announcers Archives - Valanchery Online

ശബ്ദവാഹകരുടെ സ്നേഹസംഗമം 1ന് പട്ടാമ്പിയിൽ
പട്ടാമ്പി. കേരളത്തിലെ അനൗൺസർമാരുടെ 5-ാമത് സംഗമം ശബ്ദവാഹകരുടെ അലയൊലികൾ എന്ന പേരിൽ ഒക്റ്റോബർ 1ന് പട്ടാമ്പിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പട്ടാമ്പി കുളത്തിങ്ങൽ ഓഡിറ്റോറിയത്തിൽ സിദ്ധീക്ക് ദാരിമി നഗറിൽ രാവിലെ ഒൻപത് മണി മുതലാണ് സംഗമം പാലക്കാട് ജില്ല രക്ഷാ ധികാരി റാഫി പാലക്കാടും,സംസ്ഥാന വൈസ് പ്രസിഡണ്ട് സൈതലവി എടപ്പാളും കൂടി പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും. തുടർന്ന് സംസ്ഥാന രക്ഷാധികാരി കൃഷ്ണൻ തച്ചനത്ത് അദ്ധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്യും. പട്ടാമ്പി നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ ആദരിക്കൽ നടത്തും. സംസ്ഥാന സെക്രട്ടറി ഖാലിദ് പുത്തനത്താണി ചാരിറ്റി ഫണ്ട് ഏറ്റുവാങ്ങും. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി നൗഷാദ് അത്തിപ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പഠന ക്ലാസ് കൃഷണൻ തച്ചനത്ത്, നിസാർ കൊടിഞ്ഞി, അൻസാർ തൊടുപുഴ എന്നിവർ നയിക്കും.

3 മണിക്ക് പുതിയ സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പ് നടക്കും. തുടർന്ന് അനൗൺസർമാരുടെ കലാപരിപാടികൾ അരങ്ങേറും. രാത്രി 8 ന് ഗെയിം ഓൺ ഫുട്ബോൾ ടർഫ് കോർട്ടിൽ കളി പറയുന്നവർ ബൂട്ട് കെട്ടുന്ന ഫൈവ്സ് ഫുട്ബോൾ മത്സരം മുൻ മോഹൻ ബഗാൻ ക്യാപ്റ്റൻ ധനരാജൻ ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഖാലിദ് പുത്തനത്താണി, സംസ്ഥാന ജോ. സെക്രട്ടറി നൗഷാദ് അത്തിപ്പറ്റ, സംസ്ഥാന ട്രഷറർ റഫീഖ് കൊണ്ടോട്ടി, ജില്ലാ രക്ഷാധികാരി യൂസഫ് ചെർപ്പുളശ്ശേരി, ജില്ലാ സെക്രട്ടറി നിസാർ പട്ടാമ്പി എന്നിവർ സംമ്പസിച്ചു.

The post ശബ്ദവാഹകരുടെ സ്നേഹസംഗമം 1ന് പട്ടാമ്പിയിൽ appeared first on Valanchery Online.