aneesh menon Archives - Valanchery Online
aneesh menon Archives - Valanchery Online
സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി: മോഷ്ടാക്കളെ അതിസാഹസികമായി നേരിട്ട് നടൻ അനീഷ് ജി മേനോൻ. വീഡിയോ കാണാം
വളാഞ്ചേരി: കുറ്റവാളികളെ കീഴ്പ്പെടുത്തി വിജയിച്ചു വരുന്ന നാ‍യകസങ്കൽ‌പങ്ങൾ സിനിമയിൽ സുപരിചിതമെങ്കിലു, ജീവിതത്തിലും അത് ശരി തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ അനീഷ് ജി മേനോൻ. തന്റെ അയൽ‌വാസിയെ അക്രമിച്ച് പണം തട്ടുന്നതറിഞ്ഞ് അനീഷ് കാണിച്ച മനസാന്നിധ്യവും ധൈര്യവുമാണ് അക്രമികളിൽ ഒരാളെ പിടികൂടുന്നതിനു വഴിവച്ചത്. വളാഞ്ചേരി സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റും നഗരസഭാ വൈസ് ചെയർമാനുമായ കെ.വി ഉണ്ണിക്കൃഷ്‌ണനെ വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്കിലെത്തി അക്രമിച്ച് […]
The post സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി: മോഷ്ടാക്കളെ അതിസാഹസികമായി നേരിട്ട് നടൻ അനീഷ് ജി മേനോൻ. വീഡിയോ കാണാം appeared first on Valanchery Online.
Read more: ബൈക്കിലെത്തിയ സംഘം വളാഞ്ചേരി നഗരസഭാ ഉപാധ്യക്ഷന്റെ ബാഗ് തട്ടിയെടുത്തു: ഒരാളെ പിടികൂടി
ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ തന്നെയാണ് അനീഷിന്റെയും ആദ്യ ച്ത്രം. തുടർന്ന് ദൃശ്യം അടക്കം പത്തോളം മുൻ‌നിര ച്ത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ച അനീഷ് മോഹൻ‌ലാൽ നായകനായ ‘ഒടിയൻ’ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം. സംഭവത്തെക്കുറിച്ച് അനീഷിന്റെ വാക്കുകളിൽ: കടപ്പാട് ഇ-ചാനൽ