ap sabah Archives - Valanchery Online
എടയൂർ പഞ്ചായത്തിലെ പറയര്കുന്ന് എസ്.സി കോളനി സമഗ്ര വികസന പദ്ധതി പൂർത്തീകരിച്ചു
എടയൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  എടയൂർ പഞ്ചായത്തിലെ അധികാരിപ്പടി – പറയര്കുന്ന് എസ്.സി കോളനി സമഗ്ര വികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എ.പി സബാഹ്  നിർവ്വഹിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം അദ്ധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, മെമ്പർ പി.ടി അയ്യൂബ്, പി.ഷെരീഫ് മാസ്റ്റർ, എം.പി ഇബ്രാഹിം മാസ്റ്റർ, പി.പി ജമാൽ, വി.പി കുഞ്ഞി എന്നിവർ പ്രസംഗിച്ചു. എ.സിദ്ധീഖ്, ശംസാദലി, കെ.പി മുസ്തഫ, കെ.പി മൊയ്തീൻ, പ്രിയ.പി, പി.കുട്ടൻ, പി.താമി, ബാസിത്ത് വാഫി എന്നിവർ സംബന്ധിച്ചു.
The post എടയൂർ പഞ്ചായത്തിലെ പറയര്കുന്ന് എസ്.സി കോളനി സമഗ്ര വികസന പദ്ധതി പൂർത്തീകരിച്ചു appeared first on Valanchery Online.
കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് കൊടുമുടി നാലാം വാർഡ് പ്രദേശത്ത് ശക്തമായ മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊടുമുടി തെക്കുംമുറി ചിറ റോഡ് പ്രദേശത്തെ ആറ് കുടുംബങ്ങളെയാണ് ഇന്നലെ രാത്രി ബന്ധുവീടുകളിലേക്ക് മാറ്റിയത്.കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രളയത്തിൽ ഈ പ്രദേശത്തെ വീടുകൾ പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ  ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ്, വില്ലേജ് ഓഫീസർ ഹരിപ്രിയാ ദേവി, അസി. ഓഫീസർ രാജേഷ്, സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ദാസ് ,സാമൂഹ്യ പ്രവർത്തകനായ സലാം വെണ്ടല്ലൂർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.വാർഡ് മെമ്പർ ഫസീല ടീച്ചർ, പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
The post കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു appeared first on Valanchery Online.
ആലിൻചുവട്-വെണ്ടല്ലൂർ റോഡ് തുറന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആലിൻചുവട്-വെണ്ടല്ലൂർ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർ പി.സി.എ. നൂർ, സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, മെന്പർമാരായ കെ. മുഹമ്മദാലി, ഷഹീദാ ബേബി എന്നിവർ പ്രസംഗിച്ചു. എൻ. മാനുഹാജി, തറക്കൽ യൂസഫ്, കാളിയത്ത് ബാവ, സാഹിൽമോൻ, ജമാൽ വെണ്ടല്ലൂർ, ഖാലിബ് വെണ്ടല്ലൂർ എന്നിവർ പങ്കെടുത്തു.
The post ആലിൻചുവട്-വെണ്ടല്ലൂർ റോഡ് തുറന്നു appeared first on Valanchery Online.
ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ചെയ്തു
ഇരിമ്പിളിയം:മലപ്പുറം ജില്ലയിലെ മികച്ച വോളിബോൾ ടീമുകളിൽ ഒന്നായ ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ കെ വിജയകുമാർ അദ്ധ്യക്ഷനായി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മാനുപ്പ മാസ്റ്റർ മുഖ്യാതിഥിയായി. ചടങ്ങിൽ  മലപ്പുറം ജില്ല അമച്ച്വർ ബോക്സിങ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി വിവേക് ടി ടി യെ അനുമോദിച്ചു.
ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി സി എ നൂർ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ,
വാർഡ് മെമ്പർ കെ. മുഹമ്മദലി, വോളിബോൾ കോച്ച് മുഹമ്മദലി, എസ്.എം.സി ചെയർമാൻ പി. സലീം നവാസ്, എം വിജയകുമാർ, പി ഫാത്തിമ സുഹ്‌റ, കായികാദ്ധ്യാപകൻ പി. പ്രമോദ് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ ഡോ. ശ്രീലേഖ സ്വാഗതവും ഹെഡ് മിസ്ട്രെസ് പി.എൻ ഗീതാദേവി നന്ദിയും പറഞ്ഞു.
The post ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ചെയ്തു appeared first on Valanchery Online.
കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡ് ജനപ്രതിനിധികൾ സന്ദർശിച്ചു
എടയൂർ: എടയൂർ പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡിന്റെ അപകടാവസ്ഥ നേരിട്ട് കാണുന്നതിനായി എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി ഹസീന ഇബ്രാഹിം, ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ. പി സബാഹ്, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി .പി ഫർസാന നിസാർ എന്നിവർ സന്ദർശിച്ചു. മഴ പെയ്താൽ വെള്ളം റോഡിലേക്ക് കയറുകയും സ്കൂളിലേക്ക് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വരുന്നതിന് പ്രയാസം നേരിടുന്നു. കൂടാതെ കരേക്കാട് പഴയ ജുമാമസ്ജിദിലേക്ക് വിശ്വാസികൾക്ക് വരുന്നതിനും മയ്യിത്ത് കൊണ്ട് വരുന്നതിനും പ്രയാസം ഉണ്ട്. നിരവധി തവണ പൊതു പ്രവർത്തകരും വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ യും അപേക്ഷ നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
അടുത്ത സാമ്പത്തിക വർഷം വെക്കുന്ന പദ്ധതിയിൽ മുൻഗണന നൽകി ഈ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാൻ ത്രിതല പഞ്ചായത്തുകൾ സംയുക്ത പ്രൊജക്റ്റ്‌ ആയി പദ്ധതി വെക്കാമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകി. പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പൊതു പ്രവർത്തകരായ വി പി കുഞ്ഞിമുഹമ്മദ് എന്ന മാനു ഹാജി, വി ടി സൈദലവി, വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, എ കെ അബൂബക്കർ ഹാജി, വി പി അയമു എന്ന മാനു, വി പി റിയാസ്, വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ പറമ്പയിൽ അഷ്‌റഫ്‌, വികാസ് ക്ലബ്ബ്‌ ജോയിന്റ് സെക്രട്ടറി വി പി ഫൈസൽ,എം പി ഇബ്രാഹിം മാസ്റ്റർ, സി മൊയ്‌ദീൻകുട്ടി, വി പി മുഹമ്മദ്‌ ബഷീർ, പി അസീസ്, കായക്കൽ അഷ്‌റഫ്‌ തുടങ്ങിയവർ സംബന്ധിച്ചു. വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ യുടെ നിവേദനം സമർപ്പിച്ചു.
The post കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡ് ജനപ്രതിനിധികൾ സന്ദർശിച്ചു appeared first on Valanchery Online.
അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
എടയൂർ: അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ പുതുതായി ആരംഭിച്ച ലൈബ്രറി
യുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വായനയാണ് മനുഷ്യന്റെ വളർച്ചയുടെ അടിസ്ഥാനം വായിക്കുന്നവന്റേയും വായിക്കാത്തവന്റേയും സംസ്കാരത്തിൽ തന്നെ വ്യത്യാസങ്ങളുണ്ടെന്നും കാലം എത്ര പുരോഗമിക്കുമ്പോഴും വളർച്ചയുടെ അടിസ്ഥാനം വായനയാണെന്നും തങ്ങൾ പറഞ്ഞു. കംപ്യൂട്ടർ ലാബ് സമസ്ത സെക്രട്ടറി ശൈഖുനാ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം നടത്തി.
അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, സിദ്ധീഖ് ഹാജി ആദൃശ്ശേരി, ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്ങൽ, അബ്ദുൽ ജലീൽ ഹുദവി വേങ്ങൂർ, കാടാമ്പുഴ മൂസ ഹാജി ഹാഫിള് ജാഫർ വാഫി, നൂറുദ്ദീൻ ഹുദവി കൂരിയാട്, താജുദ്ദീൻ വാഫി സംസാരിച്ചു.
The post അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ലൈബ്രറി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
യൂത്ത് ലീഗ് ദിനാചരണത്തിൻ്റെ ഭാഗമായി എടയൂർ അധികാരിപ്പടിയിൽ റോഡും പരിസരവും ശുചീകരിച്ച് പ്രവർത്തകർ
എടയൂർ: യൂത്ത് ലീഗ് ദിനാചരണ ഭാഗമായി എടയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 അധികാരിപ്പടിയിൽ കിലോമീറ്ററോളം ഭാഗം റോഡും പരിസരവും ശുചീകരിക്കുകയാണ് യൂത്ത് ലീഗ് പ്രവർത്തകർ. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം, പി കമ്മുക്കുട്ടി മാസ്റ്റർ, പി ഷെരീഫ് മാസ്റ്റർ, പി.പി ജമാൽ, വി.പി മുഹമ്മദ് കുഞ്ഞി, എം സിദ്ധീഖ്, സി കബീർ, എൻ.ടി ഷൗക്കത്ത്, ശംസാദലി, അർഷദ്, ഇജാസ്, ഷാഹുൽ, സൽമാൻ, അക്ബർ പി, മുർഷിദ്.പി എന്നിവർ നേതൃത്വം നൽകി.
The post യൂത്ത് ലീഗ് ദിനാചരണത്തിൻ്റെ ഭാഗമായി എടയൂർ അധികാരിപ്പടിയിൽ റോഡും പരിസരവും ശുചീകരിച്ച് പ്രവർത്തകർ appeared first on Valanchery Online.
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി
എടയൂർ:ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത വിദ്യാർത്ഥിക്ക് ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി മൊബൈൽ ഫോൺ നൽകി. ചടങ്ങിന്റെ ഉദ്ഘാടനവും മൊബൈൽ ഫോൺ കൈമാറ്റ ചടങ്ങും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് നിർവഹിച്ചു. ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈററി പ്രസിഡന്റ് പി അബ്‌ദുൾ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡോ: എം. പി ഷാഹുൽ ഹമീദ്, ശംസുദ്ധീൻ പി, നിഷാന്ത്, മൻസൂർ കെ. പി, മുസ്തഫ, രഞ്ജിത്ത്, ഇർഷാദ്, റഷീദ് പി, മുർഷിദ് പി, ഹുസൈൻ പി. എം എന്നിവർ പങ്കെടുത്തു. 100 രൂപ ചലഞ്ചിലൂടെയാണ് ഫോണിനുള്ള ഫണ്ട് കണ്ടെത്തിയത്. ട്രഷറർ പി ഫൈസൽ, ശംസുദ്ധീൻ, ഫസൽ തങ്ങൾ, ഷബീർ, മുർഷിദ് എം. പി, ഷാഫി പി, നജ്മുദ്ധീൻ, ജെംഷീർ പി, ഡെലിൻ കുറ്റിപ്പുറം എന്നിവർ ഫണ്ട് കളക്ഷന് നേതൃത്വം നൽകി.
The post ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് കത്തെഴുതി വിദ്യാർത്ഥി; സ്മാർട്ഫോൺ സമ്മാനിച്ച് ജില്ലാ പഞ്ചായത്തംഗം എ പി സബാഹ്
എടയൂർ: സ്കൂളിലെ ക്ലാസുകൾ ഓൺലൈനായി പഠിക്കാൻ സാഹചര്യം ഇല്ലെന്ന് കത്തയച്ച വിദ്യാർത്ഥിനിക്ക് സ്മാർട്ഫോണുമായി ജില്ലാ പഞ്ചായത്തംഗം. ജില്ലാ പഞ്ചായത്തിലെ എടയൂർ ഡിവിഷൻ അംഗമായ എ പി സബാഹാണ് എടയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ താമസക്കാരിയായ പൂവത്തുംതറയിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ബഷീറിൻ്റെ മകൾ മുബഷീറയ്ക്ക് സബാഹ് ഫോൺ സമ്മാനിച്ചത്.
ഹോട്ടൽ ജോലി ചെയ്ത് ജീവിച്ചിരുന്ന ഈ കുട്ടിയുടെ പിതാവിന് ലോക്ക് ഡൗൺ കാരണം ജോലി ഇല്ലാതായതോടെ പ്രയാസത്തിലായിരുന്നു ഇവർ.  അഞ്ച് കുട്ടികൾ പിതാവിൻ്റെ ഒരു ഫോണിലാണ് പഠനം നടത്തിയിരുന്നത്. ഇത് പ്രയാസമായതോടെയാണ് താൻ ഇങ്ങനെയൊരു കത്തെഴുതിയതെന്ന് മുബഷിറ പറയുന്നു. കത്ത് ലഭിച്ച എ.പി സബാഹ് പുത്തനൊരു ഫോണുമായി വീട്ടിലെത്തി. മുബഷിറ ഇപ്പോൾ ഫോൺ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ്. എ.പി സബാഹിനൊപ്പം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന, മൊയ്തു എടയൂർ, ടി.കെ.ജംഷീദ്, നിഷാദ് മൊയ്തു എന്നിവരും ഉണ്ടായിരുന്നു.
The post ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് കത്തെഴുതി വിദ്യാർത്ഥി; സ്മാർട്ഫോൺ സമ്മാനിച്ച് ജില്ലാ പഞ്ചായത്തംഗം എ പി സബാഹ് appeared first on Valanchery Online.
കൊയ്ത്തുത്സവം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് എടയൂർ ശാഖാ കമ്മറ്റി
എടയൂർ: എടയൂർ മണ്ണത്ത് പറമ്പ് എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റി സംഘടിപ്പിച്ച കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് അംഗം എ.പി സബാഹ് ഉദ്ഘാടനം ചെയ്തു . ഏകദേശം ഒരേക്കറോളം സ്ഥലത്താണ് വളരെ നല്ല രീതിയിൽ എസ്.കെ.എസ്.എസ്.എഫ്ൻ്റെ വിഖായ കമ്മിറ്റി നെൽകൃഷി ചെയ്തിരിക്കുന്നത്. ഈ മഹാമാരിയുടെ കാലത്ത് നാടിന് തന്നെ മാതൃകയാക്കാവുന്ന  നന്മയാണ് എസ്.കെ.എസ്.എസ്.എഫ്ൻ്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കുള്ള ഐക്യദാർഢ്യം കൂടിയായി മാറുകയായിരുന്നു ഈ കൊയ്ത്തുത്സവം.
The post കൊയ്ത്തുത്സവം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് എടയൂർ ശാഖാ കമ്മറ്റി appeared first on Valanchery Online.
ജില്ലാ പഞ്ചായത്ത്എടയൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി സബാഹിന്റെ പര്യടനത്തിന് പുലാമന്തോളിൽ തുടക്കമായി
കൊളത്തൂർ: ജില്ലാ പഞ്ചായത്ത് എടയൂർ ഡിവിഷൻ  യുഡിഎഫ് സ്ഥാനാർത്ഥി എപി സബാഹിന്റെ ഔദ്യോഗിക പര്യടനത്തിന് പുലാമന്തോളിൽ തുടക്കമായി. പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറ ഡിവിഷനിലെ തെങ്ങുവളപ്പിൽ മഞ്ഞളാം കുഴി അലി എം.എൽ.എ ചെയ്തു.  പൂക്കോട്ടുകുളം, ടി എൻ പുരം, കൊല്ലക്കോടൻ മുക്ക്, ലക്ഷം വീട് എന്നിവിടങ്ങളിലെ പര്യടന ശേഷം ഉച്ചയോടെ പുലാമന്തോൾ പുഴ റോഡ് പ്രദേശത്തെത്തി. ഉച്ചക്ക് ശേഷം പാലൂർ ടൗൺ, വടക്കൻ പാലൂർ, ചാമക്കുണ്ട്, കാരക്കട എന്നിവിടങ്ങളിൽ വോട്ടർമാരുമായി സംവദിച്ച ശേഷം രണ്ടാം മൈലിൽ നടന്ന പൊതുയോഗത്തോടെ ആദ്യ ദിന പര്യടനം സമാപിച്ചു. യൂത്ത്ലീഗ് ദേശീയ സെക്രട്ടറി വികെ ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി.
രണ്ടാം ദിവസമായ ഇന്ന് വടക്കുമ്പുറം ഡിവിഷനിലും നാളെ  വെങ്ങട് ബ്ലോക്ക് ഡിവിഷനിലുമാണ് പര്യടനം. ബ്ലോക്ക് ഡിവിഷനുകൾ കേന്ദ്രീകരിച്ചുള്ള പര്യടനത്തിൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളും അനുഗമിക്കുന്നുണ്ട്.
The post ജില്ലാ പഞ്ചായത്ത്എടയൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി സബാഹിന്റെ പര്യടനത്തിന് പുലാമന്തോളിൽ തുടക്കമായി appeared first on Valanchery Online.