ani terrorism Archives - Valanchery Online

രാജീവ്ഗാന്ധി രക്തസാക്ഷിത്വം; കുറ്റിപ്പുറത്ത് ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു
കുറ്റിപ്പുറം: രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചന നടത്തി. പിന്നീട്, ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു.

മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ അധ്യക്ഷനായി. മഠത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ദീഖ്, പി.വി. മോഹനൻ, എ.എ. സുൽഫിക്കർ, ടി.വി. അബ്ദുള്ളക്കുട്ടി, കെ.പി. അസീസ്, ബാലഭാസ്കർ, എം.വി. ബാവഹാജി എന്നിവർ പ്രസംഗിച്ചു.

The post രാജീവ്ഗാന്ധി രക്തസാക്ഷിത്വം; കുറ്റിപ്പുറത്ത് ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു appeared first on Valanchery Online.