antyodaya express Archives - Valanchery Online
	1	</sy:updateFrequency>
antyodaya express Archives - Valanchery Online
	<width>32</width>
	<height>32</height>
സമരങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടു; അന്ത്യോദയയ്ക്ക് തിരൂരിൽ സ്റ്റോപ് അനുവദിച്ചു
തിരൂർ: അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിച്ചു കൊണ്ടുള്ള റെയിൽവേയുടെ നടപടിയിൽ ജില്ലയ്ക്ക് ആഹ്ലാദം. സമരങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടതിലുള്ള സന്തോഷത്തിലാണ് ജനപ്രതിനിധികളും സംഘടനകളും. 32 ട്രെയിനുകൾക്ക് ജില്ലയിൽ ഒരിടത്തും സ്റ്റോപ് അനുവദിക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സാധാരണക്കാർക്കായി സർവീസ് ആരംഭിച്ച അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിക്കാത്തതു സംബന്ധിച്ച് മനോരമ ക്യാംപെയ്ൻ നടത്തിയിരുന്നു. തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി […]
The post സമരങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടു; അന്ത്യോദയയ്ക്ക് തിരൂരിൽ സ്റ്റോപ് അനുവദിച്ചു appeared first on Valanchery Online.
തിരൂർ: അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിച്ചു കൊണ്ടുള്ള റെയിൽവേയുടെ നടപടിയിൽ ജില്ലയ്ക്ക് ആഹ്ലാദം. സമരങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടതിലുള്ള സന്തോഷത്തിലാണ് ജനപ്രതിനിധികളും സംഘടനകളും. 32 ട്രെയിനുകൾക്ക് ജില്ലയിൽ ഒരിടത്തും സ്റ്റോപ് അനുവദിക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
സാധാരണക്കാർക്കായി സർവീസ് ആരംഭിച്ച അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിക്കാത്തതു സംബന്ധിച്ച് മനോരമ ക്യാംപെയ്ൻ നടത്തിയിരുന്നു. തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇ.ടി.മുഹമ്മദ് ബഷീർ എംപി, തിരൂർ നഗരസഭാ സമിതി അംഗങ്ങൾ എന്നിവർ ന്യൂഡൽഹിയിലെത്തി റെയിൽവേ മന്ത്രിയെ നേരിട്ടു കണ്ട് നിവേദനം നൽകി.
			<slash:comments>0</slash:comments>
അന്ത്യോദയയ്ക്കു തിരൂരിൽ സ്റ്റോപ്; പരിഗണിക്കുമെന്ന് റെയിൽവേ മന്ത്രി
തിരൂർ ∙ അന്ത്യോദയ എക്സ്പ്രസ് ട്രെയിനിനു തിരൂരിൽ സ്റ്റോപ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പ്. ഈ ആവശ്യം ഉന്നയിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എംപി റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അന്ത്യോദയ എക്സ്പ്രസ് തിരൂരിൽ നിർത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചത്. വരുമാനവും യാത്രക്കാരുടെ തിരക്കും ഏറെയുള്ള ജില്ലയിൽ അന്ത്യോദയ എക്സ്പ്രസ് ട്രെയിൻ […]
The post അന്ത്യോദയയ്ക്കു തിരൂരിൽ സ്റ്റോപ്; പരിഗണിക്കുമെന്ന് റെയിൽവേ മന്ത്രി appeared first on Valanchery Online.
തിരൂർ ∙ അന്ത്യോദയ എക്സ്പ്രസ് ട്രെയിനിനു തിരൂരിൽ സ്റ്റോപ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പ്. ഈ ആവശ്യം ഉന്നയിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എംപി റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അന്ത്യോദയ എക്സ്പ്രസ് തിരൂരിൽ നിർത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചത്. വരുമാനവും യാത്രക്കാരുടെ തിരക്കും ഏറെയുള്ള ജില്ലയിൽ അന്ത്യോദയ എക്സ്പ്രസ് ട്രെയിൻ ഉൾപ്പെടെ 30 ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തത് യാത്രാ ദുരിതത്തിനിടയാക്കിയതായി എംപി മന്ത്രിയെ അറിയിച്ചു.
ജില്ലയുടെ വ്യാപാര വ്യവസായ രംഗത്തെ പുരോഗതിക്കും കാർഷിക മേഖലയുടെ വളർച്ചയ്ക്കും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ചർച്ചയിൽ എംപി ആവശ്യപ്പെട്ടു. മിക്ക ദീർഘദൂര ട്രെയിനുകൾക്കും ജില്ലയിലെവിടെയും സ്റ്റോപ്പില്ലാത്തതിനാൽ കോഴിക്കോട്, ഷൊർണൂർ സ്റ്റേഷനുകളിലെത്തി യാത്ര തുടരേണ്ട അവസ്ഥയിലാണ് ജനങ്ങൾ. അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകളെ കൂടാതെ മറ്റു ചില പ്രധാന ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടിരുന്നു.
എംപി പ്രകടിപ്പിച്ച പൊതുവികാരം കണക്കിലെടുത്ത് അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാതെ ജില്ലയോട് തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റയിൽവേ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരുമായും ഇ.ടി.മുഹമ്മദ് ബഷീർ എംപി ചർച്ച നടത്തിയിട്ടുണ്ട്.
എംപിമാരുടെ ഇടപെടലിനെ തുടർന്നാണ് നേരത്തേ അന്ത്യോദയ എക്സ്പ്രസ് ട്രെയിൻ നിർത്താത്ത ആലപ്പുഴ, കാസർകോട് സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചത്.
			<slash:comments>0</slash:comments>
മുന്‍കൂര്‍ റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാം; ‘അന്ത്യോദയ’ എക്പ്രസ് സര്‍വീസ് തുടങ്ങി
തിരുവനന്തപുരം: കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് മുന്‍കൂര്‍ റിസര്‍വ് ചെയ്യാതെ ആധുനിക സൗകര്യങ്ങളോട് കൂടിയ യാത്രയൊരുക്കി അന്ത്യോദയ എക്‌സപ്രസ് സര്‍വീസ് ആരംഭിച്ചു. കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസിന് ഇന്ന് കൊച്ചുവേളിയില്‍ റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ പച്ചക്കൊടി വീശി. കൊച്ചുവേളിയില്‍ നിന്ന് ആലപ്പുഴ വഴി പോകുന്ന ട്രെയിന്‍ 12 മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ മംഗലാപുരത്തെത്തും. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ പോലെ ടിക്കറ്റ് […]
The post മുന്‍കൂര്‍ റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാം; ‘അന്ത്യോദയ’ എക്പ്രസ് സര്‍വീസ് തുടങ്ങി appeared first on Valanchery Online.
മലപ്പുറത്ത് സ്റ്റോപ് ഇല്ലാതെ 28 ട്രെയിനുകൾ
റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ ജില്ലയെ ഉൾപ്പെടുത്താതെ രണ്ടു ട്രെയിൻ സർവീസ് കൂടി ആരംഭിക്കുന്നതോടെ മലപ്പുറത്തെവിടെയും സ്റ്റോപ്പില്ലാത്ത ട്രെയിനുകളുടെ എണ്ണം 28 ആയി. മലബാറിലെ വരുമാനമുള്ള റെയിൽവേ സ്റ്റേഷനായിട്ടുപോലും തിരൂരിൽ മിക്ക ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ് അനുവദിച്ചിട്ടില്ല.
നിലവിൽ നിർത്താതെ ഓടുന്ന ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതികൾക്കും പ്രക്ഷോഭങ്ങൾക്കുമിടെയാണു മറ്റൊരു തിരിച്ചടി കൂടിയുണ്ടായിരിക്കുന്നത്. ഇതോടെ മലപ്പുറം ജില്ലയിൽ നിന്നുള്ള ദീർഘദൂര യാത്രക്കാർ പുതുതായി അനുവദിച്ച രണ്ടു ട്രെയിനുകളിൽകൂടി യാത്ര ചെയ്യാൻ അടുത്തുള്ള കോഴിക്കോട്, ഷൊർണൂർ സ്റ്റേഷനുകളിൽ എത്തേണ്ട അവസ്ഥയാണ്. ജനപ്രതിനിധികളുടെയും അധികൃതരുടെയും ഭാഗത്ത്നിന്നു ശക്തമായ ഇടപെടലുകൾ ഇല്ലാത്തതാണു റെയിൽവേ ഭൂപടത്തിൽ അടിക്കടി മലപ്പുറം നേരിടുന്ന അവഗണനയ്ക്കു പ്രധാന കാരണമെന്നാണ് ആക്ഷേപം.
			<slash:comments>0</slash:comments>