുക്കിലിട്ട ചിത്രത്തിന്റെ അടിക്ക‌ുറിപ്പിനോട‌ുള്ള പ്രതികരണമായാണ‌ു ഭീഷണി സന്ദേശങ്ങളെത്തിയത്. സംഭവം വിവാദമായതോടെ കഴിഞ്ഞ […]
The post അല്ലു അർജ്ജുൻ സിനിമയെ പറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വധഭീഷണി: യ‌ുവാവ് അറസ‌്‌റ്റിൽ appeared first on Valanchery Online.
അല്ലു അർജുന്റെ സിനിമയെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട യുവതിക്കെതിരെ സൈബർ ആക്രമണം.
പെരിന്തൽമണ്ണ: അല്ലു അർജുന്റെ സിനിമയെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട യുവതിക്കെതിരെ സൈബർ ആക്രമണം.സാമൂഹിക പ്രവർത്തക പ്രൊഫ. പി ഗീതയുടെ മകൾ അപർണ പ്രശാന്തിയുടെ ഫെയ്‌സ്ബുക്ക് വോളിലാണ് അശ്ലീല കമന്റുകളും ഭീഷണിയും നിറഞ്ഞത്. ലൈംഗിക ചുവയോടെയും മാനഹാനിവരുത്തുന്ന തരത്തിലുമാണ‌് പോസ്റ്റുകളെന്ന‌് പരാതിയിൽ പറയുന്നു. കുടുംബത്തെ ചുട്ടുകൊല്ലുമെന്ന തരത്തിലടക്കമുള്ള കമന്റുകളുണ്ട്. സിനിമാ നിരൂപകകൂടിയായ അപർണ പൊലീസിലും സൈബർസെല്ലിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പദപ്രയോഗത്തിലൂടെ […]
The post അല്ലു അർജുന്റെ സിനിമയെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട യുവതിക്കെതിരെ സൈബർ ആക്രമണം. appeared first on Valanchery Online.
പെരിന്തൽമണ്ണ: അല്ലു അർജുന്റെ സിനിമയെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട യുവതിക്കെതിരെ സൈബർ ആക്രമണം.സാമൂഹിക പ്രവർത്തക പ്രൊഫ. പി ഗീതയുടെ മകൾ അപർണ പ്രശാന്തിയുടെ ഫെയ്‌സ്ബുക്ക് വോളിലാണ് അശ്ലീല കമന്റുകളും ഭീഷണിയും നിറഞ്ഞത്.  ലൈംഗിക ചുവയോടെയും മാനഹാനിവരുത്തുന്ന തരത്തിലുമാണ‌് പോസ്റ്റുകളെന്ന‌് പരാതിയിൽ പറയുന്നു.
കുടുംബത്തെ ചുട്ടുകൊല്ലുമെന്ന തരത്തിലടക്കമുള്ള കമന്റുകളുണ്ട്. സിനിമാ നിരൂപകകൂടിയായ അപർണ പൊലീസിലും സൈബർസെല്ലിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിക്കൽ, ഭീഷണി തുടങ്ങിയവക്കുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഞായറാഴ്ച ഉച്ചയോടെയാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത‌്. പെരിന്തൽമണ്ണ പൊലീസ‌് ഇൻസ്‌പെക്ടർ ടി എസ് ബിനുവാണ് അന്വേഷിക്കുന്നത്.