anniverasry Archives - Valanchery Online

വളാഞ്ചേരി നഗരസഭ-നാലാം വാർഷികാഘോഷവും കലാ സായാഹ്നനും സംഘടിപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഭരണസമിതിയുടെ 4-ാം വാർഷികം അതിവിപുലമായി ആഘോഷിച്ചു .വേളിക്കുളം കമ്മ്യൂണിറ്റി പാർക്കിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കേക്ക് മുറിച്ചു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.തുടർന്ന് പ്രശസ്ത ടെലിവിഷൻ മിമിക്രി സിനിമ താരം കലാഭവൻ അനിലിൻ്റെ നേതൃത്വത്തിൽ കലാവിരുന്നും നടന്നു.നാല് വർഷകാലത്തെ ഭരണ സമിതിയുടെ പ്രവർത്തനത്തിൽ നവീകരിച്ച സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാൾ, മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപ്പാസ്,നരിപ്പറ്റ-കാട്ടിപ്പരുത്തി പറളിപ്പാടം നടപ്പാത,കാട്ടിപ്പരുത്തി കറ്റട്ടിക്കുളം നവീകരണം,വെൽനസ് സെൻ്ററുകൾ ആരംഭിക്കൽ,  താൽക്കാലിക കെട്ടിടത്തിൽ അർബൺ ഹോസ്പിറ്റൽ ആരംഭിക്കൽ,വേളിക്കുളം കമ്മ്യൂണിറ്റി പാർക്ക്,എം.സി.എഫ് & ടേക്ക് എ ബ്രക്ക് തുടങ്ങിയ നിരവധി ജനോപകാര പ്രതമായ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുകയും, അർബൺ ഹോസ്പിറ്റൽ, മുനിസിപ്പൽ സ്റ്റേഡിയം,നഗരസഭ ബസ്റ്റാൻ്റ്,മൾട്ടി പർപ്പസ് സെൻ്റർ നിർമ്മാണം,വെൽനെസ്സ് സെൻ്ററുകൾക്ക് സ്ഥിരം കെട്ടിടം,എക്കോ ഫ്രണ്ട്ഫി പാർക്ക്, തുടങ്ങിയ നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാനും സാധിച്ചിട്ടുണ്ട്.അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം തന്നെ ആരോഗ്യം, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ മേഖലയിലുള്ള വികസനത്തിനും മുന്തിയ പരിഗനണ നൽകി കൊണ്ടാണ് നഗരസഭ ഓരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.എം റിയാസ്,മുജീബ് വിലാസി,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,ദീപ്തി ഷൈലേഷ്,നഗരസഭ സെക്രട്ടറി എച്ച്.സീന,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖകരായ കെ.എം ഗഫൂർ,ടി.കെ ആബിദലി,രാജൻ മാസ്റ്റർ,നീറ്റുക്കാട്ടിൽ മുഹമ്മദാലി,അസൈനാർ പറശ്ശേരി,സി.അബ്ദുന്നാസർ,ചേരിയിൽ രാമകൃഷ്ണൻ,യു.യൂസഫ്,വി.പി മണി,വെസ്റ്റേൺ പ്രഭാകരൻ,മുസ്തഫ മാസ്റ്റർ,നസീറലി പാറക്കൽ,വി.പി സാലിഹ്,യു.മുജീബ് റഹ്മാൻ,ഷാക്കിർ പാറമ്മൽ,കൗൺസിലർമാർ,നഗരസഭ ജീവനക്കാർ,ഹരിതകർമ്മ സേനാംഗങ്ങൾ,നാട്ടുക്കാർ തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭ-നാലാം വാർഷികാഘോഷവും കലാ സായാഹ്നനും സംഘടിപ്പിച്ചു appeared first on Valanchery Online.

വിവാഹ വാർഷികത്തോടനുബന്ധിച്ച് കരുതൽ കൂട്ടായ്മയിലേക്ക് പൊതിച്ചോറ് നൽകി ദമ്പതികൾ
വളാഞ്ചേരി: വിശക്കുന്നവർക്ക്‌ ഭക്ഷണത്തിന് മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെതന്നെ അവരുടെ വയറുനിറയ്ക്കാൻ വളാഞ്ചേരിയിലെ ‘കരുതൽ’ എന്ന കൂട്ടായ്‌മ. വളാഞ്ചേരി നഗരത്തിൽ വില്ലേജ് ഓഫീസിനു സമീപത്തുള്ള കെട്ടിടത്തിനരികിൽ ദിവസവും ഉച്ചയ്ക്ക് 12-ന് നിശ്ചിത എണ്ണം പൊതിച്ചോറ് എത്തിക്കുകയും ആവശ്യക്കാർ എടുത്ത് കഴിക്കുകയുമാണു രീതി.

കഴിഞ്ഞദിവസം 21-ാം വിവാഹവാർഷികം ആഘോഷിച്ച സുരേഷ്‌കുമാർ മലയത്ത്-രജിത ദമ്പതിമാർ രണ്ടു ദിവസത്തേക്കുള്ള ഭക്ഷണമാണ് ‘കരുതലി’ലേക്കു നൽകിയത്. ചെഗുവേര കൾച്ചറൽ ഫോറത്തിന്റെയും വളാഞ്ചേരി മെൻ കൂട്ടായ്‌മയുടെയും പ്രവർത്തകനാണ് സുരേഷ്‌കുമാർ. ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ്‌ സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്‌ഫെഡ്) സ്ഥാപകദിനത്തിന്റെ ഭാഗമായി പത്തുദിവസത്തേക്കുള്ള ഉച്ചഭക്ഷണത്തിനുള്ള തുകയും കരുതലിലേക്ക് സംഭാവനചെയ്തു.

ലെൻസ്‌ഫെഡ് ഏരിയാ പ്രസിഡന്റ് പി.എം. ശ്രീജിത്തിൽനിന്ന് തുകയും സുരേഷ്‌കുമാറിൽനിന്ന് ഭക്ഷ്യക്കിറ്റും കരുതലിനുവേണ്ടി ഷാജി സൽവാസ് ഏറ്റുവാങ്ങി. ഞായറാഴ്‌ച ലോക്ഡൗണിനു തുല്യമായ സാഹചര്യമായിരുന്നതിനാൽ നഗരത്തിലെ ട്രോമാകെയർ വോളന്റിയർമാർക്കും കരുതലിന്റെ വകയായിരുന്നു ഉച്ചഭക്ഷണം.

The post വിവാഹ വാർഷികത്തോടനുബന്ധിച്ച് കരുതൽ കൂട്ടായ്മയിലേക്ക് പൊതിച്ചോറ് നൽകി ദമ്പതികൾ appeared first on Valanchery Online.

കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തി
കരിപ്പൂർ വിമാനപകടം സംഭിച്ച് ഒരു വർഷം തികഞ്ഞ ഇന്ന് (ഓഗസ്റ്റ് 7ന് ശനിയാഴ്ച )രാവിലെ 9 മണി മുതൽ മലബാർ ഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ  ആഭിമുഖ്യത്തിൽ

വിമാനാപകടത്തിൽ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപടമറിഞ്ഞ് മഹാമാരികാലത്തും ദുരന്ത സ്ഥലത്ത് ഓടിയെത്തിയ കോണ്ടോട്ടിലെ ലോകത്തിനു മുമ്പിൽ അഭിമാനമായി മാറിയ നാട്ടുകാരും ഒരുമിച്ച് ചേർന്നത് കരളലിയിപ്പിക്കുന്ന അനുഭവമായി. മാരകമായ അപകടം പറ്റിയ നുറിലെറെ യാത്രക്കാർ എല്ലാ അവശതയും മറന്ന് ഒത്ത് കുടിയപ്പോൾ വികാരഭരിതമായ അനുഭവങ്ങൾക്ക് ദുരന്ത ഭൂമി സാക്ഷിയായി.

കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ്, അബ്ദുസമദ് സമദാനി എം.പി, ശശി തരുർ എം.പി എന്നിവർ അനുസ്മരണ സന്ദേശമയച്ചു. എം.ഡി.ഫ് ചെയർമാൻ യു.എ നസീറിൻ്റെ അദ്യക്ഷത വഹിച്ചു. എംകെ രാഘവൻ എംപി സംഗമം ഉൽഘാടനം ചെയ്തു. എം.ഡി.ഫ് ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ആമുഖ പ്രസംഗം നടത്തി. ടി.വി ഇബ്രാഹിം എം.എൽ.എ മുഖ്യ പ്രഭാഷണവും നടത്തി. കൊണ്ടോട്ടി  മുൻസിപ്പൽ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി സി.ടി മരണപ്പെട്ട ഇരുപത്തൊന്ന് പേരെ അനുസ്മരിച്ച് സംസാരിച്ചു.

എയർപ്പോർട്ട് അഡ് വൈസറി ബോർഡ് അംഗം നസീർ, മുൻസിപ്പൽ കൗൺസിലർമാരായ സുഹൈർ സി, കെ.പി ഫിറോസ്, കെ.കെ റഷിദ്, ബബിത വി, സൽമാൻ കെ.പി, മൊയ്തിൻ കോയ കെ, മുൻ കൗൺസിലർ ഇഞ്ചി നിയർ ബിച്ചു എം.ഡി ഫ് പ്രസിണ്ടണ്ട് എസ്സ് എ അബുബക്കർ, വൈസ്  പ്രസിഡന്റ് അഡ്വ.സുജാത വർമ്മ ട്രഷറർ സന്തോഷ് കുമാർ വി.പി, രക്ഷാധികാരിമാരായ ഗുലാം ഹുസൈൻ, സഹദ് പുറക്കാട്, ഓർഗനൈസിങ്ങ് സെക്രട്ടറി പി. അബ്ദുൾ കലാം അസാദ്, ഭാരവാഹികളായ കരിം വളാഞ്ചേരി, മൊയ്തുപ്പ ഹാജി കൊട്ടക്കൽ, അഫ്സൽ ബാബു, ജമാൽ കൊരങ്ങാടൻ, ഷിറോസ് എൻ.കെ, നാട്ടുകാരുടെ പ്രതീനിധികളായ ജുനൈദ് മുക്കോട്  ,യാസിർ ചെങ്ങോടൻ, സി.പി നാസർ, യാത്രകാരുടെ പ്രതിനിഥികളായ ആഷിക്ക് പെരുമ്പാൾ, മുഫീദ പെരാമ്പ്ര, ഷെമീർ വടക്കൻ, എം.ക്കെ താഹ, റഹിം വയനാട് മരിച്ചവരുടെ ബന്ധുവായ ഡോ: സജാദ്  എന്നിവർ സംസാരിച്ചു.

തുടർന്ന് യാത്രക്കാരും മരിച്ചവരുടെ  ആശ്രിതരും അതിജീവനത്തിൻ്റെ ഒരു വർഷം; അനുഭവങ്ങൾ പങ്ക് വെച്ചു. ഒരു വർഷമായിട്ടും അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ദികരിക്കാത്തതും എയർ ഇന്ത്യയും എയർ ഇന്ത്യ നിയോഗിച്ച വക്കിൽ  യാത്രക്കാരോടും മരപ്പെട്ടവരുടെ ആശ്രിത രോടും പുലർത്തുന്ന മനുഷ്യത്ത രഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ താക്കീതായി  ഈ സംഗമം   നഷ്ടപരിഹാരം നൽകുന്നതിൽ അമാന്തം കാണി ച്ച് നീതി നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മലബാർ ഡവലെപ്പ്മെൻ്റ് ഫോറം സംഗമം  മുന്നറിയിപ്പ് നൽകി.

The post കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തി appeared first on Valanchery Online.