anugraha Archives - Valanchery Online

ബി.എസ്.ഡബ്യു ഒന്നാം റാങ്ക്; അനുഗ്രഹയെ ആദരിച്ച് കിഴക്കേകര കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി: കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന് ബി.എസ്.ഡബ്യു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനുഗ്രഹയെ വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 15 കിഴക്കേകര കോൺഗ്രസ്‌ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ ഉപഹാരം നൽകി.വാർഡ് കൗൺസിലർ സുബിദ രാജൻ, മണ്ഡലം സെക്രട്ടറി വി.പി ജിഷ, രമേശ്‌ മഞ്ചറ, ബൈജു പാറശ്ശേരി, ശ്രീജിത്ത്‌, സുബ്രഹ്മന്യൻ, ശ്രീധരൻ, പ്രസൂൺ, ഹംസ, രഞ്ജിത്ത് പാലത്തോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.  കൊട്ടാരം ധർമരാജന്റെ മകളാണ് അനുഗ്രഹ.

The post ബി.എസ്.ഡബ്യു ഒന്നാം റാങ്ക്; അനുഗ്രഹയെ ആദരിച്ച് കിഴക്കേകര കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.