anil p nedumangad Archives - Valanchery Online
anil p nedumangad Archives - Valanchery Online
നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു
തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴക്ക് സമീപം മലങ്കര ജലാശയത്തിൽ നീന്തവെ കയത്തിൽപ്പെട്ട് മുങ്ങിമരിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. 48 വയസായിരുന്നു. നടൻ കുളിക്കാനായി ഇറങ്ങിയപ്പോഴാണ് കയത്തിൽ പെടുന്നത്. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമയിൽ പ്രധാന നടനായി അഭിനയിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിങ്ങുമായി തൊടുപുഴയിൽ എത്തിയതായിരിന്നു. അദ്ദേഹത്തിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന […]
The post നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു appeared first on Valanchery Online.
തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴക്ക് സമീപം മലങ്കര ജലാശയത്തിൽ നീന്തവെ കയത്തിൽപ്പെട്ട് മുങ്ങിമരിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. 48 വയസായിരുന്നു. നടൻ കുളിക്കാനായി ഇറങ്ങിയപ്പോഴാണ് കയത്തിൽ പെടുന്നത്. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമയിൽ പ്രധാന നടനായി അഭിനയിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിങ്ങുമായി തൊടുപുഴയിൽ എത്തിയതായിരിന്നു.
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്…
Posted by Anil P. Nedumangad on Thursday, 24 December 2020
			<slash:comments>0</slash:comments>