animal Archives - Valanchery Online

മാവണ്ടിയൂരിൽ ഭീതി പരത്തിയ ജീവി പുലിയല്ലെന്ന് സ്ഥിരീകരണം
എടയൂർ: എടയൂർ മാവണ്ടിയൂർ പ്രദേശത്ത് കഴിഞ്ഞ ദിവസം കണ്ടത് പുലിയെയല്ലെന്ന് സ്ഥിരീകരിച്ച് വനം ഉദ്യോഗസ്ഥർ. പുലിയാണെന്ന സംശയത്തെത്തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മാവണ്ടിയൂരിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു. എന്നാൽ അത് പുലിയല്ലെന്നും വെരുക് വർഗത്തിൽപ്പെട്ട കാട്ടുപൂച്ചയാണെന്നും നിലമ്പൂർ ഫോറസ്റ്റ് െഡപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ് കൃഷ്ണൻ പറഞ്ഞു. പുലിയുടേതാണെന്ന നിഗമനത്തിൽ നാട്ടിൽ പ്രചരിച്ച വീഡിയോയാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്.

The post മാവണ്ടിയൂരിൽ ഭീതി പരത്തിയ ജീവി പുലിയല്ലെന്ന് സ്ഥിരീകരണം appeared first on Valanchery Online.

ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി
മലപ്പുറം: സാങ്കേതിക തടസ്സങ്ങൾ മൂലം ഒരു വർഷത്തിലധികമായി നിർത്തിവെച്ചിരുന്ന തെരുവുനായ നിയന്ത്രണത്തിനുള്ള ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതി മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ  പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും ചേർന്നാണ് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും തെരുവ് നായകളെ വന്ദ്യംകരണം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതി പുനരാരംഭിക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ താത്കാലിക മൊബൈൽ ശാസ്ത്രക്രിയ യൂണിറ്റുകൾ പരിശീലനം സിദ്ധിച്ച കുടുംബശ്രീ വളണ്ടിയർമാർ ഘട്ടം ഘട്ടമായി ജില്ലയിൽ  മുഴുവൻ എത്തുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

ഓരോ പ്രദേശങ്ങളിൽ നിന്നും തെരുവ് നായകളെ പിടികൂടി വന്ദ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി 3 ദിവസം മരുന്നും പരിചരണവും നൽകിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടുന്നതാണ് പദ്ധതി. അതാത് പ്രാദേശിക ഭരണകൂടത്തിന്റെയും വെറ്റിനറി സർജന്റെയും മേൽനോട്ടത്തിലായിരിക്കും ഇത്. ഇതിനായി ജില്ലയിലെ 7 താലൂക്കുകളിലായി മൂന്ന് കുടുംബശ്രീ യൂണിറ്റുകൾക്ക് പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല നൽകി. ഇവർക്ക് മൃഗ സംരക്ഷണ വകുപ്പിന്റെ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിൽ ‘ദയ’ കുടുംബശ്രീയും, ഏറനാട് ,കൊണ്ടോട്ടി താലൂക്കുകൾ ‘ശ്രദ്ധ’ കുടുംബശ്രീയും, നിലമ്പൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ ‘കാരുണ്യ’ കുടുംബശ്രീയുമാണ് പ്രവർത്തി ഏറ്റെടുക്കുന്നത്. ജില്ലാ മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി. സുരേഷിനാണ് പദ്ധതിയു നിർവഹണത്തിന്റെ ചുമതല. ജില്ലാ പഞ്ചായത്ത്‌ പരിസരത്തു വെച്ച് എ. ബി. സി പദ്ധതിയുടെ ഫ്ലാഗ് ഓഫ്‌ കർമ്മം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എം കെ റഫീഖ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം സർജറി യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സ്റ്റാ. ക. ചെയർപേഴ്സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ മാരായ പി വി മനാഫ്, കെ.ടി അഷ്‌റഫ് ശ്രീദേവി പ്രാകുന്ന്, ഫൈസൽ എടശ്ശേരി മുൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഉമ്മർ അറക്കൽ, മൃഗ സംരക്ഷണ ഓഫീസിലെ ഉദ്യോഗസ്ഥർ, ഫിനാൻസ് ഓഫീസർ, ജെ.എസ് എന്നിവർ പങ്കെടുത്തു.

The post ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി appeared first on Valanchery Online.

കൊറോണ; മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
കൊറോണ വൈറസ് രോഗഭീതിയുള്ള സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ മൃഗങ്ങളെ പരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടുവരരുത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വെറ്ററിനറി ഡോക്ടറെ/ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറെ വീട്ടിലേയ്ക്ക് വിളിക്കാം. പക്ഷി-മൃഗാദികൾക്ക് രോഗാവസ്ഥയുണ്ടെങ്കിൽ വൈറ്ററിനറി ഡോക്ടറെയോ മറ്റു ഉദ്യോഗസ്ഥരെയോ ഫോണിൽ ബന്ധപ്പെട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കണം.  മൃഗാശുപത്രികളിലും സബ് സെന്ററുകളിലും ഉദ്യോഗസ്ഥരുടെ ടെലിഫോൺ നമ്പരുകൾ എഴുതി പ്രദർശിപ്പിക്കണം. പ്രതിരോധ കുത്തിവെയ്പ്പുകൾ, പൊതുവായുള്ള ആരോഗ്യപരിശോധന, കൃത്രിമ ബീജദാനം, ഗർഭ പരിശോധന, അടിയന്തര പ്രാധാന്യമില്ലാത്ത സേവനങ്ങൾ തുടങ്ങിയവ കൊറോണ ഭീതി മാറുന്നതുവരെ നീട്ടി വെയ്ക്കണം. ജലദോഷം, തുമ്മൽ രോഗ ലക്ഷണങ്ങളുള്ളവരും കൊറോണ രോഗികളുമായി അടുത്തിടപഴകിയവരും സമീപകാലത്ത് വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും മൃഗാശുപത്രിയിൽ വരരുത്. ഫാം/ തൊഴുത്തും പരിസരവും വൃത്തിയായും അണുമുക്തമായും സൂക്ഷിക്കുക. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനും മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നിർബന്ധമായും പാലിക്കണം.

The post കൊറോണ; മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു appeared first on Valanchery Online.