angadippuram Archives - Valanchery Online
തിരുമാന്ധാംകുന്നിൽ പൂരം കുറിച്ചു; പൂരംപുറപ്പാട് 2025 മാർച്ച് 25ന്
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആചാരപൂർവം ‘പൂരം കുറിക്കൽ’ ചടങ്ങ് നടന്നു. ധനുമാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ചടങ്ങ് നടത്തിവരുന്നത്. രാത്രി എട്ടിന് സന്ധ്യവേലയ്ക്ക് ശ്രീമൂലസ്ഥാനത്തെ പൂജയ്ക്കു ശേഷം തിരുമുറ്റത്തു നടന്ന ചടങ്ങിൽ കാവുടയനായർ ട്രസ്റ്റി പ്രതിനിധി, ക്ഷേത്രം ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവരോട് ‘പൂരം കുറിക്കുകയല്ലേ’ എന്ന് മൂന്നാവർത്തി ചോദിച്ചതിനു ശേഷം നിലവിളക്ക് കത്തിച്ചു. ട്രസ്റ്റി പ്രതിനിധി കുറിക്കാമെന്ന് മറുപടി നൽകി. തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി, ട്രസ്റ്റി പ്രതിനിധികളായ കൃഷ്ണകുമാർ രാജ, ദിവാകരവർമരാജ, പ്രകാശൻ രാജ, ഹരീഷ് കുമാർ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസി. മാനേജർ എ.എൻ. ശിവപ്രസാദ്, ക്ഷേത്രം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിനു സാക്ഷ്യംവഹിച്ചു. 2025- മാർച്ച് 25നാണ് ഈവർഷത്തെ പൂരം പുറപ്പാട്. ഏപ്രിൽ 4-ന് 11-ാം പൂരത്തിന് സമാപനം. സന്ധ്യവേല പാട്ടിനോടനുബന്ധിച്ച് ബ്രാഹ്‌മണസമൂഹം ശ്രീമൂലസ്ഥാനം തിരുമുറ്റത്ത് കോലം ഒരുക്കി കാർത്തിക ദീപം തെളിച്ചിരുന്നു. പൂരത്തിന് മുന്നോടിയായി ഒരാഴ്ച നീളുന്ന ദ്രവ്യകലശം നടക്കും.
The post തിരുമാന്ധാംകുന്നിൽ പൂരം കുറിച്ചു; പൂരംപുറപ്പാട് 2025 മാർച്ച് 25ന് appeared first on Valanchery Online.
അങ്ങാടിപ്പുറം -വളാഞ്ചേരി റോഡിൽ പൊടിയിൽ പൊറുതിമുട്ടി ജനം
അങ്ങാടിപ്പുറം : വളാഞ്ചേരി-അങ്ങാടിപ്പുറം റോഡ് വഴി പോകുമ്പോൾ പാലച്ചോട് എത്തിയാൽ പിന്നെ നാലു കിലോമീറ്ററോളം യാത്ര ദുസ്സഹമാണ്. പൊടിയിൽ കുളിച്ചൊരു യാത്ര. പാലച്ചോട് മുതൽ കുളത്തൂർ അമ്പലപ്പടി വരെയാണ് രൂക്ഷമായ പൊടിശല്യം. ചെറിയൊരു വാഹനം കടന്നുപോയാൽ മതി വാഹനത്തിനു പിന്നിൽനിന്ന് ഉയരുന്നു പുക പോലെ പൊടി. പിന്നെ റോഡ് മുഴുവൻ പുകപടലം. ബസും ലോറിയും അടക്കമുള്ള വലിയ വാഹനങ്ങളാണെങ്കിൽ പറയേണ്ട. എംഇഎസ് മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത് മാലാപറമ്പിലേക്കെത്താൻ വളാഞ്ചേരി ഭാഗത്തുള്ളവർക്കും മലപ്പുറം ഭാഗത്തുള്ളവർക്ക് എളുപ്പവഴിയാണിത്. സ്ഥിരമായി ആംബുലൻസുകൾ കടന്നുപോകുന്ന റോഡ്.
റോഡ് പുനർനിർമാണത്തിന്റെ ഭാഗമായി മെറ്റൽ വിരിച്ചിട്ട് ഒരു മാസത്തിലധികമായെന്നാണ് നാട്ടുകാർ പറയുന്നത്. വെയിലും ചൂടും കാരണം പൊടിശല്യം അസഹ്യമായ അവസ്ഥയിലാണിപ്പോൾ. ചൊറിച്ചിൽ, കഫക്കെട്ട്, ശ്വാസംമുട്ടൽ, ആസ്‌മ തുടങ്ങി വിട്ടുമാറാത്ത അസുഖങ്ങളാണ് പരിസരവാസികൾക്ക്. റോഡിന്റെ വശത്തെ കടകൾ അടഞ്ഞു കിടപ്പാണ്. കച്ചവടക്കാർ പറയുന്നു ഒരു മാസമായി വല്ലപ്പോഴുമേ തുറക്കൂ. വിശ്വാസികൾക്ക് തൊട്ടടുത്ത ക്രിസ്ത്യൻ പള്ളിയിലേക്ക് പോകാനും പ്രയാസം. നിർമാണത്തിലുള്ള പുതിയ ചർച്ചിന്റെ പണി നിർത്തിവെച്ചിരിക്കുന്നു. പൊതുമരാമത്തു വകുപ്പ് തുടർച്ചയായി വണ്ടിയിൽ വെള്ളം തളിക്കുന്നുണ്ടെങ്കിലും കടുത്ത ചൂടിൽ ഇതൊന്നും ഫലവത്താകുന്നില്ല. മിനിറ്റുകൾക്കകം വീണ്ടും പൊടിമയമാകും. പൊട്ടിപ്പൊളിഞ്ഞ് ഏറെ ദുർഘടമായി കിടന്നിരുന്ന അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിന്റെ പുനർനിർമ്മാണം ഘട്ടംഘട്ടമായാണ് നടക്കുന്നത്. ഒന്നാംഘട്ടത്തിൽ മൂന്നുകോടി ചെലവിൽ അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി വരെയുള്ള നവീകരണമാണ് നടന്നത്. രണ്ടാംഘട്ടത്തിൽ പുത്തനങ്ങാടി മുതൽ മാലാപറമ്പ് വരെ അഞ്ചു കോടിയുടെ പണി നടന്നു. മൂന്നാംഘട്ടം രണ്ടു ഘട്ടങ്ങളായാണ് പൂർത്തീകരിക്കുന്നത്.
മൂന്നാംഘട്ടത്തിൽ പാലച്ചോട് മുതലാണ് നവീകരണം. മെറ്റൽ ഇട്ടതിനു ശേഷം ടാറിങ് തുടങ്ങാൻ താമസിക്കുന്നതാണ് പൊടിശല്യംകൊണ്ട് പൊറുതിമുട്ടാൻ കാരണം. ആരോഗ്യപ്രശ്‌നങ്ങൾ: ഒന്നരമാസമായി വീട്ടിൽനിന്ന് പുറത്തിറങ്ങാത്ത രോഗികളായ ഒട്ടേറെ പേരുണ്ടിവിടെ. പൊടിശല്യം കാരണം വീട്ടിലിരിക്കുകയല്ലാതെ മാർഗമില്ല. അവധിക്കാലമായതിൽ കുട്ടികൾക്ക് അനുഭവിക്കേണ്ടല്ലോ എന്നത് ആശ്വാസമാണെന്ന് പലരുടേയും അഭിപ്രായം. ചൊറിച്ചിലും കഫക്കെട്ടും ശ്വാസംമുട്ടൽ എന്നിവ വിട്ടുമാറുന്നില്ല. ആസ്‌മയുള്ളവർ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കാൻസർ അടക്കമുള്ള രോഗമുള്ളവർ ഭീതിയിലാണ് കഴിയുന്നത്. ഈ മാസം തുടക്കത്തിൽ ടാറിങ് ആരംഭിക്കും എന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞിരുന്നത് എങ്കിലും ഇതുവരേയും ടാറിങ് ആരംഭിക്കാത്തതിനാൽ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പിന്റെ വെള്ളം സ്‌പ്രേചെയ്യുന്ന ലോറി നാട്ടുകാർ തടഞ്ഞു നിർത്തി. എല്ലാഭാഗത്തും ഒരുപോലെ നനയുന്ന രീതിയിൽ കൂടുതൽ വെള്ളം തളിക്കണമെന്നായിരുന്നു ആവശ്യം.
The post അങ്ങാടിപ്പുറം -വളാഞ്ചേരി റോഡിൽ പൊടിയിൽ പൊറുതിമുട്ടി ജനം appeared first on Valanchery Online.
അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര​ ​ജം​ഗ്ഷ​നി​ൽ​ ​ബ​സും​ ​ടോ​റ​സ് ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​പ​ക​ടം
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര​ ​ജം​ഗ്ഷ​നി​ൽ​ ​ബ​സും​ ​ടോ​റ​സ് ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​പ​ക​ടം.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 3.30​നാ​യി​രു​ന്നു​ ​അ​പ​ക​ടം.പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​ ​നി​ന്ന് ​കോ​ട്ട​ക്ക​ലി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​ബ​സും​ ​വ​ളാ​ഞ്ചേ​രി​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​വ​രി​ക​യാ​യി​രു​ന്ന​ ​ടോ​റ​സ് ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ക്കുകയായിരുന്നു.​ ​ര​ണ്ടു​ ​വാ​ഹ​ന​ങ്ങ​ളു​ടെ​യും​ ​മു​ൻ​വ​ശം​ ​ത​ക​ർ​ന്നു.​ ​ബ​സി​ലെ​ ​യാ​ത്ര​ക്കാ​രാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​വൈ​ലോ​ങ്ങ​ര​യി​ലെ​ ​സ്വ​കാ​ര്യ​ ​ക്ലി​നി​ക്കി​ൽ​ ​പ്ര​ഥ​മ​ ​ശു​ശ്രൂ​ഷ​ ​ന​ൽ​കി.​ ​ഗു​രു​ത​ര​ ​പ​രി​ക്കേ​റ്റ​വ​രെ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​മാ​റ്റി.​
The post അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര​ ​ജം​ഗ്ഷ​നി​ൽ​ ​ബ​സും​ ​ടോ​റ​സ് ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​പ​ക​ടം appeared first on Valanchery Online.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് നാളെ
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ പൂരം മാർച്ച് 17-ന് തുടങ്ങും. മീനമാസത്തിലെ മകീര്യം നാളിലാണ് പൂരം പുറപ്പാട്. ഇത്തവണ മീനത്തിൽ രണ്ടു മകീര്യം നാളുണ്ട്. രണ്ടാമത്തേത് ഏപ്രിൽ 13-ന് സംക്രമം ആയതിനാൽ ആദ്യ മകീര്യമായ മാർച്ച് 17-ന് പൂരം പുറപ്പാട് നടത്താൻ തന്ത്രിയുടെയും ജോത്സ്യന്റേയും നിർദ്ദേശപ്രകാരം നിശ്ചയിക്കുകയായിരുന്നു. മാർച്ച് എട്ടു മുതൽ ഏഴു ദിവസം കലശവും 16-ന് രോഹിണിപ്പാട്ടുമുണ്ടാകും. 17 മുതൽ 11 ദിവസമാണ് പൂരം.
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് നാളെ appeared first on Valanchery Online.
അങ്ങാടിപ്പുറത്ത് കുളത്തിൽ വീണ ഐ ഫോൺ എടുത്തു നൽകി ഫയർ ഫോഴ്‌സ്‌
അങ്ങാടിപ്പുറം: ഞായർ പകൽ പതിനൊന്നര. അങ്ങാടിപ്പുറം ഏറാംതോട്  മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലേക്ക്‌ ഫയർഫോഴ്‌സ്‌ കുതിച്ചെത്തി. ആരോ വെള്ളത്തിൽപോയെന്നാണ്‌ നാട്ടുകാർ കരുതിയത്‌. സംഭവം ശരിയായിരുന്നു. വെള്ളത്തിൽപോയ ഒരു ‘വിഐപി’യെ രക്ഷിക്കാൻ എത്തിയതായിരുന്നു പെരിന്തൽമണ്ണ ഫയർഫോഴ്‌സ്‌ യൂണിറ്റ്‌. എന്നാൽ വിഐപിയെ കണ്ട നാട്ടുകാർ അന്ധാളിച്ചു. വേറാരുമല്ല, ഒരു ഐ ഫോൺ! പാണ്ടിക്കാട് ഒറവംപുറത്തുള്ള ഏറിയാട് ശരത്തിന്റെ ഒരുലക്ഷം രൂപയോളം വിലവരുന്ന ഐ ഫോൺ  കുളത്തിൽ വീഴുകയായിരുന്നു. ശരത്തും സുഹൃത്തുക്കളും ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. ഒടുവിലാണ്‌ ഫയർഫോഴ്‌സിനെ വിളിച്ചത്‌. എട്ടു മീറ്ററോളം ആഴമുള്ള, ചെളി നിറഞ്ഞ കുളത്തിൽ സ്കൂബ സെറ്റ്‌ ധരിച്ച്‌ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷിബിനും എം കിഷോറും ഫോൺ തിരഞ്ഞു. പത്ത്‌ മിനിറ്റിനുശേഷം ചെളിയിൽ പുതഞ്ഞുകിടന്ന ഫോൺ കിട്ടി. ഇത്‌ ശരത്തിന്‌ കൈമാറി. വലിയ പരിക്കില്ലാതെ ഫോൺ കിട്ടിയ ശരത്ത് ഫയർഫോഴ്‌സിന്‌ നന്ദി പറഞ്ഞു. ഓഫീസർമാരായ അഷറഫുദ്ദീൻ, പി മുരളി എന്നിവരും ‘രക്ഷാ’സംഘത്തിലുണ്ടായി.
The post അങ്ങാടിപ്പുറത്ത് കുളത്തിൽ വീണ ഐ ഫോൺ എടുത്തു നൽകി ഫയർ ഫോഴ്‌സ്‌ appeared first on Valanchery Online.
ഒരുക്കങ്ങൾ പൂർണ്ണം; അങ്ങാടിപ്പുറം പൂരത്തിന് ഇന്ന് തുടക്കമാകും
അങ്ങാടിപ്പുറം: വള്ളുവനാടിന്റെ ദേശീയോത്സവമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ 11 ദിവസം നീണ്ടുനിൽക്കുന്ന പൂരമഹോത്സവത്തിന് ക്ഷേത്രം സജ്ജമായി. പൂരത്തിനു മുന്നോടിയായി ഒരാഴ്ചയായി നടന്നുവന്നിരുന്ന ദ്രവ്യകലശം ക്ഷേത്രം തന്ത്രിയുടെ പരികർമ്മത്തിലും മേൽനോട്ടത്തിലും ഞായറാഴ്ച അവസാനിച്ചു. ഉത്സവത്തോടനുബന്ധിച്ച് പന്തൽ പ്രവർത്തികളും, ലൈറ്റ് ആന്റ് സൗണ്ട് പ്രവർത്തികളും പൂർത്തീകരിച്ചു. ഈ വർഷത്തെ പൂരമഹോത്സവത്തിന് വലിയ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷ മുൻനിർത്തി എല്ലാ സജ്ജീകരണങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി പൂരക്കാലത്ത് നടത്തിവരുന്ന മെഡിക്കൽ സെന്റർ, ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡസ്‌ക്, പൊലീസ് എയിഡ് പോസ്റ്റ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്. ആംബുലൻസ് സർവീസും ഉണ്ടായിരിക്കും.
ഒന്നാം പൂര ദിവസം ചൊവ്വാഴ്ച വലിയ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ക്ഷേത്ര നട നേരത്തെ തുറക്കുന്നതും, രാവിലെ 4 മണി മുതൽ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം പ്രസാദ ഊട്ട് പുതിയ ഊട്ടുപുരയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരേ സമയം ഏകദേശം 500 പേർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി ക്ഷേത്രത്തിലെത്തി പൂരത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി.
The post ഒരുക്കങ്ങൾ പൂർണ്ണം; അങ്ങാടിപ്പുറം പൂരത്തിന് ഇന്ന് തുടക്കമാകും appeared first on Valanchery Online.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം:പന്തലിന് കാൽനാട്ടി
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരപ്പന്തലിനുള്ള കാൽനാട്ടി. രാവിലെ 8.45-ന് തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കാൽനാട്ടൽ. കിഴക്കേമുറ്റത്താണ് പന്തലിനുള്ള ആദ്യകാൽ സ്ഥാപിച്ചത്.
ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസിസ്റ്റന്റ് മാനേജർ എ.എൻ. ശിവപ്രസാദ്, ട്രസ്റ്റി പ്രതിനിധികൾ, ക്ഷേത്രം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർച്ച് 28 മുതൽ ഏപ്രിൽ ഏഴുവരെയാണ് തിരുമാന്ധാംകുന്ന് പൂരം.
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം:പന്തലിന് കാൽനാട്ടി appeared first on Valanchery Online.
ഞെരളത്ത് സംഗീതോത്സവം ഉദ്ഘാടനം ഇന്ന് മുതൽ
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ അഞ്ചുദിവസം നീളുന്ന ഞെരളത്ത് സംഗീതോത്സവം ബുധനാഴ്‌ച വൈകുന്നേരം 4.30-ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനംചെയ്യും.
മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ അധ്യക്ഷതവഹിക്കും. പ്രഥമ ഞെരളത്ത് പുരസ്‌കാരം രാമപുരം കുഞ്ഞികൃഷ്ണമാരാർക്ക് ചടങ്ങിൽ സമ്മാനിക്കും. കല്ലേകുളങ്ങര അനിൽകുമാർ സംഗീതക്കച്ചേരി അവതരിപ്പിക്കും.
The post ഞെരളത്ത് സംഗീതോത്സവം ഉദ്ഘാടനം ഇന്ന് മുതൽ appeared first on Valanchery Online.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിപാടായി ഇ -ഭണ്ഡാരം സമർപ്പിച്ചു
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിപാടായി ഇ -ഭണ്ഡാരം സമർപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ടി.സി. ബിജു ഭണ്ഡാരം അനാവരണംചെയ്തു. ഡോ. കൃഷ്ണൻകുട്ടി ആദ്യ കാണിക്ക സമർപ്പിച്ചു.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. വേണുഗോപാൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം റീജണൽ ഓഫീസ് ചീഫ് മാനേജർ ശ്രീനിവാസൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അങ്ങാടിപ്പുറം ശാഖാ മേനേജർ എസ്. ആനന്ദ്, തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റി പ്രതിനിധി കെ.സി. സതീശൻ രാജ, ക്ഷേത്രം മേൽശാന്തി പി.എം. ശ്രീനാഥ് നമ്പൂതിരി, ജീവനക്കാരായ പി. ഗിരി, എ. ബിജു, കെ.ടി. അനിൽകുമാർ, വി.കെ. ദിലീപ്, പി. ഈശ്വരപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിപാടായി ഇ -ഭണ്ഡാരം സമർപ്പിച്ചു appeared first on Valanchery Online.
തിരുമാന്ധാംകുന്ന് ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു
The post തിരുമാന്ധാംകുന്ന് ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു appeared first on Valanchery Online.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആട്ടങ്ങയേറ് ഇന്ന്
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആട്ടങ്ങയേറ് ഇന്ന് നടക്കും. തുലാം ഒന്നിനാണ് ക്ഷേത്രോത്പത്തിയുമായി ബന്ധപ്പെട്ട് ഈ ചടങ്ങ് നടത്തിവരാറുള്ളത്. രാവിലെ പന്തീരടിപൂജയ്ക്കു മുൻപ്‌ ഒൻപതിന് ഭക്തജനങ്ങൾ വടക്കേനടയിൽ പത്തുനടയ്ക്ക് മുകളിലും താഴെയുമായി ഇരുചേരികളിലായിനിന്ന് പരസ്‌പരം ആട്ടങ്ങകൾ എറിയുന്നതാണ് ആട്ടങ്ങയേറ്.
ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യരും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്‌മരണമായാണ് ഈചടങ്ങ് നടത്താറുള്ളത്. പന്തീരടിപൂജ കഴിഞ്ഞ് നട തുറക്കുമ്പോൾ ഇരുചേരികളും ക്ഷേത്രമുറ്റത്തുനിന്ന് നാലമ്പലത്തിനകത്തേക്ക് ആട്ടങ്ങകൾ എറിയുന്നതോടെ ചടങ്ങ് അവസാനിക്കും. യുദ്ധത്തിന്റെ സമാപനദിവസമെന്ന് വിശ്വസിക്കുന്ന തുലാമാസത്തിലെ കറുത്തവാവിനും നാമമാത്രമായി ആട്ടങ്ങയേറ് നടത്താറുണ്ട്. 25-നാണ് കറുത്തവാവ്. ഈ വർഷം ആട്ടങ്ങകൾ യഥേഷ്‌ടം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഭക്തർ പരമാവധി ആട്ടങ്ങകൾ ശേഖരിച്ച് ക്ഷേത്രത്തിലെത്തിക്കണമെന്ന് ദേവസ്വം അറിയിച്ചു.
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആട്ടങ്ങയേറ് ഇന്ന് appeared first on Valanchery Online.
തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വൈകുന്നേരം നടതുറക്കുന്ന സമയത്തിൽ മാറ്റം
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ മാതൃശാലയിൽ കരിങ്കൽ പതിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ വൈകുന്നേരം നടതുറക്കുന്ന സമയത്തിൽ മാറ്റംവരുത്തി. ഇനി വൈകുന്നേരം അഞ്ചിനാകും നടതുറക്കുകയെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. തിരിഞ്ഞു പന്തീരടിപൂജ വൈകുന്നേരം 5.30-നാണ് നടക്കുക. രാവിലെ നടതുറക്കുന്ന സമയത്തിൽ മാറ്റമില്ല. പുലർച്ചെ അഞ്ചിനു തുറന്ന് 11.30 വരെ ഉണ്ടാകും.
The post തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വൈകുന്നേരം നടതുറക്കുന്ന സമയത്തിൽ മാറ്റം appeared first on Valanchery Online.