announced Archives - Valanchery Online
	1	</sy:updateFrequency>
announced Archives - Valanchery Online
	<width>32</width>
	<height>32</height>
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 20 മുതല്‍ 28വരെ
മലപ്പുറം :ജനുവരിയില്‍ നടന്ന കെ- ടെറ്റ് പരീക്ഷയില്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും വിജയിച്ചവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 20 മുതല്‍ 28വരെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കാറ്റഗറി ഒന്ന് ഏപ്രില്‍ 20ന് രാവിലെ 10ന് 107597 മുതല്‍ 108851 വരെയുള്ളവര്‍ക്കും ഉച്ചയ്ക്ക് രണ്ടിന് 108552 മുതല്‍ 109462 വരെ കാറ്റഗറി രണ്ട് ഏപ്രില്‍ […]
The post കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 20 മുതല്‍ 28വരെ appeared first on Valanchery Online.
കാറ്റഗറി ഒന്ന് 
കാറ്റഗറി രണ്ട് 
കാറ്റഗറി മൂന്ന് 
കാറ്റഗറി നാല് 
			<slash:comments>0</slash:comments>
കോട്ടയ്ക്കൽ നഗരസഭയിലെ യു.ഡി.എഫ്.സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കോട്ടയ്ക്കൽ : നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുനിസിപ്പൽ യു.ഡി.എഫ്. ചെയർമാൻ സേതുമാധവൻ, മുൻസിപ്പൽ യു.ഡി.എഫ്. കൺവീനർ സാജിദ് മങ്ങാട്ടിൽ, പി. ഉസ്മാൻകുട്ടി, കെ.കെ. നാസർ, പാറോളി മൂസക്കുട്ടി ഹാജി, സുധീർ, ഗോപീകൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. സ്ഥാനാർഥി, വാർഡ് നമ്പർ, വാർഡ് എന്ന ക്രമത്തിൽഒ.പി. നജ്മുന്നീസ ഉമ്മർ (1. ചങ്കുവെട്ടി), ഷാഹിദ സജാസ് പുതുക്കിടി (2. ചുണ്ട ), ഡോ. […]
The post കോട്ടയ്ക്കൽ നഗരസഭയിലെ യു.ഡി.എഫ്.സ്ഥാനാർഥികളെ പ്രഖ്യാപിച്ചു appeared first on Valanchery Online.
കോട്ടയ്ക്കൽ : നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുനിസിപ്പൽ യു.ഡി.എഫ്. ചെയർമാൻ സേതുമാധവൻ, മുൻസിപ്പൽ യു.ഡി.എഫ്. കൺവീനർ സാജിദ് മങ്ങാട്ടിൽ, പി. ഉസ്മാൻകുട്ടി, കെ.കെ. നാസർ, പാറോളി മൂസക്കുട്ടി ഹാജി, സുധീർ, ഗോപീകൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.
സ്ഥാനാർഥി, വാർഡ് നമ്പർ, വാർഡ് എന്ന ക്രമത്തിൽഒ.പി. നജ്മുന്നീസ ഉമ്മർ (1. ചങ്കുവെട്ടി), ഷാഹിദ സജാസ് പുതുക്കിടി (2. ചുണ്ട ), ഡോ. ടി.വി. അനീഷ (കോട്ടയ്ക്കൽ ടൗൺ), സബ്‌ന ഷാഹുൽ കളത്തിൽ (4. കോട്ടയ്ക്കൽ താഴെ), കെ.പി.എ. റാഷിദ് (5. പാലപ്പുറ), കെ. ശുഭ (6. മൈത്രി നഗർ), പി.പി. രാജൻ (7. നായാടിപ്പാറ), ആലമ്പാട്ടിൽ റസാഖ് (8. ചീനംപൂത്തൂർ), തൈക്കാട്ട് മൂസ്സ (9. കാവതികളം വെസ്റ്റ്), പാറോളി റംല (10. കാവതികളം), കറുമണ്ണിൽ സുബൈദ കുഞ്ഞിപ്പ (11. വലിയപറമ്പ്), പി.എം. മുഹ്‌സിന (12. വില്ലൂർ വെസ്റ്റ്), ഇ.പി. റഫീഖ് (13. പാപ്പായി), ബുഷ്‌റ ഷബീർ (14.ഈസ്റ്റ് വില്ലൂർ), ചെരട മുഹമ്മദലി (കുഞ്ഞൂട്ടി) (15. കൂരിയാട്), ഹനീഫ വളപ്പിൽ(16. പണിക്കർകുണ്ട്), സി. മൊയ്തീൻകുട്ടി (17. ഇന്ത്യനൂർ വെസ്റ്റ്), സുഫൈറ ഷാഹുൽ (18. ഇന്ത്യനൂർ), മുർഷിദ നജ്മു(19. മുളിയൻകോട്ട), പി.പി. ഉമ്മർ(20. മരവട്ടം), കെ. സഫീർ അസ്‌ലം (21. കോട്ടൂർ), പി.ടി. അബ്ദു (22. മദ്രസ്സപ്പടി), റഹീം മുത്താണിക്കാട് (23. ആമപ്പാറ), പുളിക്കൽ നസീറ കോയാപ്പു (24. കുറ്റിപ്പുറം), സലീം പള്ളിപ്പുറം (25. ആലിൻ ചുവട്), അമരിയിൽ നൗഷാദ് ബാബു (26. പൂഴിക്കുന്ന്), കാലൊടി മുഹമ്മദ് (27. പാലത്തറ), നുസൈബ അൻവർ (28. കോട്ടക്കുളം), മായപ്പുറം ഹസീന അഹമ്മദ് (29. പുലിക്കോട്), പി. സിന്ധു (30. തോക്കാം പാറ), പുതുക്കിടി മറിയാമു (31. ചങ്കുവെട്ടിക്കുണ്ട്), സി. ഫസ്‌ന (32. ഖുർബാനി).
			<slash:comments>0</slash:comments>
യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ദുബൈ : യുഎഇയിൽ ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി പ്രഖ്യാപിച്ചു. റമസാൻ 29 മുതൽ ശവ്വാൽ മൂന്നു വരെയായിരിക്കും പൊതുമേഖലയ്ക്കുള്ള അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ. ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. കൃത്യമായ തിയതികൾ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും വ്യക്തമാക്കി. യുഎഇയിൽ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും അവധികൾ ഒരുപോലെയായി 2019ൽ തീരുമാനിച്ചിരുന്നു. എങ്കിലും സ്വകാര്യമേഖലയിലെ അവധി വൈകാതെ പ്രത്യേകമായി പ്രഖ്യാപിക്കും. റമദാൻ 29 […]
The post യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു appeared first on Valanchery Online.
ദുബൈ : യുഎഇയിൽ ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി പ്രഖ്യാപിച്ചു. റമസാൻ 29 മുതൽ ശവ്വാൽ മൂന്നു വരെയായിരിക്കും പൊതുമേഖലയ്ക്കുള്ള അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ. ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. കൃത്യമായ തിയതികൾ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും വ്യക്തമാക്കി. യുഎഇയിൽ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും അവധികൾ ഒരുപോലെയായി 2019ൽ തീരുമാനിച്ചിരുന്നു. എങ്കിലും സ്വകാര്യമേഖലയിലെ അവധി വൈകാതെ പ്രത്യേകമായി പ്രഖ്യാപിക്കും. റമദാൻ 29 മയ് 22നാണ് പ്രതീക്ഷിക്കുന്നത്. ശവ്വാൽ 3 മെയ് 26നും ഉണ്ടാവുമെന്ന് കണക്കാക്കുന്നു.
			<slash:comments>0</slash:comments>