anver Archives - Valanchery Online

സുബീറയുടെ കൊലപാതകം : പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
വളാഞ്ചേരി : സുബീറ ഫർഹത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ റിമാൻഡിലായ പ്രതിയെ തെളിവെടുപ്പിനായി അനുവദിച്ച കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. യുവതിയെ കൊന്നത് സ്വർണാഭരണം കവരാനായിരുന്നു എന്ന് പ്രതി സമ്മതിച്ചിട്ടുണ്ടങ്കിലും കവർന്നെടുത്ത ആഭരണം വീണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയിൽനിന്നും ചില പ്രധാനവിവരങ്ങൾ അറിയാനുള്ളതിനാൽ വെള്ളിയാഴ്ച തെളിവെടുപ്പുണ്ടായില്ലെന്ന് വളാഞ്ചേരി സ്‌റ്റേഷൻ എസ്.എച്ച്.ഒ. പി.എം. ഷമീർ പറഞ്ഞു.

അതിനിടെ യുവതിയുടെ ആഭരണം വളാഞ്ചേരിയിൽ വിൽപ്പന നടത്തുകയോ പണയം വെക്കുകയോ ചെയ്തതായി സൂചനയുണ്ട്. വ്യാഴാഴ്ചനടന്ന തെളിവെടുപ്പിൽ യുവതിയുടെ ഷോൾഡർബാഗ് ചെങ്കൽക്വാറിയിൽനിന്ന് കണ്ടെടുത്തു. കൂടാതെ പ്രതി കൃത്യം നടത്തുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം, മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച കൈക്കോട്ട് എന്നിവയും ലഭിച്ചിരുന്നു. യുവതിയുടെ മൊബൈൽഫോൺ കുഴൽകിണറിലേക്കിട്ടതിനാൽ അത് എടുക്കാനായിട്ടില്ല.

The post സുബീറയുടെ കൊലപാതകം : പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും appeared first on Valanchery Online.