antibody Archives - Valanchery Online

വളാഞ്ചേരിയിൽ പോലീസ് സേനാംഗങ്ങൾക്ക് ആൻ്റി ബോഡി ടെസ്റ്റ് ക്യാമ്പ് നടത്തി
വളാഞ്ചേരി: വളാഞ്ചേരിയിൽ പോലീസ് സേനാംഗങ്ങൾക്ക് ആൻ്റി ബോഡി ടെസ്റ്റ് ക്യാമ്പ് നടത്തി. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും പോലീസ് വെൽഫയർ ബ്യൂറോയുടേയും ആഭിമുഖ്യത്തിലാണ്  ആന്റിബോഡി ടെസ്റ്റ് നടത്തിയത്.  വളാഞ്ചേരി , കാടാമ്പുഴ , കൽപകഞ്ചേരി, കുറ്റിപ്പുറം  എന്നീ  പോലീസ് സ്റ്റേഷനുകളിലെ 110 ഓളം സേനാംഗങ്ങൾക്കാണ്  വളാഞ്ചേരി  വട്ടപ്പാറയിലെ പഴയ സർക്കിൾ ഓഫീസിൽ വച്ച് ആന്റിബോഡി ടെസ്റ്റ് നടത്തിയത്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ SHO MK ഷാജി  ഉദ്ഘാടനം നിർവഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ രമേശ് കോഡിനേറ്ററായിരുന്നു.

The post വളാഞ്ചേരിയിൽ പോലീസ് സേനാംഗങ്ങൾക്ക് ആൻ്റി ബോഡി ടെസ്റ്റ് ക്യാമ്പ് നടത്തി appeared first on Valanchery Online.

പൊന്നാനിയിൽ ആന്റിബോഡി പരിശോധന പൂർത്തിയായി
എടപ്പാൾ: പൊന്നാനി താലൂക്കിലെ സമൂഹ വ്യാപന സാധ്യത കണ്ടെത്താൻ നടത്തിയ ആന്റിബോഡി പരിശോധന പൂർത്തിയായി. പൊന്നാനി, എടപ്പാൾ, വട്ടംകുളം, മാറഞ്ചേരി, ആലങ്കോട് സെന്ററുകളിൽനിന്നായി ആയിരത്തോളം പേരുടെ  സാമ്പിളുകളാണ് ശേഖരിച്ചത്.

ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫീൽഡ് വിഭാഗം ജീവനക്കാർ, ആശാ- അങ്കണവാടി പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ജനപ്രതിനിധികൾ, വളന്റിയർമാർ, ഭക്ഷണ വിതരണക്കാർ, റേഷൻ കടക്കാർ, ഓട്ടോ, ടാക്സി,  ബസ് തൊഴിലാളികൾ, പൊലീസുകാർ, മാധ്യമപ്രവർത്തകർ, ബാങ്ക് ജീവനക്കാർ, പെട്രോൾ പമ്പ് ജീവനക്കാർ തുടങ്ങിയവരുടെ സാമ്പിളുകളാണ് ശേഖരിച്ചത്.

സാമ്പിൾ ശേഖരിച്ച് അതിവേഗം ഫലമറിയാനാകുന്ന ആന്റിജൻ (കോവിഡ് 19 ക്ലസ്റ്റർ കണ്ടയ്മെന്റ് ടെസ്റ്റിങ് സ്റ്റാർട്ടേജ്) പരിശോധന ശനിയാഴ്ചമുതൽ പൊന്നാനി താലൂക്കിൽ നടക്കും. താലൂക്കിലെ വെളിയങ്കോട്, കാലടി, എടപ്പാൾ, വട്ടംകുളം, മാറഞ്ചേരി, ആലങ്കോട്, നന്നംമുക്ക്, പൊന്നാനി മുനിസിപ്പാലിറ്റി, തവനൂർ, പെരുമ്പടപ്പ് എന്നീ പത്ത് പഞ്ചായത്തുകളിലാണ് പരിശോധന. ഒരു വാർഡിൽ 18 വീടുകൾ പരിശോധിക്കും. ഒരു വീട്ടിൽ മൂന്നുപേരുടെ സാമ്പിളാണ് എടുക്കുക.

The post പൊന്നാനിയിൽ ആന്റിബോഡി പരിശോധന പൂർത്തിയായി appeared first on Valanchery Online.