angadippurampooram Archives - Valanchery Online

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പൂരം കുറിച്ചു; പൂരം പുറപ്പാട് മാർച്ച് 31-ന്
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ’പൂരം കുറിക്കൽ’ ചടങ്ങ് നടന്നു. ധനുമാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ചടങ്ങ് നടത്തുന്നത്. ദീപാരാധനയ്ക്കുശേഷം സന്ധ്യാവേലയ്ക്ക് ശ്രീമൂലസ്ഥാനത്തെ തിരുമുറ്റത്താണ് ചടങ്ങ് നടന്നത്.

മാർച്ച് 31-നാണ് ഈവർഷത്തെ പൂരം പുറപ്പാട്. ഏപ്രിൽ പത്തിന് 11-ാം പൂരത്തിനാണ് സമാപനം. സന്ധ്യാവേല പാട്ടിനോടനുബന്ധിച്ച് ബ്രാഹ്മണസമൂഹം ശ്രീമൂലസ്ഥാനം തിരുമുറ്റത്ത് കാർത്തികദീപം തെളിച്ച് കോലം ഒരുക്കിയിരുന്നു.

The post തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പൂരം കുറിച്ചു; പൂരം പുറപ്പാട് മാർച്ച് 31-ന് appeared first on Valanchery Online.