annamali university Archives - Valanchery Online

അംഗീകാരമില്ല; അണ്ണാമലൈ സർവകലാശാലയുടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് മോഡ് വഴി നടത്തിയ കോഴ്സുകൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിറുത്തലാക്കി കേരള സർവകലാശാല
തിരുവനന്തപുരം: അണ്ണാമലൈ സർവകലാശാലയുടെ 2015- 2016 അദ്ധ്യയന വർഷം മുതലുള്ള ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് കോഴ്സുകൾക്ക് യു.ജി.സിയുടെ അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ കർശന നടപടികളുമായി കേരള സർവകലാശാല.2015- 16 മുതൽ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് മോഡ് വഴി നടത്തിയ കോഴ്സുകൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നത് കേരള സർവകലാശാല നിറുത്തലാക്കി.എന്നാൽ 2017ന് മുൻപുള്ള ബിരുദങ്ങൾക്ക് ഇതുവരെ കേരള സർവകലാശാല നൽകിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾക്ക് സാധുത ഉണ്ടായിരിക്കും.അക്കാ‌ഡമിക് കൗൺസിലാണ് ഈ തീരുമാനമെടുത്തത്.

The post അംഗീകാരമില്ല; അണ്ണാമലൈ സർവകലാശാലയുടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് മോഡ് വഴി നടത്തിയ കോഴ്സുകൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിറുത്തലാക്കി കേരള സർവകലാശാല appeared first on Valanchery Online.

അണ്ണാമലൈ സർവകലാശാലയുടെ 2014-15ന് ശേഷമുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യുജിസി അംഗീകാരമില്ല
ന്യൂഡൽഹി : തമിഴ്‌നാട്ടിലെ അണ്ണാമലൈ സർവകലാശാല നടത്തുന്ന വിദൂര കോഴ്‌സുകൾ അംഗീകരിച്ചിട്ടില്ലെന്ന് യു.ജി.സി. 2014-’15 അധ്യയനവർഷംവരെ നടത്തിയ കോഴ്‌സുകൾക്ക് മാത്രമേ അംഗീകാരമുള്ളൂ.

വിദൂരകോഴ്‌സുകൾ നടത്താനുള്ള അംഗീകാരം 2016-ൽ സർവകലാശാലയ്ക്ക് നഷ്ടമായിരുന്നു. ഇത്തരം കോഴ്‌സുകളിലേക്ക് പ്രവേശനം തുടരുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി.യുടെ ഇടപെടൽ. അംഗീകാരമില്ലാത്ത കോഴ്‌സുകൾക്ക് നിയമസാധുതയുണ്ടാകില്ലെന്നും കമ്മിഷൻ സെക്രട്ടറി അറിയിച്ചു.

യുജിസി അറിയിപ്പ് വായിക്കാം: ഇവിടെ ക്ലിക്ക് ചെയ്യൂ

The post അണ്ണാമലൈ സർവകലാശാലയുടെ 2014-15ന് ശേഷമുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യുജിസി അംഗീകാരമില്ല appeared first on Valanchery Online.